വിഭാഗങ്ങൾ

ഗ്രന്ഥകർത്താക്കൾ

പ്രസാധകർ

വിൽപ്പനയിൽ മുന്നിൽ

 • Quick view
  ₹ 315.00 ₹ 350.00 -10%
  New

  കുട്ടികളും സാധാരണമനുഷ്യരും പ്രായോഗിക ജീവിതത്തിനുവേണ്ടി അറിഞ്ഞിരിക്കേണ്ട എല്ലാ വസ്തുതകളും ഇതിലുണ്ട്. നിരവധി പ്രാമാണിക ഗ്രന്ഥങ്ങൾ വായിച്ചു നേടേണ്ട അറിവുകളെല്ലാം സാധാരണക്കാരനുവേണ്ടി ഈ കൃതി പറഞ്ഞു തരുന്നു.

  ₹ 315.00 ₹ 350.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 162.00 ₹ 180.00 -10%
  New

  നിത്യജീവിതത്തിൽ നമ്മെ അലട്ടുന്ന പ്രധാനപ്പെട്ട ആരോഗ്യപ്രശ്നങ്ങളെപ്പറ്റി മനസ്സിലാക്കാനും ഉചിതമായ ചികിത്സകൾവഴി അവയെ അതിജീവിക്കാനുംവേണ്ടി സാധാരണ വായനക്കാർക്ക്കൂടി പ്രയോജനപ്പെടുംവിധം ലളിതസുന്ദരമായി തയ്യാറാക്കിയ ഗ്രന്ഥം.

  ₹ 162.00 ₹ 180.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 144.00 ₹ 160.00 -10%
  New

  കാലത്തിനപ്പുറത്തേക്കു നോട്ടമയക്കാൻ പോന്ന യന്ത്രപ്പാവകൾ കാളിയമ്മയിലൂടെ അറുമുഖത്തിലൂടെ വെങ്കാമുത്തുവിലൂടെ, ഫാദർ ജോബിലുടെ ഷൺമുഖത്തിലൂടെ, കാർത്തികേയനിലൂടെ ചിന്നപ്പാളയം കേസിലേക്കെത്തി രാഷ്ട്രീയമാനം കൈയാളുന്ന വിശാലഭൂമികയേ കൈപിടിയിലേക്കൊതുക്കുന്ന ശ്രദ്ധേയ നോവൽ.

  ₹ 144.00 ₹ 160.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 247.50 ₹ 275.00 -10%
  New

  ജയിലുകളിൽ സംഘർഷ ഭരിതമായ ഗതകാല സംഭവങ്ങളുമേറി നിശബ്ദ കഴിയുന്ന തടവുകാരുടെ ഹൃദയവികാരങ്ങൾ ആവിഷ്കരിച്ച അസാധാരണമായ രചന.

  ₹ 247.50 ₹ 275.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 162.00 ₹ 180.00 -10%
  New

  മൃതുലയും രാഹുലിനും സ്വപ്നസന്നിഭമായി ആരംഭിക്കുന്നു ജീവിതത്തിലൂടെ അനുവാചകരെ ആകർഷിച്ചു തീഷ്ണജീവിതങ്ങളിലേക്കു കൊണ്ടെത്തിക്കുന്ന ആസാദാരണമായ നോവൽ.

  ₹ 162.00 ₹ 180.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 49.50 ₹ 55.00 -10%
  New

  ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ട വൈദുതിയും ടെലിവിഷനും പുസ്തകങ്ങളും കാപ്പിയും സോപ്പും മറ്റും കണ്ടു പിടിച്ചത്  എങ്ങനെയെന്ന് അന്വേഷിക്കുന്ന കൗതുകകരമായ ഗ്രന്ഥം.

  ₹ 49.50 ₹ 55.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 126.00 ₹ 140.00 -10%

  സ്വതന്ത്രചിന്തയുടെ തെളിമയും സാമൂഹിക പ്രതിബന്ധതയുടെ നന്മയും നിറഞ്ഞുനിൽക്കുന്ന സവിശേഷമായ പഠനഗ്രന്ഥം.

  ₹ 126.00 ₹ 140.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 108.00 ₹ 120.00 -10%

  ഒരു നിയമപാലകൻ കർത്തവ്യനിർവഹണത്തിൽനിന്ന് വ്യതിചലിച്ച് ഒരു കുടുംബത്തിന് നീതി നിഷേധിച്ചപ്പോൾ കുടുംബത്തിന്റെ തേങ്ങലുകൾ അയാൾക്ക് തിരിച്ചറിയാനായില്ല. പെണ്ണൊരുമ്പെട്ടാൽ ബ്രഹ്മനും തടുക്കില്ലല്ലോ - നീതിയുടെയും നിയമത്തിന്റെയും വിലയുടെ ആഴം ബോധ്യപ്പെടുത്താൻ.

