വിഭാഗങ്ങൾ

ഗ്രന്ഥകർത്താക്കൾ

പ്രസാധകർ

വിൽപ്പനയിൽ മുന്നിൽ

 • Quick view
  ₹ 117.00 ₹ 130.00 -10%
  New

  വലിയൊരു മനയില്‍ വെളിച്ചം വീഴാത്ത മുറികളില്‍ ആരും കേള്‍ക്കാത്തൊരു തേങ്ങായി പിറന്നു മാഞ്ഞൊരു ജീവനാണ് സരസ്വതി. സരസ്വതിയുടെയും സ്‌നേഹത്തിന്റെ പുഴയൊഴുക്കുന്ന മനസ്സുള്ള കരുണാകരന്‍ മാഷിന്റെയും കഥയാണിത്.

  ₹ 117.00 ₹ 130.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 108.00 ₹ 120.00 -10%
  New

  മുതിര്‍ന്നവരുടെ പ്രിയങ്കരനായ രാഷ്ട്രീയനേതാവും കുട്ടികളുടെ പ്രിയ 'ചാച്ചാജി'യുമായ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവിന്റെ ജീവചരിത്രം കുട്ടികള്‍ക്കായി സംഗ്രഹിക്കുന്നു.

  ₹ 108.00 ₹ 120.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 67.50 ₹ 75.00 -10%
  New

  നാലുതരം അരി പലതരം മനുഷ്യര്‍, വിഷപ്പാമ്പും കുടുംബപ്രശ്നവും, വിലമതിക്കാനാവാത്ത കുതിര, വിശേഷപ്പെട്ടൊരു സമ്മാനം, കറുകറുപ്പനും വെളുവെളുപ്പനും, മണല്‍ക്കുഴിയില്‍ വീണ യുവാവ് എന്നിങ്ങനെ അങ്ങേയറ്റം സ്നേഹവും ദയയും സഹാനുഭൂതിയും വളര്‍ത്താന്‍ കഴിയുന്നവയാണ് കഥകള്‍ ഓരോന്നും.

  ₹ 67.50 ₹ 75.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 67.50 ₹ 75.00 -10%
  New

  ഒന്നും കൊള്ളില്ല എന്ന കുത്തുവാക്കു കേട്ടു തളര്‍ന്ന ഒരുവന്‍ സ്കൂളിന്റെ പൊന്നോമനയായിത്തീര്‍ന്ന ആകര്‍ഷകമായ കഥയാണിത്. ഉഴപ്പനെന്നും തല്ലുകൊള്ളിയെന്നും വകയ്ക്ക് കൊള്ളാത്തവനെന്നുമൊക്കെ പരിഹസിച്ചു തളര്‍ന്ന കുറേപ്പേര്‍ അവനെ അനുമോദിക്കുന്നു.

  ₹ 67.50 ₹ 75.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 225.00 ₹ 250.00 -10%
  New

  തമിഴകത്തും ശ്രീലങ്കയിലും ഏറെ പ്രചാരം നേടിയ കഥകള്‍.

  ₹ 225.00 ₹ 250.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 67.50 ₹ 75.00 -10%
  New

  പ്രതിസന്ധികളില്‍ തളരാതെ ആത്മവിശ്വാസത്തോടെ ജീവിതം തിരിച്ചുപിടിച്ച ബാബു എന്ന കുട്ടിയുടെ ഹൃദയസ്പര്‍ശിയായ കഥ. കുട്ടികള്‍ക്കു പ്രിയങ്കരനായ എഴുത്തുകാരന്‍ കിളിരൂര്‍ രാധാകൃഷ്ണന്‍റെ ഹൃദ്യവും വ്യത്യസ്തവുമായ മറ്റൊരു രചനയാണിത്.

  ₹ 67.50 ₹ 75.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 157.50 ₹ 175.00 -10%
  New

  കൂട്ടുകാരേ, നിങ്ങള്‍ക്കുമുണ്ട‍് ചിറകുകള്‍, കഴിവുകള്‍ എന്ന ചിറകുകള്‍, ശേഷികള്‍, വാസനകള്‍. എല്ലാം ഉറക്കമാണ്. എല്ലാറ്റിനേയും ഉണര്‍ത്തേണ്ടതെങ്ങനെ? കൂട്ടുകാരുടെ സംശയങ്ങള്‍ക്ക് ശിവദാസ് മാമന്‍ മറുപടി പറയുന്നു.

