വിഭാഗങ്ങൾ

ഗ്രന്ഥകർത്താക്കൾ

പ്രസാധകർ

വിൽപ്പനയിൽ മുന്നിൽ

 • Quick view
  ₹ 63.00 ₹ 70.00 -10%
  New

  രാകേഷിന്റെ കഥകൾ വായിക്കുമ്പോൾ ജീവിതത്തെ വേറിട്ടു കാണുന്ന കണ്ണുകൾ മുന്നിൽ തെളിയുന്നു.

  ₹ 63.00 ₹ 70.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 45.00 ₹ 50.00 -10%
  New

  മോപ്പസാങ്ങിന്റെ രണ്ട് കഥകൾ.

  ₹ 45.00 ₹ 50.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 180.00 ₹ 200.00 -10%
  New

  മനുഷ്യന്റെ സ്പന്ദനങ്ങളും ഭാവനയും സൗന്ദര്യാത്മകമായി സമന്വയിപ്പിച്ച ഒരു ഇതിഹാസകാവ്യമായ രാമായണത്തെ മനുഷ്യകേന്ദ്രീകൃതമായും ചരിത്രപരമായും പഠനവിധേയമാക്കുന്ന കൃതി.

  ₹ 180.00 ₹ 200.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 72.00 ₹ 80.00 -10%
  New

  കഥയിലൂടെ മാജിക് പഠിക്കാം. യാതൊരു കൃത്രിമത്വവുമില്ലാതെ ഏറെ സ്വാഭാവികമായി ചിരിച്ചും ചിന്തിപ്പിച്ചും രസിപ്പിച്ചും ആടിയും പാടിയും കുട്ടികളോടൊപ്പം സമയം ചെലവിടുന്ന 'മാമനെ' ഈ പുസ്തകത്തിൽ നാം കണ്ടുമുട്ടുന്നു. പറയാൻ വേണ്ടി പറയാതെ, ചെയ്യാൻ വേണ്ടി ചെയ്യാതെ തികച്ചും നാടകീയമായി കുട്ടികളും മാമനും അരങ്ങേറ്റം നടത്തുകയാണിവിടെ.

  ₹ 72.00 ₹ 80.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 1,530.00 ₹ 1,700.00 -10%

  രണ്ട് വാല്യങ്ങളായണ് ഗ്രാംഷിയുടെ രചനകള്‍ പ്രസിദ്ധീകരിക്കുന്നത്. ഓന്നാം വാല്യത്തില്‍ 1926- ല്‍ അന്റോണിയോ ഗ്രാംഷി അറസ്റ്റ് ചെയ്യപ്പെടുന്നത് വരെ എഴുതിയ രാഷ്ട്രീയ ലേഖനങ്ങളില്‍ നിന്ന് തെരഞ്ഞെടുത്തവയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇവിടെ പ്രസിദ്ധീകരിക്കുന്ന രണ്ട് വാള്യങ്ങള്‍ ഗ്രാംഷി രചനകളുടെ പൂര്‍ണ്ണ സമാഹാരമല്ല, എന്നാല്‍ ഗ്രാംഷി...

  ₹ 1,530.00 ₹ 1,700.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 90.00 ₹ 100.00 -10%

  "എന്റെ ശരീരം ക്ഷീണിക്കുകയാണ്. ശബ്ദം നേർത്തുവരുന്നു. എന്നാൽ ഫാസിസത്തിന്റെ ഈ അതിക്രമം കാണുമ്പോൾ ഇനിയും ഇനിയും ഉറക്കെ ഞാൻ ശബ്ദിക്കും"എന്ന് ലോകത്തോട് വിളിച്ചുപറയുന്ന കെ.എൻ. പണിക്കർ ചെറുത്തുനിൽപിന്റെ ഏറ്റവും ഊർജ്ജസ്വലമായ മുഖമാണ്...

  ₹ 90.00 ₹ 100.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 135.00 ₹ 150.00 -10%

  ഞാൻ നിങ്ങളോട് സത്യം പറയട്ടെ, ഞാനീ കുറിപ്പുകൾ വായിക്കും തോറും ഇതിലെ എന്റെ പിതാവായ ചെറുപ്പക്കാരനുമായി അനുരാഗത്തിലകപ്പെടുന്നു.  തന്റെ സാഹസിക തൃഷ്ണയും, മഹത്തായ ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കുകയെന്ന അഭിനിവേശവുമായി അർജന്റീനയിൽനിന്നും ഏണസ്റ്റോയെ, ലാറ്റിനമേരിക്കയുടെ യാഥാർത്ഥ്യങ്ങൾ കണ്ടെത്തുകയും ഒരു മനുഷ്യനെന്ന നിലയിൽ പൂർണ്ണനാകുവാനും സാമൂഹ്യജീവിയെന്ന നിലയിൽ...