  ₹ 108.00 ₹ 120.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 144.00 ₹ 160.00 -10%

  അച്ചു എന്ന കൊച്ചു പയ്യൻ മുത്തശ്ശനുമായി സംവദിക്കുന്നതാണ് ഈ പുസ്തകത്തിലെ ഇതിവൃത്തം. ഇവിടെ മുത്തശ്ശൻ കേൾവിക്കാരൻ മാത്രം. അവൻ അമ്മയുടെ ഗർഭപാത്രത്തിൽ കിടന്നപ്പോൾ മുതൽ അവന് ആറു വയസ് തികയും വരെയുള്ള ചിന്തകൾ...

  ₹ 144.00 ₹ 160.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 198.00 ₹ 220.00 -10%

  മാർക്സിസത്തിന് കേരളം സംഭാവനചെയ്ത 'മഹർഷി' എന്ന് തകഴി ശിവശങ്കരപ്പിള്ള വിശേഷിപ്പിച്ച സുഗതൻ സാറിന്റെ ജീവിതത്തെ അഗാധമായി സ്പർശിച്ചുകൊണ്ടെഴുതിയ ഗ്രന്ഥം.

  ₹ 198.00 ₹ 220.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 72.00 ₹ 80.00 -10%

  നമ്മുടെ നാടിന്റെയുള്ളിൽ പുകഞ്ഞുകൊണ്ടിരിക്കുന്ന തീഗോളത്തിന്റെ പൊരികളാണ് വിശ്വന്റെ ഈ വാക്കുകളിൽ മിന്നുന്നത്. കെടുതികളെ വിളിച്ചുപറഞ്ഞ് കെടുത്താൻപോന്ന ശബ്ദങ്ങൾ നാടിന് ഏറ്റവും ആവശ്യമുള്ള കാലമാണിത്. - പ്രൊഫ വി മധുസൂദനൻ നായർ.

  ₹ 72.00 ₹ 80.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 45.00 ₹ 50.00 -10%

  ഇന്ത്യയുടെ ഭരണഘടനയിലെ മതനിരപേക്ഷത, ജനാധിപത്യം, അവസരതുല്യത, സഹവർത്തിത്വം, സഹകരണം എന്നിവയ്ക്കുപകരം ജാതി-മത-ധാർമ്മിക മൂല്യങ്ങൾക്ക് മേൽക്കൈ ലഭിക്കുന്നതും ഹൈന്ദവരെ ചിന്താപദ്ധതികളെ അംഗീകരിക്കാത്തതുമായ ഒരു പൊതുനയമാണ് ദേശീയ വിദ്യാഭ്യാസ നയത്തിൽ പ്രതിഫലിക്കുന്നത്...

  ₹ 45.00 ₹ 50.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 162.00 ₹ 180.00 -10%

  നിയമപഠനം ഉപേക്ഷിച്ച് നാടുവിട്ട ഈശ്വരമംഗലത്തെ കൊച്ചുതമ്പുരാൻ ഹരിനാരായണൻ 20 വർഷം കഴിഞ്ഞ് തിരിച്ചെത്തുമ്പോൾ തന്റെ ഈച്ചാംകുഴി ഗ്രാമം ഭൂമുഖത്തു നിന്ന് അപ്രത്യക്ഷമായിരിക്കുന്നു. പകരം പിറവികൊണ്ടത് ഗാന്ധിനഗർ.  അതിന് ഹേതുവായത് ഒരു മദ്യശാലയും സാംസ്‌കാരിക നിലയവും..സ്ഫോടനാത്മകമായ ചിന്തകൾക്ക് വഴിതെളിക്കുകയും ഉറക്കംകെടുത്തുകയും ചെയ്യുന്നു ഈ നോവൽ.

  ₹ 162.00 ₹ 180.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 117.00 ₹ 130.00 -10%

  ബഹുകക്ഷി ജനാധിപത്യത്തിന്റെ തുടർന്നുള്ള നിലനില്പിലും കേരളത്തിന്റെ വിവിധ സാമൂഹിക സാംസ്കാരിക പ്രശ്നങ്ങളിലും താത്പര്യമുള്ള ഏവരും അവശ്യം വായിച്ചിരിക്കേണ്ട ലേഖനസമാഹാരം തന്നെയാണ് - രാഷ്ട്രീയം സ്മരണ പ്രഭാഷണം - പ്രൊഫ ജി എൻ പണിക്കർ

  ₹ 117.00 ₹ 130.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 90.00 ₹ 100.00 -10%

  പ്രാചീന കവിത്രയം, ആധുനിക കവിത്രയം, മൺമറഞ്ഞുപോയ മലയാളത്തിന്റെ പ്രിയപ്പെട്ട കവികൾ ജി.ശങ്കരക്കുറുപ്പ്, ചങ്ങമ്പുഴ, വെണ്ണിക്കുളം, വൈലോപ്പിള്ളി, എം.പി. അപ്പൻ, ബാലാമണിയമ്മ, അയ്യപ്പപ്പണിക്കർ, ഒ.എൻ.വി. എന്നിവർ കുട്ടികൾക്കുവേണ്ടി എഴുതിയ കവിതകളെ പരിചയപ്പെടുത്തുന്ന ആധികാരിക ഗ്രന്ഥം.