  ₹ 157.50 ₹ 175.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 72.00 ₹ 80.00 -10%

  ബാലമനസ്സുകളില്‍ ജീവിത നന്മയുടെയും സഹാനുഭൂതിയുടെയും പൂവും തളിരും വിടര്‍ത്തുന്ന ഈ കൃതി കുട്ടികളെപ്പോലെ മുതിര്‍ന്നവരും ഇഷ്ടപ്പെടുക തന്നെ ചെയ്യും.

  ₹ 72.00 ₹ 80.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 220.50 ₹ 245.00 -10%

  പൊറ്റെക്കാട്ടിന്റെ കഥകളിലെ സ്ത്രീയുടെ വംശാവലി ഇങ്ങനെ നീളുന്നു. കാമുകി, വേശ്യ, ഭാര്യ, അമ്മ, പരിത്യക്ത, അവിവാഹിത,..

  ₹ 220.50 ₹ 245.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 112.50 ₹ 125.00 -10%

  വിശ്വപ്രസിദ്ധ പേര്‍സ്യന്‍ സാഹിത്യമായ ഗുലെബക്കാവലിയുടെ സ്വതന്ത്രപുനരാഖ്യാനമാണ് ഈ കൃതി. രാജാവായ പിതാവിന്റെ അന്ധത നീക്കാന്‍ ഗുലെബ് എന്ന പനിനീര്‍ പുഷ്പംതേടി യാത്രയായ രാജകുമാരന്റെ കഥ.

  ₹ 112.50 ₹ 125.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 135.00 ₹ 150.00 -10%

  ബാലകവിതകളുടെയും നഴ്‌സറിപ്പാട്ടുകളുടെയും ഒരു സദ്‌സമാഹാരമാണിത്. സ്വന്തമാക്കാനും സമ്മാനം കൊടുക്കാനും ഉപകരിക്കുന്ന ഉത്തമ ബാലസാഹിത്യ പുസ്തകം.

  ₹ 135.00 ₹ 150.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 85.50 ₹ 95.00 -10%

  ആടയാഭരണങ്ങളെല്ലാം കടമെടുക്കാം. സൗകുമാര്യം കടം കിട്ടില്ല...

  ₹ 85.50 ₹ 95.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 76.50 ₹ 85.00 -10%

  സാധാരണക്കാരന്റെ ജീവിതം എല്ലാവിധ വൈവിധ്യത്തോടുംകൂടി ചിത്രീകരിക്കാനാണ് ഇടശ്ശേരി എപ്പോഴും ശ്രമിച്ചുപോന്നത്. ഈ സാധാരണക്കാരന്‍ അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം തനിക്കു പരിചിതമായ ഗ്രാമാന്തരീക്ഷത്തില്‍ ജീവിക്കുന്ന പുരുഷനോ സ്ത്രീയോ ആണ്.

  ₹ 76.50 ₹ 85.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 216.00 ₹ 240.00 -10%

  നാട്ടുവെളിച്ചം ഒരു തറവാടിന്റെ, പരമ്പരയുടെ, മനുഷ്യകുലത്തിന്റെയാകെ കഥാചരിതമാണ്. നിലാവൊഴുകുന്ന നിളയുടെ കരയില്‍ പ്രൗഢഗംഭീരമായ ഒരു തറവാടിന്റെ പശ്ചാത്തലത്തില്‍ നാട്ടുവെളിച്ചത്തിന്റെ കഥാവെണ്മ പരക്കുന്നു.

  ₹ 216.00 ₹ 240.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 67.50 ₹ 75.00 -10%

  കരയിലെ ഏറ്റവും വലിയ ദൈന്യത്തിന്റെ പുസ്തകമാണിത്. ഗിരീഷ് ജനാർദ്ദനന്റെ ചേതോഹരഭാഷയിൽ എഴുതപ്പെട്ട ആനകളെക്കുറിച്ചുള്ള വേറിട്ട ഗ്രന്ഥം.