  ₹ 135.00 ₹ 150.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 90.00 ₹ 100.00 -10%

  വിപ്ലവത്തിന്റെയും സാമൂഹികാസമത്വത്തിന്റെയും മതഭ്രാന്തിന്റെയും വർഗവ്യത്യാസത്തിന്റെയും നേർചിത്രങ്ങളാണ് നോതൃദാമിലെ കൂനൻ.

  ₹ 90.00 ₹ 100.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 126.00 ₹ 140.00 -10%

  നമ്മുടെ പ്രവർത്തനങ്ങൾ എല്ലാം തന്നെ മുതലാളിത്വത്തിനെതിരെയുള്ള സമരാഹ്വാനമാണ്. അതിനിടയിൽ ആകസ്മികമായി മരണം കടന്നെത്തിയാൽ അത് സ്വാഗതം ചെയ്യപ്പെടട്ടെ...

  ₹ 126.00 ₹ 140.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 54.00 ₹ 60.00 -10%

  അനന്തവും അജ്ഞാതവും അവർണ്ണനീയവുമായ ഈ ഭൂപ്രപഞ്ചത്തിൽ മനുഷ്യനറിയാത്ത പല നിഗൂഢരഹസ്യങ്ങളെക്കുറിച്ച് ഇന്നും പഠനങ്ങളും നിരീക്ഷണങ്ങളും നടക്കുന്നുണ്ട്...

  ₹ 54.00 ₹ 60.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 117.00 ₹ 130.00 -10%

  ആരോഗ്യപ്രശ്നങ്ങളും പരിഹാരങ്ങളും. ലോകത്ത് ഏറ്റവും അധികം ആളുകൾ മരിക്കുന്നത് ഹൃദ്രോഗവും കാൻസറും ബ്രെയിൻ അറ്റാക്ക് കൊണ്ടുമാണ്. ഈ മൂന്നവസ്ഥകളും ഉണ്ടാകാൻ പ്രധാന കാരണം നമ്മുടെ ഭക്ഷണമാണ്...

  ₹ 117.00 ₹ 130.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 90.00 ₹ 100.00 -10%

  ഈ പുസ്തകത്തിലൂടെ ഞാനുദ്ദേശിക്കുന്നത് ഫ്രോയ്ഡിന്റെ കണ്ടുപിടിത്തങ്ങൾ വിശദമായി പരിശോധിക്കാനാണ്...

  ₹ 90.00 ₹ 100.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 81.00 ₹ 90.00 -10%

  ഒരച്ഛന്റെ കുട്ടിക്കാലത്തെ രസകരമായ അനുഭവങ്ങൾ അറിയാൻ നിങ്ങൾക്കും താൽപ്പര്യമില്ലേ? അതിനുവേണ്ടിയാണ് ഈ പുസ്തകം. എന്റെ മകൾ എപ്പോഴും പറയും "അച്ഛാ; അച്ഛന്റെ കുട്ടിക്കാലത്തെ കഥകൾ പറഞ്ഞുതാ..." തന്റെ അച്ഛൻ ഒരിക്കൽ ഒരു കൊച്ചുകുട്ടിയായിരുന്നെന്നും അപ്പോൾ കുസൃതിത്തരങ്ങൾ കാണിക്കുകയും അടിയും ശകാരവും വാങ്ങുകയും ചെയ്തിട്ടുണ്ടെന്നും അവൾ മനസ്സിലാക്കിയിട്ടുണ്ട്...

  ₹ 81.00 ₹ 90.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 117.00 ₹ 130.00 -10%

  സമൂഹത്തിൽ നടമാടുന്ന അനീതികളെയും അസമത്വങ്ങളെയും തുറന്നെതിർത്ത ഒരെഴുത്തുകാരനായിരുന്നു എച്ച് ജി വെൽസ്. മനുഷ്യൻ ശാസ്ത്രബോധമാർജ്ജിക്കുന്നതോടെ ഭൂമിയിൽ ഒരു സോഷ്യലിസ്റ്റ് ഉട്ടോപ്യ സ്ഥാപിക്കപ്പെടുമെന്ന് അദ്ദേഹം ഭാവനയിൽ കണ്ടു.