  ₹ 90.00 ₹ 100.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 153.00 ₹ 170.00 -10%

  ക്രിമിനൽ മൂലധനവും ദൃശ്യമാധ്യമങ്ങളും സാംസ്കാരിക വ്യവസായത്തിലൂടെ നിർമ്മിച്ചെടുക്കുന്നത് ഫാഷിസ്റ്റു പ്രവണതകളാണ് എന്ന് ഈ ഗ്രന്ഥത്തിൽ നിരീക്ഷിക്കുന്നു.

  ₹ 153.00 ₹ 170.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 54.00 ₹ 60.00 -10%

  കഥകളുടെ ഖനിയായ പുരാണങ്ങളില്‍നിന്നും ബാലകഥാപാത്രങ്ങളെ കുട്ടികള്‍ക്കായി പരിചയപ്പെടുത്തുന്ന കൃതി.

  ₹ 54.00 ₹ 60.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 171.00 ₹ 190.00 -10%

  അഭിമുഖകലയുടെ ലക്ഷണമൊത്ത ദൃഷ്ടാന്തങ്ങളാണ് അജിത് ഈ പുസ്തകത്തിലൂടെ നമുക്ക് എത്തിക്കുന്നത്..

  ₹ 171.00 ₹ 190.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 108.00 ₹ 120.00 -10%

  'ഗീതയെന്ന ഗീതാഞ്ജലി എന്നും ഇങ്ങനെ തന്നെ ആയിരുന്നു. തന്റെ ചുറ്റുപാടുകളോട് അനുനിമിഷം പ്രതികരിച്ച്, മറ്റുള്ളവരുടെ വേദനകളില്‍ മനസ്സ് നീറി, അനീതികളില്‍ അമര്‍ഷംകൊണ്ട്, എന്നാല്‍ എല്ലാറ്റിനേയും സ്‌നേഹിച്ച്...

  ₹ 108.00 ₹ 120.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 72.00 ₹ 80.00 -10%

  കേരള ചരിത്രത്തിന്റെ യാഥാര്‍ത്ഥ്യത്തിലേക്ക്‌ വിരൽ ചൂണ്ടുന്ന ഗ്രന്ഥം.

  ₹ 72.00 ₹ 80.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 90.00 ₹ 100.00 -10%

  സാങ്കേതിക ലോകത്തെ പുതുതരംഗങ്ങളെ ലളിതവും സമഗ്രവുമായി പ്രതിപാദിക്കുന്ന പുസ്തകം.

  ₹ 90.00 ₹ 100.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 148.50 ₹ 165.00 -10%

  കൊട്ടാരത്തിന്റെ ടെറസിൽനിന്ന് ഇറങ്ങുമ്പോൾ എന്റെ മനസ്സിലെ ഡ്രാക്കുളയുടെമേൽ അവ്യക്തതയുടെ അങ്കി പടരുകയായിരുന്നു. കൂറ്റൻ മുൻവാതിലും പിന്നിട്ട് ഇറങ്ങി ഞാൻ കൊട്ടാരക്കെട്ടിലേക്ക് തിരിഞ്ഞുനോക്കി...

  ₹ 148.50 ₹ 165.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 99.00 ₹ 110.00 -10%

  വിജ്ഞാനത്തെ കണ്ടറിവിലൂടെ സരളമധുരമാക്കി ബോധത്തിൽ ലയിപ്പിക്കുന്ന ആദ്യഗ്രന്ഥവും ഇതാണ്.

  ₹ 99.00 ₹ 110.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 67.50 ₹ 75.00 -10%

  വാക്കുകളുടെയും ശൈലിയുടെയും പഴഞ്ചൊല്ലുകളുടെയും രൂപത്തിനും ഭാവത്തിനുംതമ്മിലുള്ള ബന്ധത്തെക്കുറിച്ചും, പദങ്ങളുടെ ആകൃതിയ്ക്കും പൊരുളിനും തമ്മിലുള്ളബന്ധത്തെക്കുറിച്ചും ആലോചിക്കുന്നത് രസകരമാണ്. എഴുത്തിലും പ്രസംഗത്തിലുംസാധാരണ സംഭാഷണത്തിലും ഉപയോഗിക്കുന്ന തെരഞ്ഞെടുത്ത വാക്കുകളുടെയും ശൈലികളുടെയുംപഴഞ്ചൊല്ലുകളുടെയും അര്‍ത്ഥം. അതിന്റെ പിന്നിലെ കഥ ...