  ₹ 67.50 ₹ 75.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 76.50 ₹ 85.00 -10%

  നാടോടികഥകള്‍ വാമൊഴികളായി ദേശങ്ങള്‍ കടന്ന് എന്നോ യാത്രയായ കഥകളാണ്.

  ₹ 76.50 ₹ 85.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 108.00 ₹ 120.00 -10%

  കവിയും ഗാനരചയിതാവും പത്രാധി പരുമടക്കം ഒരുപാട് വിശേഷണങ്ങള്‍ക്ക് അര്‍ഹനായ ചൊവ്വല്ലൂര്‍ കൃഷ്ണങ്കുട്ടിയുടെ ഓര്‍മ്മകളുടെ ആല്‍ബം. കവി തുളുമ്പുന്ന ഓര്‍മ്മപുസ്തകങ്ങള്‍ക്ക് നിദര്‍ശനമാണീകൃതി.

  ₹ 108.00 ₹ 120.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 27.00 ₹ 30.00 -10%

  മനുഷ്യഹൃദയത്തിലെ പ്രേമവും പ്രതികാരവും നിഗൂഢമായ ചിന്താസരണികളും അനാവരണം ചെയ്യുന്ന കൃതി

  ₹ 27.00 ₹ 30.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 135.00 ₹ 150.00 -10%

   ഇല പൊഴിയുന്ന ശിശിരകാലത്ത് യൂറോപ്പിലെ മേപ്പിള്‍ മരങ്ങള്‍ നഗ്നരാകുന്ന വേളകളില്‍ തെക്കുകിഴക്കന്‍ അമേരിക്കയിലൂടെ തെക്കന്‍ കൊറിയയിലെ കടലോര നഗരത്തിലൂടെ അറേബ്യന്‍ രാവുകളിലൂടെ കടന്നുപോയ യാത്രകളാണിത്.

  ₹ 135.00 ₹ 150.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 162.00 ₹ 180.00 -10%

  ദാര്‍ശനികമായ ഫലിതങ്ങള്‍കൊണ്ടും കുസൃതികള്‍കൊണ്ടും ജീവിതത്തെ നേരിട്ട കൈലാസംവീട്ടില്‍ കമലാസനന്‍ എന്ന കാറല്‍മാര്‍ക്‌സിന്റെ കഥയാണിത്...

  ₹ 162.00 ₹ 180.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 157.50 ₹ 175.00 -10%

  ജീവിതത്തെ പ്രാസാദമധുരമായിമാത്രം കാണാന്‍ സഹായിക്കുന്ന അതിമനോഹരക്കുറിപ്പുകള്‍. ചിന്തോദ്ദീപകമായ കഥകളും രസകരമായ തമാശകളും മുത്തും പവിഴവുംപോലെ കോര്‍ത്തിണക്കിക്കൊണ്ട് പ്രസന്നമായ ചിന്തകളെ ഈ പുസ്തകത്തില്‍ ഉടനീളം അവതരിപ്പിച്ചിരിക്കുന്നു.

  ₹ 157.50 ₹ 175.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 99.00 ₹ 110.00 -10%

  സമകാലിക ജീവിതത്തെപ്പറ്റിയുള്ള ഗൗരവതരമായ വിചിന്തനങ്ങളാണീ ഗ്രന്ഥത്തിലുള്ളത്. അര്‍ത്ഥകാമങ്ങള്‍ നേടിയെടുക്കുന്നതിനായി ധര്‍മ്മബോധത്തെ തിരസ്‌കരിച്ചു പരക്കംപായുന്ന ആധുനിക സമൂഹത്തിന്റെ മാര്‍ഗ്ഗഭ്രംശങ്ങളെ വിശകലനം ചെയ്യുന്ന പതിനെട്ടു ലേഖനങ്ങള്‍.

  ₹ 99.00 ₹ 110.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 54.00 ₹ 60.00 -10%

  വിശ്വപ്രസിദ്ധ സാഹിത്യകാരനായ മാര്‍ക് ട്വയിന്‍ സൃഷ്ടിച്ച കഥാപാത്രമാണ് ടോംസോയര്‍. ലോകമെമ്പാടുമുള്ള വികൃതിക്കുട്ടികളുടെ മഹാമാതൃക. കുട്ടികളും രക്ഷകര്‍ത്താക്കളും അവശ്യം വായിച്ചിരിക്കേണ്ട കൃതി.