  ₹ 117.00 ₹ 130.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 63.00 ₹ 70.00 -10%

  സ്നേഹത്തിന്റെ തടവുകാരനും ആത്മാവിന്റെ സ്നേഹിതനുമായി കാലം കഴിച്ചുകൂട്ടിയ, തനിക്കുമാത്രം വഴങ്ങുന്ന ഹൃദയത്തിന്റെ ഭാഷയിൽ സ്നേഹവും സ്വാതന്ത്ര്യവും പ്രഘോഷിച്ച നിസ്തുലനായ ദാർശനിക കവിയും ചിന്തകനും ചിത്രകാരനുമായിരുന്നു ഖലീൽ ജിബ്രാൻ.

  ₹ 63.00 ₹ 70.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 117.00 ₹ 130.00 -10%

  ഖുർആൻ വചനങ്ങളെ മനഃശാസ്ത്രപരമായും  ചരിത്രപരമായും അപഗ്രഥിക്കുന്ന വിമർശനകൃതി.  മുഹമ്മദ് എന്ന മനുഷ്യൻ തന്റെ മനസിൽ രൂപപ്പെട്ട വചനങ്ങൾ ആദ്യം ഉരുവിടുകയും പിന്നീട് വരമൊഴിയിലാക്കി ക്രോഡീകരിക്കുകയും ചെയ്തതാണ് ഖുർ ആൻ എന്ന ഗ്രന്ഥം...

  ₹ 117.00 ₹ 130.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 72.00 ₹ 80.00 -10%

  സ്വപ്നാടകർ പാവങ്ങളുടെ കഥയാണ്. നോർവ്വയിലെ കാടിനും കടലിനുമിടയിലെ ഗ്രാമം. ഹെറിംഗ് മത്സ്യവും കടൽപ്പക്ഷികളും ദരിദ്രരായ മുക്കുവരും അവരുടെ പള്ളിയും വികാരിയും അടങ്ങുന്ന ചെറിയ ലോകം.സ്വപ്‌നാടകർ എന്ന ഈ ലഘുനോവൽ അതിനു സാക്ഷ്യപത്രം നൽകുന്നു.

  ₹ 72.00 ₹ 80.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 72.00 ₹ 80.00 -10%

  ജീവിത വിജയത്തിന് അവശ്യം വേണ്ടുന്ന കഴിവുകൾ ഒരു കുട്ടിയിലുണ്ടാക്കാൻ എന്തൊക്കെ പ്രവർത്തനത്തിലൂടെ കടത്തിവിടണമെന്നും ഈ പുസ്തകം ചർച്ച ചെയ്യുന്നു. രക്ഷിതാക്കളും അധ്യാപകരും ഒരേ ലക്ഷ്യം വച്ചു നീങ്ങിയാൽ ശക്തമായ ഒരു തലമുറയെ ഉണ്ടാക്കിയെടുക്കാൻ കഴിയും. അതിനാകട്ടെ നമ്മുടെ പരിശ്രമങ്ങൾ.

  ₹ 72.00 ₹ 80.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 144.00 ₹ 160.00 -10%

  'രാമചരിതം' മുതൽ 'പച്ചയുടെ ആൽബം' വരെയുള്ള സാഹിത്യരചനകളെ മുൻനിർത്തിയുള്ള പഠനങ്ങൾ. കവിതയിലേക്കും കഥയിലേക്കും പ്രവേശിക്കാനുള്ള സങ്കീർണ്ണമായ വഴികൾ, സൗന്ദര്യത്തിന്റെ ദാർശനിക മാനങ്ങൾ തിരയുന്ന രചനകൾ. അന്തർവൈജ്ഞാനികമായ അന്വേഷണങ്ങൾ.

  ₹ 144.00 ₹ 160.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 72.00 ₹ 80.00 -10%

  കാടുകൾ വെട്ടിത്തെളിയിച്ചും പ്രകൃതിദത്തമായ ജലസംഭരണികൾ മണ്ണിട്ടുമൂടിയും നാം പ്രകൃതിയെ നശിപ്പിച്ചു. ഉഷ്ണമേഖലയിൽ മാത്രം കാണുന്ന പക്ഷികൾ കുറേ മുമ്പുതന്നെ ഇവിടെ എത്തി. ആനതൊട്ടാവാടിയും ധൃതരാഷ്ട്രപ്പച്ചയും നമ്മുടെ പറമ്പുകൾ കീഴടക്കി...