  ₹ 67.50 ₹ 75.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 40.50 ₹ 45.00 -10%

  കാഴ്ചയുടെയും കേള്‍വിയുടെയും സംസാരശേഷിയുടെയും ലോകത്തുനിന്ന് എന്നന്നേക്കുമായി പറിച്ചെറിയപ്പെട്ട പത്തൊന്‍പത് മാസം പ്രായമുണ്ടായിരുന്ന ഹെലന്‍കെല്ലര്‍ 1868 ജൂണ്‍ ഒന്നിന് ലോകത്തോട് വിടപറയുംവരെ തന്റെ ജീവിതം തികച്ചും മനുഷ്യര്‍ക്കുള്ള ഒരു മാതൃകയാക്കുകയായിരുന്നു.

  ₹ 40.50 ₹ 45.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 162.00 ₹ 180.00 -10%

  ബ്രാഹ്മണനും വിക്രമാദിത്യ സദസ്സിലെ മഹാപണ്ഡിതനുമായ വരരുചി. അദ്ദേഹത്തിന് പഞ്ചമി എന്ന പറയകന്യകയെ വിവാഹം കഴിക്കേണ്ടി വന്നു.ബ്രാഹ്മണന് പറയസ്ത്രീയില്‍ പന്ത്രണ്ടു മക്കളുണ്ടായി.തന്റെ മക്കളെ നോക്കിവളര്‍ത്താനുള്ള ഭാഗ്യം പഞ്ചമിക്കുണ്ടായില്ല. കുട്ടികള്‍ ഓരോ ദിക്കില്‍ ഓരോ ജാതിയില്‍ വളര്‍ന്നു.'പറയിപെറ്റ പന്തിരുകുലം' ഇവിടെ നിന്നും ഉല്‍ഭവിക്കുന്നു

  ₹ 162.00 ₹ 180.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 171.00 ₹ 190.00 -10%

  ഷേക്‌സ്പിയര്‍ എന്ന സമുദ്ര്തതെ ഒരു ചിമിഴിലാക്കാനുള്ള ശ്രമമാണ് ഈ ഗ്രന്ഥമെന്ന് ജസ്റ്റിന്‍ ജോണ്‍.

  ₹ 171.00 ₹ 190.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 171.00 ₹ 190.00 -10%

  റഷ്യന്‍ കഥകളുടെ മാസ്മരികലോകത്തേയ്ക്ക് പ്രഭാത് ബുക്ക് ഹൗസ് മലയാളികളെ വീണ്ടും നയിക്കുന്നു.  പ്രസിദ്ധ റഷ്യന്‍ സാഹിത്യകാരനായ പിറോവ്സ്ക്കയയുടെ ആറ് കഥകളുടെ ഈ സമാഹാരം മലയാളികള്‍ക്ക്  ഹൃദ്യമായ  വായനാനുഭവമായിരിക്കും. 

  ₹ 171.00 ₹ 190.00 -10%
  Add to cart
  Reduced price!
  Out of stock
 • Quick view
  ₹ 270.00 ₹ 300.00 -10%

  തൊഴിലാളി വര്‍ഗ്ഗത്തിന്റെ ഇച്ഛാശക്തി നിഷ്ഠൂരമായ അടിച്ചമര്‍ത്തലുകളെ അതിജീവിക്കുന്ന കഥകള്‍ ലോകചരിത്രത്തില്‍ എന്നുമുണ്ട്. മാക്‌സിംഗോര്‍ക്കിയുടെ അതിപ്രശസ്തമായ വിശ്വസാഹിത്യ ശില്‍പ്പത്തില്‍ ഒരമ്മ അതിസാഹസികതയോടെ തൊഴിലാളി വര്‍ഗ്ഗത്തിന്റെ പോരാട്ടത്തെ പിന്‍തുണയ്ക്കുന്നു. സാഹിത്യത്തിന് പ്രാധാന്യം നല്‍കി മാക്‌സിംഗോര്‍ക്കി ഈ മനുഷ്യകഥ ചിത്രീകരിച്ചിരിക്കുന്നു.

  ₹ 270.00 ₹ 300.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 63.00 ₹ 70.00 -10%

  മലയാള ചെറുകഥാ പ്രസ്ഥാനത്തിന് കഴിഞ്ഞ ഏതാനും ദശകങ്ങളായി സംഭവിച്ചുകൊണ്ടിരിക്കുന്ന രൂപപരിണാമം രാഹുലിന്റെ ഈ ചെറുകഥകളിൽ നന്നായി പ്രതിഫലിച്ചിട്ടുണ്ട്.

  ₹ 63.00 ₹ 70.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 63.00 ₹ 70.00 -10%

  ഇന്ത്യാചരിത്രത്തിലുടനീളം പ്രശ്നങ്ങൾ സൃഷ്ടിച്ചുകൊണ്ടിരുന്ന ഒരു സാമൂഹിക യാഥാർഥ്യമായിരുന്നു ജാതി. കടന്നാക്രമണങ്ങൾക്കും കീഴടക്കലുകൾക്കും അത്  ദുർബലരെവിധേയമാക്കികൊണ്ടിരുന്നു.