  ₹ 54.00 ₹ 60.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 76.50 ₹ 85.00 -10%

  എതിര്‍പ്പുകള്‍ക്കു തകര്‍ക്കാന്‍ കഴിയാത്ത ഇച്ഛാശക്തി പോലെ തിരികെയെത്തിയ മലാല ഇന്നു ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ നോബല്‍ സമ്മാന ജേതാവാണ്. മലാലയുടെ ജീവിതത്തെ സമഗ്രമായി പരിചയപ്പെടുത്തുന്ന ഗ്രന്ഥം.

  ₹ 76.50 ₹ 85.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 225.00 ₹ 250.00 -10%

  തിബറ്റിന്റെ താഴ്‌വാരങ്ങളില്‍നിന്ന്‌ മെലൂഹയുടെ സംസ്‌കാരവിശേഷത്തിലേക്ക്‌ കുടിയേറുന്ന ശിവന്‍ എന്ന പച്ചയായ മനുഷ്യന്‍ തന്റെ കര്‍മ്മകാണ്ഡത്തിലൂടെ മഹാദേവനാകുന്ന വിസ്‌മയ കഥ. മെലൂഹ എന്ന സംസ്‌കൃതിയുടെയും, മനുഷ്യവംശത്തിന്റെയും ദേവനായി അവതരിക്കുന്ന ശിവനെ ഇതിഹാസത്തിനപ്പുറത്തേക്ക്‌ നയിക്കുന്ന ഉത്‌കൃഷ്ട രചന.

  ₹ 225.00 ₹ 250.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 225.00 ₹ 250.00 -10%

  നാലായിരം വര്‍ഷങ്ങള്‍ക്കുമുന്‍പുള്ള മഹത്തായ ഒരു സംസ്കൃതിയിലേക്കുള്ള കാല്പനിക പര്യവേഷണം. മനുഷ്യ മഹാദേവനായ ശിവന്‍ ഭാരതീയ ഹൃദയഭൂമിയുടെ നിഗൂഢമായ ദേശാന്തരങ്ങളിലേക്ക് നടത്തുന്ന സാഹസസഞ്ചാരങ്ങളുടെ വിസ്മയവിശേഷങ്ങള്‍.

  ₹ 225.00 ₹ 250.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 405.00 ₹ 450.00 -10%

  മലയാളത്തിന്റെ മണവും രുചിയുമുള്ള കഥകളുടെ സമാഹാരമാണിത്. മണ്ണില്‍ പണിയെടുക്കുന്നവന്റെയും ഭാരം ചുമക്കുന്നവന്റെയും വിയര്‍പ്പില്‍ കുതിര്‍ന്ന അക്ഷരങ്ങള്‍കൊണ്ടാണ് തകഴി നോവലും കഥകളും രചിച്ചിട്ടുള്ളത്.

  ₹ 405.00 ₹ 450.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 90.00 ₹ 100.00 -10%

  അരൂപികളായ അജ്ഞാതരുടെ അപൂര്‍ണ്ണമായ സ്വപ്നങ്ങളുടെ സാക്ഷാത്കാരമാണീ കഥകള്‍.

  ₹ 90.00 ₹ 100.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 180.00 ₹ 200.00 -10%

  സമ്പന്നമല്ലാത്ത മലയാള ത്രില്ലര്‍ സാഹിത്യശാഖയ്ക്ക് ലക്ഷണയുക്തമായ ത്രില്ലറെന്ന സത്യസന്ധമായ ധാര്‍ഷ്ട്യത്തോടെ മലയാറ്റൂര്‍ സമ്മാനിക്കുന്ന കരുത്തുറ്റ രചന.

  ₹ 180.00 ₹ 200.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 63.00 ₹ 70.00 -10%

  ലോകം വലിയൊരു കാഴ്ചബംഗ്ലാവാണ്. കണ്ണുതുറന്ന് കാണണമെന്നേയുള്ളൂ. സ്വപ്നവും യാഥാര്‍ത്ഥ്യവും ഇടകലര്‍ന്ന അസാധാരണ സംഭവവികാസങ്ങളുടെ ആവിഷ്‌കാരം.