  ₹ 72.00 ₹ 80.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 144.00 ₹ 160.00 -10%

  ഇടപെട്ട എല്ലാ മണ്ഡലങ്ങളിലും മൗലികത അടയാളപ്പെടുത്തിയ പ്രതിഭയാണ് ഡോ പ്രദീപൻ പാമ്പിരികുന്ന്. സാംസ്കാരികപ്രവർത്തനം, പ്രഭാഷണം, എഴുത്ത് തുടങ്ങിയ വ്യവഹാരങ്ങളിലെല്ലാം ജൈവികത സവിശേഷ ഭാവരാശിയായി അദ്ദേഹം ജീവിതത്തിലുടനീളം കൊണ്ടുനടന്നു. ഭൂമിയിൽ വേദനിക്കുന്ന മനുഷ്യൻ ഉള്ളിടത്തോളം കാലം നിനക്ക് മരണമില്ല. നിന്റെ അഭാവം സൃഷ്ടിച്ച ഉൾക്കരച്ചിലോടെ പ്രിയസ്നേഹിതർ നിന്നെ...

  ₹ 144.00 ₹ 160.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 81.00 ₹ 90.00 -10%

  സംസ്കാരപഠനരംഗത്തെ മൂന്ന് സ്‌കൂളുകൾ... ആധുനികതയുടെ ധൈഷണിക ഉള്ളടക്കത്തോട് 'ജൈവ ധൈഷണിക'രുടെ വിമർശനാത്മക നിലപാടുകൾ...സംസ്കാരപഠനം ഉയർത്തിയ ആധുനികതാവിമർശനങ്ങളുടെ ബാക്കിപത്രങ്ങൾ അന്വേഷിക്കുന്ന പഠനസമാഹാരം.

  ₹ 81.00 ₹ 90.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 90.00 ₹ 100.00 -10%

  സ്വന്തം സാമുദായിക ജീവിതത്തിൽനിന്ന് ദലിതർ സൃഷ്ടിച്ച സാമൂഹ്യവ്യവഹാരങ്ങളാണ് കേരളത്തെ മലയാളികളുടെ മാതൃഭുമിയാക്കിയത്. ആധുനിക കേരളം ശിവലിംഗം മുങ്ങിയെടുത്ത നെയ്യാറിൽ നിന്നല്ല.നാരായണഗുരുവിനെക്കുറിച്ച് ധാരാളം പുസ്തകങ്ങൾ രചിക്കപ്പെട്ടിട്ടുണ്ട്. അതിൽ നിന്ന് ഈ കൃതി വേറിട്ടുനിൽക്കുന്നത്, ഗുരുനിന്ദയിൽ നിന്നും ഗുരുപൂജയിൽ നിന്നും വ്യത്യസ്തമായി ഗുരുവിനെയും ഗുരുവിന്റെ...

  ₹ 90.00 ₹ 100.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 36.00 ₹ 40.00 -10%

  ഈ കഥാസമാഹാരത്തിലെ കഥകളെല്ലാം കുട്ടികളെ ആകർഷിക്കുമെന്ന കാര്യത്തിൽ സംശയമില്ല. മനുഷ്യർക്കൊപ്പം മൃഗങ്ങളും പക്ഷികളും മറ്റു ജീവജാലങ്ങളും കഥാപാത്രമായി വരുന്ന ഈ കഥകളുടെ അന്തർധാര ഓരോ ഗുണപാഠങ്ങളാണ്...

  ₹ 36.00 ₹ 40.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 108.00 ₹ 120.00 -10%

  സത്യജിത് റേ, ഋത്വിക് ഘട്ടക്, മൃണാൾ സെൻ, മണികൗൾ. ശ്യാം ബെനഗൽ, ബുദ്ധദേവ ദാസ് ഗുപ്ത. ഗുരുദത്ത്, ഋതുപർണ്ണഘോഷ്, ജി.അരവിന്ദൻ, ജോൺ എബ്രഹാം. അടൂർഗോപാലകൃഷ്ണൻ.

  ₹ 108.00 ₹ 120.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 90.00 ₹ 100.00 -10%

  പ്രപഞ്ചവിജ്ഞാനീയത്തിൽ ഏറ്റവും മുൻനിരയിൽ നിൽക്കുന്ന ശാസ്ത്രജ്ഞനായ സ്റ്റീഫൻ ഹോക്കിങ്ങിന്റെ ചില ആശയങ്ങളാണ് ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇരുപതാം നൂറ്റാണ്ടിലാണ് പ്രപഞ്ചവിജ്ഞാനീയം എന്ന ശാസ്ത്രശാഖയ്ക്ക് ശരിക്കും തുടക്കമായത്.