  ₹ 63.00 ₹ 70.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 171.00 ₹ 190.00 -10%

  അഭിമുഖകലയുടെ ലക്ഷണമൊത്ത ദൃഷ്ടാന്തങ്ങളാണ് അജിത് ഈ പുസ്തകത്തിലൂടെ നമുക്ക് എത്തിക്കുന്നത്..

  ₹ 171.00 ₹ 190.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 148.50 ₹ 165.00 -10%

  വീഴ്ചകളുടെ തുരുത്താണ്  ജീവിതം, ആ തുരുത്തിലിരുന്നുകൊണ്ടുള്ള  ഉണ്ണിയുടെ സഞ്ചാരപഥങ്ങളിൽ മുഴുത്ത സ്വപ്നങ്ങളാണ്.

  ₹ 148.50 ₹ 165.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 58.50 ₹ 65.00 -10%

  കവിത രചന ശ്രീ തൊടുപുഴ കെ ശങ്കറിന്  സരസ്വതീ പൂജ  മാത്രമല്ല ആത്മസമർപ്പണവും കൂടിയാണ്....

  ₹ 58.50 ₹ 65.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 108.00 ₹ 120.00 -10%

  'ഗീതയെന്ന ഗീതാഞ്ജലി എന്നും ഇങ്ങനെ തന്നെ ആയിരുന്നു. തന്റെ ചുറ്റുപാടുകളോട് അനുനിമിഷം പ്രതികരിച്ച്, മറ്റുള്ളവരുടെ വേദനകളില്‍ മനസ്സ് നീറി, അനീതികളില്‍ അമര്‍ഷംകൊണ്ട്, എന്നാല്‍ എല്ലാറ്റിനേയും സ്‌നേഹിച്ച്...

  ₹ 108.00 ₹ 120.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 135.00 ₹ 150.00 -10%

  സൃഷ്ടിയില്‍ ഉന്നതരായ മനുഷ്യര്‍ക്ക് ചരാചരജീവികള്‍ വൈദ്യശാസ്ത്രംവഴി ആരോഗ്യ രക്ഷകരാകയാല്‍ നമുക്ക് അവരും സഹോദരങ്ങളാണ്. ഈ പുസ്തകത്തിലെ പ്രമേയം.

  ₹ 135.00 ₹ 150.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 252.00 ₹ 280.00 -10%

  ഭാഷയുടെയും അനുഭവത്തിന്റെയും കരുക്കളെ നിർദ്ധാരകവസ്തുക്കളാക്കി ചിന്തയുടെ മൂശയിൽ ഉൽപ്പാദനം നിർവ്വഹിച്ച സർഗ്ഗാത്മക നിരൂപണം.

  ₹ 252.00 ₹ 280.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 202.50 ₹ 225.00 -10%

  ലോകസാഹിത്യത്തിലെതന്നെ അത്യുന്നത ഗിരിശൃംഖങ്ങളിലൊന്നാണ് റഷ്യന്‍ നോവലിസ്റ്റായ ദസ്തയേവ്‌സ്‌കി.  ദസ്തയേവ്‌സ്‌കിയെക്കുറിച്ച് മലയാളത്തില്‍ ആദ്യമായുണ്ടായ (1971) സമഗ്രപഠനം.

  ₹ 202.50 ₹ 225.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 54.00 ₹ 60.00 -10%

  കഥകളുടെ ഖനിയായ പുരാണങ്ങളില്‍നിന്നും ബാലകഥാപാത്രങ്ങളെ കുട്ടികള്‍ക്കായി പരിചയപ്പെടുത്തുന്ന കൃതി.

  ₹ 54.00 ₹ 60.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 45.00 ₹ 50.00 -10%

  ചൈനയിലെ ഇരുപത്തിയഞ്ച് മുത്തശ്ശിക്കഥകളാണ് ഈ പുസ്തകത്തില്‍.

  ₹ 45.00 ₹ 50.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 810.00 ₹ 900.00 -10%

  ഗൾഫ് നാടുകളിൽ ചോരനീരാക്കി പണിയെടുക്കുന്ന ലക്ഷക്കണക്കിനാളുകളുടെ ജീവിതവികാരങ്ങൾ അടുത്തറിയുന്നതുകൊണ്ട് ആ അന്തരീക്ഷവുമായി താദാത്മ്യം പ്രാപിക്കാൻ ഷുക്കൂറിന്‌ കഴിയുന്നു എന്നതാണ് സത്യം.

  ₹ 810.00 ₹ 900.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 117.00 ₹ 130.00 -10%

  രണ്ട് അധ്യായങ്ങളായുള്ള ഈ ഗ്രന്ഥത്തിന്റെ ആദ്യഭാഗം പൊതുആരോഗ്യനിയമവും നീതിയുമാണ്. രണ്ടാംഭാഗം മാനസികാരോഗ്യനീതിയുമാണ്.