  ₹ 63.00 ₹ 70.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 81.00 ₹ 90.00 -10%

  മനുഷ്യസമൂഹത്തെ മുഴുവന്‍ സ്‌നേഹവും എളിമയും കൊണ്ടു തന്നോടു ചേര്‍ത്തുനിര്‍ത്തിയ ചരിത്രപുരുഷനാണ് മഹാത്മജി. അധരം കൊണ്ടല്ല , ഹൃദയം കൊണ്ടാണ് മഹാത്മജി ലോകത്തോട് സംസാരിച്ചിട്ടുള്ളത്.

  ₹ 81.00 ₹ 90.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 180.00 ₹ 200.00 -10%

  സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം മൂലം വഴിപിഴച്ചുപോയ ഒരു സുന്ദരിയുടെ കഥ. ജനപ്രിയ നോവലിസ്റ്റായ പമ്മന്റെ വികാരസാന്ദ്രമായ നോവല്‍.

  ₹ 180.00 ₹ 200.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 22.50 ₹ 25.00 -10%

  കുട്ടികള്‍ക്കു വായിക്കാനും വായിച്ചുരസിക്കാനും വേണ്ടത് പാട്ടുകള്‍ക്കൊത്ത കൊച്ചുകൊച്ചു കവിതകളാണ്.

  ₹ 22.50 ₹ 25.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 85.50 ₹ 95.00 -10%

   വിഷമതകളുടെ ഊഷ്മാവില്‍ അശ്രുധാരകള്‍ വറ്റിപ്പോകുന്ന അതിസൂക്ഷ്മ മുഹൂര്‍ത്തങ്ങളെ ഈ നോവല്‍ ചിത്രീകരിക്കുന്നു.

  ₹ 85.50 ₹ 95.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 63.00 ₹ 70.00 -10%

  നാട്ടുവഴികളില്‍, രാത്രികാലങ്ങളില്‍ എന്നും നാം പേടിയോടെ കണ്ടിരുന്ന പാമ്പ്‌ എന്ന ജീവിയെ അടുത്തറിയാന്‍ സഹായിക്കുന്ന ഈ പുസ്‌തകം ഏതൊരാളും വായിച്ചിരിക്കേണ്ടതാണ്‌.

  ₹ 63.00 ₹ 70.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 162.00 ₹ 180.00 -10%

  ഒരിക്കലും വായനക്കാരനെ അന്വേഷിച്ചിറങ്ങേണ്ട ആവശ്യം പമ്മന്റെ നോവലുകള്‍ക്കില്ല. അനുവാചകര്‍ അന്വേഷിച്ച് നടക്കുന്ന ജീവിതത്തിന്റെ സമസ്ത മേഖലകള്‍ കണ്ടെത്തുന്ന നോവലാണ് സമരം.

  ₹ 162.00 ₹ 180.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 270.00 ₹ 300.00 -10%

  ഏവര്‍ക്കുമറിയാമെങ്കിലും ആരും പറയാത്ത അപ്രിയസത്യങ്ങള്‍ കല്ലില്‍ കൊത്തിയപോലെ ശക്തമായ ആവിഷ്‌കരിച്ച രചന. മനുഷ്യന്റെ ഉള്ളിലെ നിഗൂഢലോകങ്ങളിലേക്ക് വെളിച്ചമാകുന്ന നോവല്‍.

  ₹ 270.00 ₹ 300.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 36.00 ₹ 40.00 -10%

  മാനക്കേടിനു മറവായിനിന്ന മിഥ്യാമാനവും രക്ഷിച്ചില്ല. ജീവിതവും രക്ഷിച്ചില്ല. എല്ലാം അടിയോടെ തകര്‍ത്തുകൊണ്ടുള്ള അതിന്റെ കൂലംകൊത്തിയൊഴുക്കാണ് ഈ നോവലിലെ അന്തര്‍ധാര.

  ₹ 36.00 ₹ 40.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 108.00 ₹ 120.00 -10%

  തീക്ഷ്ണസൗന്ദര്യമാര്‍ന്ന വാക്കുകളുടെ തീവെളിച്ചംകൊണ്ട് അനുരാധയുടെ ജീവിതത്തെ ആഴത്തില്‍ അടയാളപ്പെടുത്തുകയാണ് പ്രശസ്ത എഴുത്തുകാരിയായ വത്സല ഈ നോവലിലൂടെ.