  ₹ 90.00 ₹ 100.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 135.00 ₹ 150.00 -10%

  ഒരു ദിവസം ഏറ്റവും ദരിദ്രരായ ജനങ്ങളാൽ എന്റെ രാഷ്ട്രത്തിലെ അരാഷ്ട്രീയ ബുദ്ധിജീവികൾ ചോദ്യം ചെയ്യപ്പെടും ഏകാന്തവും ചെറുതുമായ ഒരു ജ്വാലപോലെ രാജ്യം ക്രമേണ മരിച്ചുകൊണ്ടിരിക്കുമ്പോൾ എന്തുചെയ്തു എന്നവർ ചോദ്യംചെയ്യപ്പെടും.

  ₹ 135.00 ₹ 150.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 72.00 ₹ 80.00 -10%

  ഇതു കഥയല്ല, യഥാർത്ഥത്തിൽ നടന്ന കാര്യങ്ങളാണ്. റഷ്യയിൽ രാജാധിപത്യം നടപ്പിലിരുന്ന കാലത്ത് ആ വിസ്തൃത സാമ്രാജ്യത്തിലുള്ള പ്രജാവർഗ്ഗങ്ങളിൽ ഏറ്റവും താണതായ കൂലിക്കാരിൽപ്പെട്ട ഒരു യുവതി താൻ അനുഭവിച്ച ദുരന്തങ്ങൾ പറഞ്ഞു കേൾപ്പിക്കുകയാണ്.

  ₹ 72.00 ₹ 80.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 76.50 ₹ 85.00 -10%

  കേവലം കൗകുകം ശമിപ്പിക്കാനുള്ള ഔപചാരികമായ ചരിത്രഗ്രന്ഥമല്ലിത്. നവോത്ഥാനത്തിന് ഹേതുവായിരുന്ന സാമൂഹികമായ അനാചാരങ്ങളും ദുരാചാരങ്ങളും പെരുകിവരുന്ന കാലത്താണ് നാം ജീവിക്കുന്നത്. ഇതിനെതിരെ യുക്തിയുടെയും ചിന്തയുടെയും വെളിച്ചത്തിൽ ജീവിക്കാൻ പരിശീലിപ്പിക്കുന്നു എന്നതാണ് ഈ ഗ്രന്ഥത്തിന്റെ പ്രസക്തി.

  ₹ 76.50 ₹ 85.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 216.00 ₹ 240.00 -10%

  മനുഷ്യന്റെ സ്വപ്നങ്ങളെ മനഃശാസ്ത്രത്തിന്റെ സഹായത്തോടെ വിശദീകരിക്കുന്നതെങ്ങനെയെന്ന് വ്യക്തമാക്കാനാണ് ഈ ഗ്രന്ഥത്തിലൂടെ ഞാൻ ശ്രമിക്കുന്നത്. സ്വപ്നങ്ങളെ വ്യാഖ്യാനിക്കുന്നതിന് ഒരു മനഃശാസ്ത്രരീതിയുണ്ട്. ആ രീതി നാം പിന്തുടരുകയാണെങ്കിൽ സ്വപ്നങ്ങൾക്കെല്ലാം വളരെ പ്രധാനപ്പെട്ട ഒരു മനഃശാസ്ത്ര അടിത്തറയുണ്ടെന്ന് നമുക്ക് മനസ്സിലാകും.

  ₹ 216.00 ₹ 240.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 216.00 ₹ 240.00 -10%

  കേരളത്തിലെ ബുദ്ധമത്തിന്റെ തിരോധാനവും ജാതിവ്യവസ്ഥയും എങ്ങനെ ബന്ധപ്പെട്ടുകിടക്കുന്നു എന്ന് വിശദീകരിക്കുന്ന കൃതി രണ്ടാം പതിപ്പ്

  ₹ 216.00 ₹ 240.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 153.00 ₹ 170.00 -10%

  സമരതീഷ്ണതയുടെയും സർഗാത്മകതയുടെയും സംലയനം. ജീവിതത്തിന്റെ ധന്യതകളിൽ നിറംപകർന്ന 25 സ്ത്രീസാന്നിദ്ധ്യങ്ങളുടെ ജീവിതവും കാഴ്ചയും ചരിത്രരേഖയായി മാറുന്ന അപൂർവ്വ അനുഭവം.