  ₹ 117.00 ₹ 130.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 99.00 ₹ 110.00 -10%

  വിജ്ഞാനത്തെ കണ്ടറിവിലൂടെ സരളമധുരമാക്കി ബോധത്തിൽ ലയിപ്പിക്കുന്ന ആദ്യഗ്രന്ഥവും ഇതാണ്.

  ₹ 99.00 ₹ 110.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 90.00 ₹ 100.00 -10%

  സാങ്കേതിക ലോകത്തെ പുതുതരംഗങ്ങളെ ലളിതവും സമഗ്രവുമായി പ്രതിപാദിക്കുന്ന പുസ്തകം.

  ₹ 90.00 ₹ 100.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 72.00 ₹ 80.00 -10%

  കേരള ചരിത്രത്തിന്റെ യാഥാര്‍ത്ഥ്യത്തിലേക്ക്‌ വിരൽ ചൂണ്ടുന്ന ഗ്രന്ഥം.

  ₹ 72.00 ₹ 80.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 184.50 ₹ 205.00 -10%

  ജീവിതത്തെ സസൂക്ഷ്മം നിരീക്ഷിക്കുന്ന ഒരു എഴുത്തുകാരന്റെ തുറന്നു പറച്ചിൽ. ചുമടുതാങ്ങിയിൽ നമുക്കത് കാണാം അനുഭവിക്കാം.

  ₹ 184.50 ₹ 205.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 171.00 ₹ 190.00 -10%

  റഷ്യന്‍ കഥകളുടെ മാസ്മരികലോകത്തേയ്ക്ക് പ്രഭാത് ബുക്ക് ഹൗസ് മലയാളികളെ വീണ്ടും നയിക്കുന്നു.  പ്രസിദ്ധ റഷ്യന്‍ സാഹിത്യകാരനായ പിറോവ്സ്ക്കയയുടെ ആറ് കഥകളുടെ ഈ സമാഹാരം മലയാളികള്‍ക്ക്  ഹൃദ്യമായ  വായനാനുഭവമായിരിക്കും. 

  ₹ 171.00 ₹ 190.00 -10%
  Add to cart
  Reduced price!
  Out of stock
 • Quick view
  ₹ 108.00 ₹ 120.00 -10%

  'ഗീതയെന്ന ഗീതാഞ്ജലി എന്നും ഇങ്ങനെ തന്നെ ആയിരുന്നു. തന്റെ ചുറ്റുപാടുകളോട് അനുനിമിഷം പ്രതികരിച്ച്, മറ്റുള്ളവരുടെ വേദനകളില്‍ മനസ്സ് നീറി, അനീതികളില്‍ അമര്‍ഷംകൊണ്ട്, എന്നാല്‍ എല്ലാറ്റിനേയും സ്‌നേഹിച്ച്...

  ₹ 108.00 ₹ 120.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 90.00 ₹ 100.00 -10%

  പ്രാചീന കവിത്രയം, ആധുനിക കവിത്രയം, മൺമറഞ്ഞുപോയ മലയാളത്തിന്റെ പ്രിയപ്പെട്ട കവികൾ ജി.ശങ്കരക്കുറുപ്പ്, ചങ്ങമ്പുഴ, വെണ്ണിക്കുളം, വൈലോപ്പിള്ളി, എം.പി. അപ്പൻ, ബാലാമണിയമ്മ, അയ്യപ്പപ്പണിക്കർ, ഒ.എൻ.വി. എന്നിവർ കുട്ടികൾക്കുവേണ്ടി എഴുതിയ കവിതകളെ പരിചയപ്പെടുത്തുന്ന ആധികാരിക ഗ്രന്ഥം.

  ₹ 90.00 ₹ 100.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 180.00 ₹ 200.00 -10%

  ആധുനിക കേരളത്തിന്റെ ചരിത്രത്തില്‍ ശാശ്വതസ്ഥാനം നേടിയ അതുല്യനായ പ്രതിഭയായിരുന്നു സി. അച്യുതമേനോന്‍. സ്വാതന്ത്ര്യസമരസേനാനി,  പ്രക്ഷോഭകാരി, സാമൂഹിക പരിഷ്‌കര്‍ത്താവ്, സമുന്നതനായ കമ്മ്യൂണിസ്റ്റ് നേതാവ്, കേരളത്തിലെ  ഏറ്റവും പ്രിയങ്കരനായ മുഖ്യ മന്ത്രി, ഭരണതന്ത്രജ്ഞന്‍, എന്നീ നിലകളിലെല്ലാം പ്രശോഭിച്ച...

  ₹ 180.00 ₹ 200.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 45.00 ₹ 50.00 -10%

  ചൈനയിലെ ഇരുപത്തിയഞ്ച് മുത്തശ്ശിക്കഥകളാണ് ഈ പുസ്തകത്തില്‍.