  ₹ 108.00 ₹ 120.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 76.50 ₹ 85.00 -10%

  താലികോര്‍ത്ത ചരട് കഴുത്തില്‍ വീഴുംമുമ്പ് പലപ്പോഴും തട്ടിമാറ്റേണ്ടിവന്നു. ഒടുക്കം പക്ഷേ, എത്തിപ്പെട്ടത് അങ്ങേയറ്റം ആത്മാര്‍ത്ഥമായ ഒരു പ്രേമബന്ധത്തിലായിരുന്നു.

  ₹ 76.50 ₹ 85.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 63.00 ₹ 70.00 -10%

  മാന്യതക്കുവേണ്ടി സത്യസന്ധമായ വസ്തുതകളെ കറുത്ത പര്‍ദ്ദയ്ക്കുള്ളില്‍ ഒളിച്ചുവച്ച് കള്ളക്കളി നടത്താന്‍ കഥാകൃത്ത് ഒരിടത്തും ശ്രമിച്ചിട്ടില്ല.

  ₹ 63.00 ₹ 70.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 162.00 ₹ 180.00 -10%

  തീക്ഷ്ണമായ ജീവിതാനുഭവങ്ങളില്‍ക്കൂടി നിസ്സഹായതയുടെ അടിത്തട്ടില്‍ എത്തിപ്പോയ ഒരു സ്ത്രീയുടെ ഉള്ളുരുകുന്ന കഥയാണ് 'ഒടുക്കം'.

  ₹ 162.00 ₹ 180.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 225.00 ₹ 250.00 -10%

  പറയാന്‍ കൊള്ളാത്തതും കാണാന്‍ കൊള്ളാത്തതുമായ പലതും അതിനകത്തുണ്ട്. അതൊക്കെ അതേപടി പകര്‍ത്തുന്നത് ഒരുപക്ഷേ തെറ്റായിരിക്കും. എങ്കില്‍ തെറ്റ് നിങ്ങളുടേതാണ്; എന്റേതല്ല.

  ₹ 225.00 ₹ 250.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 99.00 ₹ 110.00 -10%

  അസാധാരണമെങ്കിലും ജീവിതപങ്കാളിത്തത്തിലേക്കു നീങ്ങിയ അവരുടെ മുന്നില്‍ നിയതി പ്രത്യക്ഷപ്പെട്ടത്, പക്ഷേ, വിഭിന്നമായ ഒരു മുഖവുമായാണ്.

  ₹ 99.00 ₹ 110.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 54.00 ₹ 60.00 -10%

  പി കേശവദേവിന്റെ നോവൽ

  ₹ 54.00 ₹ 60.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 103.50 ₹ 115.00 -10%

  ജീവിതത്തിന്റെ സമഗ്രത ആരായുന്ന കഥകളുടെ സമാഹാരമാണിത്. വൈചിത്ര്യവും, വൈവിധ്യവുമുള്ള മനുഷ്യവികാരങ്ങളുടെ ഹൃദ്യവും കലാപരവുമായ ആവിഷ്‌കാരങ്ങളാണിവ.

  ₹ 103.50 ₹ 115.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 72.00 ₹ 80.00 -10%

  ബാലകാലാനുഭവങ്ങള്‍ മനസ്സില്‍ കുത്തിനിറച്ച ദുഃഖത്തിന്റെ ആവിഷ്‌കാരമെന്നോ മനുഷ്യ മനസ്സിനെ വിശകലം ചെയ്യുന്ന ഒരു എഴുത്തുകാരന്റെ കലാവിരുതെന്നോ ഈ നോവലിനെ വിശേഷി പ്പിക്കാം.

  ₹ 72.00 ₹ 80.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 90.00 ₹ 100.00 -10%

  നാട്ടുഫലിതത്തിന്റെ അമൃത് കിനിയുന്ന ചെറിയ വലിയ കഥകള്‍

  ₹ 90.00 ₹ 100.00 -10%
  Reduced price!
  In Stock