  ₹ 153.00 ₹ 170.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 72.00 ₹ 80.00 -10%

  പുതിയകാലം സൃഷ്ടിക്കാൻ വേണ്ടി പൊരുതുന്നവർക്കുമുന്നിൽ സ.ജി.ഡി.നായർ പഴയ കാലത്തിന്റെ ഒരു വിലപ്പെട്ട പാഠം തുറന്നുവയ്ക്കുകയാണ്. അതുതന്നെയാണ് ഈ പുസ്തകത്തിന്റെ പ്രസക്തിയും പ്രാധാന്യവും.ണറായി വിജയൻ

  ₹ 72.00 ₹ 80.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 99.00 ₹ 110.00 -10%

  കേരളത്തിൽ തൊണ്ണൂറിൽപ്പരം ശതമാനം ജനങ്ങളും മലയാളഭാഷക്കാരാണെങ്കിലും മറ്റുഭാഷക്കാരും ഇവിടെ ജീവിച്ചു പോരുന്നു. കാസറഗോട്ടാണെങ്കിൽ എത്രയോ ഭാഷക്കാരുണ്ട്! കന്നഡിയരും തുളുവരും കൊങ്കണികളും ഇവിടെ ഉണ്ട്.

  ₹ 99.00 ₹ 110.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 72.00 ₹ 80.00 -10%

  എല്ലാ സത്യാന്വേഷികളും വായിച്ചിരിക്കേണ്ട കൃതി എന്ന് സാക്ഷ്യപ്പെടുത്തികൊണ്ട് ഇത് സഹൃദയസമക്ഷം ഞാൻ സസന്തോഷം സമർപ്പിക്കുന്നു ശുഭാശംസകളോടെ.....ഡി.ബാബുപോൾ.

  ₹ 72.00 ₹ 80.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 72.00 ₹ 80.00 -10%

  നൂറുപൂക്കൾ വിരിഞ്ഞ ഭൂതകാലത്തുനിന്ന് നിശ്ചേഷ്ടതയിലേക്ക് വീണു പതിച്ച ഇന്ത്യയുടെ സാസ്‌കാരിക മാർക്‌സിസത്തിന്, ഋത്വിക് ഘട്ടക്കിന്റെ സുബർണ രേഖ.

  ₹ 72.00 ₹ 80.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 36.00 ₹ 40.00 -10%

  അത്യാർത്തിക്കാരനായ പഹോമിനെ ചെകുത്താൻ ഓടിച്ചത് അളവറ്റ മണ്ണിന് വേണ്ടി മാത്രമല്ല, ജീവിതത്തിന്റെ അർത്ഥം എന്തെന്ന് അറിയിക്കാൻ വേണ്ടി കൂടിയാണ്.

  ₹ 36.00 ₹ 40.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 72.00 ₹ 80.00 -10%

  സുധീഷിന്റെ കഥകൾ വായിച്ചതിന്റെ ഒരു ഫലം, ഒരു യഥാർത്ഥകാഥികന്റെ കഥകൾ വായിക്കുമ്പോഴുണ്ടാകുന്ന ഫലംപോലെ തന്നെ യാഥാർത്ഥ്യത്തിന്റെ ഒരു പുതിയമാന കണ്ടെത്തി എന്നുള്ളതാണ്.

  ₹ 72.00 ₹ 80.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 63.00 ₹ 70.00 -10%

  ഉടയാടകൾ

  ₹ 63.00 ₹ 70.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 72.00 ₹ 80.00 -10%

  നാം ഏതുതരം കാണികൾ? നമ്മുടെ തന്നെ ജീവിതത്തിന്റെ കാണികളായി നമ്മെ മാട്ടിതീര്ക്കനാണ് മാറ്റിത്തീർക്കയാണ് ടെലിവിഷൻ ചെയ്യുന്നത്.അന്ന്യവൽക്കരണം സംഭവിച്ച ഒരു കാണിയല്ല നാം,പക്ഷെ അന്യവൽക്കരണം ജീവിതത്തിൽ സംഭവിച്ചുപോയവരുമാണ്.

  ₹ 72.00 ₹ 80.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 36.00 ₹ 40.00 -10%

  വളരെ പണ്ട് ചുട്ടുപൊള്ളുന്ന ഒരു വേനൽക്കാലത്ത് ഒരു ദിവസം ആലീസ് കണ്ട സ്വപ്നത്തിന്റെ കഥയാണിത്.അത്ഭുത ലോകത്തെക്കുറിച്ച് ഒരു സ്വപ്നം.