  ₹ 45.00 ₹ 50.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 72.00 ₹ 80.00 -10%

  കേരള ചരിത്രത്തിന്റെ യാഥാര്‍ത്ഥ്യത്തിലേക്ക്‌ വിരൽ ചൂണ്ടുന്ന ഗ്രന്ഥം.

  ₹ 72.00 ₹ 80.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 270.00 ₹ 300.00 -10%

  തൊഴിലാളി വര്‍ഗ്ഗത്തിന്റെ ഇച്ഛാശക്തി നിഷ്ഠൂരമായ അടിച്ചമര്‍ത്തലുകളെ അതിജീവിക്കുന്ന കഥകള്‍ ലോകചരിത്രത്തില്‍ എന്നുമുണ്ട്. മാക്‌സിംഗോര്‍ക്കിയുടെ അതിപ്രശസ്തമായ വിശ്വസാഹിത്യ ശില്‍പ്പത്തില്‍ ഒരമ്മ അതിസാഹസികതയോടെ തൊഴിലാളി വര്‍ഗ്ഗത്തിന്റെ പോരാട്ടത്തെ പിന്‍തുണയ്ക്കുന്നു. സാഹിത്യത്തിന് പ്രാധാന്യം നല്‍കി മാക്‌സിംഗോര്‍ക്കി ഈ മനുഷ്യകഥ ചിത്രീകരിച്ചിരിക്കുന്നു.

  ₹ 270.00 ₹ 300.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 90.00 ₹ 100.00 -10%

  നൂറുകോടി വര്‍ഷങ്ങള്‍ക്കുമുമ്പ്  ജീവന്റെ ഒരു കണികപോലും ഇല്ലാതിരുന്ന ഭൂമയില്‍ ജീവനും പിന്നീട് നിരവധി സഹസ്രാബ്ദങ്ങള്‍ക്കുശേഷം മനുഷ്യനും ഉണ്ടായതിന്റെ അത്ഭുതാവഹമായ കഥയാണ് 'മനുഷ്യന്‍'. മൃഗതുല്യനായിരുന്ന മനുഷ്യന്റെ മുന്‍ഗാമി ലക്ഷക്കണക്കിന് വര്‍ഷങ്ങളിലൂടെ വിവിധ ചരിത്ര കാലഘട്ടങ്ങള്‍ പിന്നിട്ട്...

  ₹ 90.00 ₹ 100.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 103.50 ₹ 115.00 -10%

  വിശ്വപ്രസിദ്ധമായ 20 മഹാന്മാരുടെ കുട്ടിക്കാലങ്ങളിലേക്ക് വെളിച്ചം വീശുന്നതോടൊപ്പം അവരുടെ ജീവിതത്തില്‍ നിന്നും കുട്ടികള്‍ അറിഞ്ഞിരിക്കേണ്ട ചില സംഭവങ്ങളും സാഹിത്യസംഭാവനകളും പുസ്തകത്തെ പ്രിയപ്പെട്ടതാക്കും.

  ₹ 103.50 ₹ 115.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 76.50 ₹ 85.00 -10%

  1848-ല്‍ മാര്‍ക്‌സും എംഗല്‍സും ചേര്‍ന്ന് രചിച്ച കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ ചരിത്രത്തിന്റെ ഗതിക്രമത്തെ മാറ്റിമറിക്കുന്നതില്‍ ഏറ്റവും സ്വാധീനം ചെലുത്തിയ ഒരു മഹത്ഗ്രന്ഥമാണ്.

  ₹ 76.50 ₹ 85.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 126.00 ₹ 140.00 -10%

  ഇന്ത്യയുടെ സ്വാതന്ത്ര്യസമര പഥത്തിൽ അഗ്നിമുഹൂർത്തങ്ങൾ സൃഷ്ട്ടിച്ച വിപ്ലവകാരിയായിരുന്നു ഭഗത് സിംഗ്. ഇന്ത്യയുടെ സ്വാതന്ത്ര്യസമര പഥത്തില്‍ അഗ്നിമുഹൂര്‍ത്തങ്ങള്‍ സൃഷ്ടിച്ച വിപ്ലവകാരിയായ ഭഗത്സിംഗിനെപ്പറ്റി ഇത്തരമൊരു സമഗ്രരചന മലയാളത്തില്‍ വേറെയില്ല.

  ₹ 126.00 ₹ 140.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 153.00 ₹ 170.00 -10%

  ക്രിമിനൽ മൂലധനവും ദൃശ്യമാധ്യമങ്ങളും സാംസ്കാരിക വ്യവസായത്തിലൂടെ നിർമ്മിച്ചെടുക്കുന്നത് ഫാഷിസ്റ്റു പ്രവണതകളാണ് എന്ന് ഈ ഗ്രന്ഥത്തിൽ നിരീക്ഷിക്കുന്നു.