  ₹ 36.00 ₹ 40.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 99.00 ₹ 110.00 -10%

  സാമ്പ്രദായിക ജ്ഞാനമണ്ഡലങ്ങളുടെ മുൻഗണനാക്രമങ്ങളെയും ഊന്നലുകളെയും അലോസരപ്പെടുത്തുന്ന ചില നിരീക്ഷണങ്ങൾ ഈ കൃതിയിലുണ്ട്.

  ₹ 99.00 ₹ 110.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 90.00 ₹ 100.00 -10%

  വിമർശനം മനുഷ്യന്റെ കാൽചങ്ങലയിൽനിന്ന് അതിനുണ്ടായിരുന്ന ഭാവനാപുഷ്പങ്ങൾ പറിച്ചെറിഞ്ഞു അവൻ ആഭൂഷരഹിതമായ ആ വെറും ചങ്ങലധരിച്ചു കൊള്ളട്ടേയെന്നു കരുതിയല്ല,

  ₹ 90.00 ₹ 100.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 162.00 ₹ 180.00 -10%

  1921 ൽ തുടങ്ങി എന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട അനുഭവങ്ങളും, ആ അനുഭവങ്ങളുടേയും പ്രവർത്തനങ്ങളുടേയും വെളിച്ചത്തിൽ എനിക്കുണ്ടായിട്ടുള്ള പരിവർത്തനങ്ങളും കാണിക്കുന്ന സംഭവങ്ങളുടെ സമാഹാരം മാത്രമാണ് ഈ കൃതി.

  ₹ 162.00 ₹ 180.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 72.00 ₹ 80.00 -10%

  യുദ്ധം കണ്ടവനാണ് ടോൾസ്റ്റോയി. യുദ്ധത്തിൽ പങ്കെടുത്തവനുമാണ്. അത് ഭീകരമാണ്, പൈശാചികമാണ്. ടോൾസ്റ്റോയിയെ സംബന്ധിച്ചിടത്തോളം ഇത് ആത്മകഥാപരമായ നോവലാണ്.

  ₹ 72.00 ₹ 80.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 180.00 ₹ 200.00 -10%

  യോഗ പരിശീലിക്കുന്നതു വഴി ശ്രേഷ്ഠമായ അറിവ് ലഭിക്കുക മാത്രമല്ല ചെയ്യുന്നത്, മറിച്ച് ഒരു ഉയർന്ന വ്യക്തിത്വത്തിന്റെ പ്രതിഫലനവും കൂടിയാണത്. യോഗശാസ്ത്രം നമ്മുടെ പെരുമാറ്റത്തെയും മാനസിക പ്രവർത്തനങ്ങളെയും വാക്കുകളെയും അതുപോലെ ശാരീരികപ്രവർത്തനങ്ങളെയും സ്വാധീനിക്കുന്നു...

  ₹ 180.00 ₹ 200.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 54.00 ₹ 60.00 -10%

  സാമൂഹ്യ നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിന്റെ പ്രതിനിധാനം നമ്മുടെ സാഹിത്യത്തിൽ എത്രമാത്രം എന്ന് പഠന വിധേയമാക്കുന്ന കൃത

  ₹ 54.00 ₹ 60.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 36.00 ₹ 40.00 -10%

  ചന്ദ്രൻ എന്ന വിസ്മയ ഗോളത്തെ കുറിച്ച് ഇന്ന് നാം എത്തിച്ചേർന്ന നിഗമനങ്ങൾക്ക് പിന്നിലെ നൂറ്റാണ്ടുകൾ നീണ്ട പരിശ്രമങ്ങൾ ഈ പുസ്തകത്തിൽ അനാവരണം ചെയ്യുന്നു.

  ₹ 36.00 ₹ 40.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 216.00 ₹ 240.00 -10%

  മനുഷ്യന്റെ സ്വപ്നങ്ങളെ മനഃശാസ്ത്രത്തിന്റെ സഹായത്തോടെ വിശദീകരിക്കുന്നതെങ്ങനെയെന്ന് വ്യക്തമാക്കാനാണ് ഈ ഗ്രന്ഥത്തിലൂടെ ഞാൻ ശ്രമിക്കുന്നത്. സ്വപ്നങ്ങളെ വ്യാഖ്യാനിക്കുന്നതിന് ഒരു മനഃശാസ്ത്രരീതിയുണ്ട്. ആ രീതി നാം പിന്തുടരുകയാണെങ്കിൽ സ്വപ്നങ്ങൾക്കെല്ലാം വളരെ പ്രധാനപ്പെട്ട ഒരു മനഃശാസ്ത്ര അടിത്തറയുണ്ടെന്ന് നമുക്ക് മനസ്സിലാകും.