  ₹ 153.00 ₹ 170.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 27.00 ₹ 30.00 -10%

  വന്‍മലക്കാട്ടിലെ അത്ഭുതങ്ങളെ നിരീക്ഷിക്കാന്‍ ജോസ്പി നമ്മെ ക്ഷണിക്കുകയാണ്.കുട്ടികള്‍ക്ക് പ്രിയങ്കമാം വിധത്തില്‍ ലളിതമായ ഭാഷയില്‍ആവിഷ്‌കരിച്ചിരിക്കുന്ന ഈ നോവല്‍ ബാലസാഹിത്യ ശാഖയ്ക്ക് ഒരു മുതല്‍ക്കൂട്ടായിരിക്കും.

  ₹ 27.00 ₹ 30.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 40.50 ₹ 45.00 -10%

  എസ്.കെ. പൊറ്റക്കാടിനു ശേഷം ശുഷ്‌കിച്ചുപോയ യാത്രാവിവരണം എന്ന സാഹിത്യശാഖയ്ക്ക്, നവോന്മേഷം പകരുന്നതാണ് കെ.പി. ഭവാനിയുടെ 'മഞ്ഞുമലകളില്‍ മോക്ഷംതേടി' എന്ന കൃതി. വായനക്കാര്‍ക്ക്  ഒരു ഹിമാലയന്‍ പര്യടനം കഴിഞ്ഞ പ്രതീതിയാണ് ഇത് വായിച്ചുകഴിയുമ്പോഴുണ്ടാവുക.

  ₹ 40.50 ₹ 45.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 49.50 ₹ 55.00 -10%

  2012-ല വിശുദ്ധ റംസാന്‍ മാസത്തില്‍ കൈരളി ചാനലില്‍ ലൈലത്തുന്നൂര്‍ ഖുര്‍ ആന്‍ക്വിസ്സ് എന്ന മികച്ച  പ്രോഗ്രാമിലൂടെ ഈ ഗ്രന്ഥത്തിലെ ചോദ്യോത്തരങ്ങള്‍ 30 എപ്പിസോഡുകളിലാക്കി സംപ്രേഷണം ചെയ്തിട്ടുള്ളതാണ്.  ഖുര്‍ ആനെ വളരെയധികം മനസ്സിലാക്കാന്‍ ഈ ഗ്രന്ഥം സഹായകമാകും.

  ₹ 49.50 ₹ 55.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 63.00 ₹ 70.00 -10%

  മലയാള ചെറുകഥാ പ്രസ്ഥാനത്തിന് കഴിഞ്ഞ ഏതാനും ദശകങ്ങളായി സംഭവിച്ചുകൊണ്ടിരിക്കുന്ന രൂപപരിണാമം രാഹുലിന്റെ ഈ ചെറുകഥകളിൽ നന്നായി പ്രതിഫലിച്ചിട്ടുണ്ട്.

  ₹ 63.00 ₹ 70.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 126.00 ₹ 140.00 -10%

  അയ്യങ്കാളിയുടെ ജീവിതം കേരളത്തിന്റെ സാമൂഹിക സാംസ്‌കാരിക പരിവര്‍ത്തന ചരിത്രത്തിലെ ഒരു വീരേതിഹാസമാണ്.ചരിത്രം സൃഷ്ടിച്ചുകൊണ്ട് കേരളചരിത്രത്തിന്റെ ഭാഗമായിക്കഴിഞ്ഞിരിക്കുന്ന ആ യുഗപുരുഷന്‍ വിധിയോട് പൊരുതി ജയിച്ച വിപ്ലവകാരിയായിരുന്നു. അനീതിക്കെതിരായി മനുഷ്യാവകാശങ്ങള്‍ക്കുവേണ്ടി അടരാടാന്‍ സ്വന്തം ജനതയെ സാധുജനപരിപാലന...

  ₹ 126.00 ₹ 140.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 54.00 ₹ 60.00 -10%

  വലിച്ചുനീട്ടികൊണ്ടുപോയ മത്സരം?, വീട്ടിലെത്തിയപ്പോൾ മാറിയ രോഗം?, മനുഷ്യനെനശിപ്പിക്കുന്ന ചരട്?, മുറ്റത്തരുന്ന കുടം?, ചൂട് കൂടുതലുള്ള സ്ഥാപനം?, ദ്വാരംവീണ പാനീയം?, തുടങ്ങി രസകരമായ ചോദ്യങ്ങളുടെയും ഉത്തരങ്ങളുടെയും സമാഹാരം.

  ₹ 54.00 ₹ 60.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 81.00 ₹ 90.00 -10%

  ഹാസ്യസാഹിത്യത്തിന് ഒഴിച്ചുകൂടാനാവാത്ത വ്യക്തിത്വമാണ് സുകുമാറിന്റേത്. സ്വതസിദ്ധമായ ശൈലിയിൽ ആശയങ്ങളെ നർമ്മമധുരമായി വിളമ്പാൻ ഈ തൂലികയ്ക്ക് പ്രത്യേക ചാരുതയുണ്ട്.