  ₹ 216.00 ₹ 240.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 126.00 ₹ 140.00 -10%

  ഇംഗ്ലണ്ടിലെ ഏറ്റവും വലിയ അവാർഡായ അവെന്റിസ് പ്രൈസ് നേടിയ കൃതി. പ്രപഞ്ചവിജ്ഞാനീയത്തിൽ സ്റ്റീഫൻ ഹോക്കിങ്ങിനെപ്പോലെ ഉന്നതശീർഷനായ മറ്റൊരാൾ ഇന്നില്ല. സങ്കീർണമായ ഭൗതികശാസ്ത്രത്തിന്റെ നൂതനമായ മേഖലകളിൽ പര്യവേക്ഷണം നടത്താൻ സാധാരണക്കാരെയും അദ്ദേഹം പ്രേരിപ്പിക്കുന്നു.

  ₹ 126.00 ₹ 140.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 72.00 ₹ 80.00 -10%

  പ്രണയത്തിന്റെ ക്ലാസിക് എന്ന് വിശേഷിപ്പിക്കപ്പെടുന്ന പ്രസിദ്ധമായ കൃതി

  ₹ 72.00 ₹ 80.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 54.00 ₹ 60.00 -10%

  അനന്തവും അജ്ഞാതവും അവർണ്ണനീയവുമായ ഈ ഭൂപ്രപഞ്ചത്തിൽ മനുഷ്യനറിയാത്ത പല നിഗൂഢരഹസ്യങ്ങളെക്കുറിച്ച് ഇന്നും പഠനങ്ങളും നിരീക്ഷണങ്ങളും നടക്കുന്നുണ്ട്...

  ₹ 54.00 ₹ 60.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 135.00 ₹ 150.00 -10%

  ഞാൻ നിങ്ങളോട് സത്യം പറയട്ടെ, ഞാനീ കുറിപ്പുകൾ വായിക്കും തോറും ഇതിലെ എന്റെ പിതാവായ ചെറുപ്പക്കാരനുമായി അനുരാഗത്തിലകപ്പെടുന്നു.  തന്റെ സാഹസിക തൃഷ്ണയും, മഹത്തായ ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കുകയെന്ന അഭിനിവേശവുമായി അർജന്റീനയിൽനിന്നും ഏണസ്റ്റോയെ, ലാറ്റിനമേരിക്കയുടെ യാഥാർത്ഥ്യങ്ങൾ കണ്ടെത്തുകയും ഒരു മനുഷ്യനെന്ന നിലയിൽ പൂർണ്ണനാകുവാനും സാമൂഹ്യജീവിയെന്ന നിലയിൽ...

  ₹ 135.00 ₹ 150.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 216.00 ₹ 240.00 -10%

  കേരളത്തിലെ ബുദ്ധമത്തിന്റെ തിരോധാനവും ജാതിവ്യവസ്ഥയും എങ്ങനെ ബന്ധപ്പെട്ടുകിടക്കുന്നു എന്ന് വിശദീകരിക്കുന്ന കൃതി രണ്ടാം പതിപ്പ്

  ₹ 216.00 ₹ 240.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 126.00 ₹ 140.00 -10%

  നമ്മുടെ പ്രവർത്തനങ്ങൾ എല്ലാം തന്നെ മുതലാളിത്വത്തിനെതിരെയുള്ള സമരാഹ്വാനമാണ്. അതിനിടയിൽ ആകസ്മികമായി മരണം കടന്നെത്തിയാൽ അത് സ്വാഗതം ചെയ്യപ്പെടട്ടെ...

  ₹ 126.00 ₹ 140.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 90.00 ₹ 100.00 -10%

  വിപ്ലവത്തിന്റെയും സാമൂഹികാസമത്വത്തിന്റെയും മതഭ്രാന്തിന്റെയും വർഗവ്യത്യാസത്തിന്റെയും നേർചിത്രങ്ങളാണ് നോതൃദാമിലെ കൂനൻ.

  ₹ 90.00 ₹ 100.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 90.00 ₹ 100.00 -10%

  പ്രപഞ്ചവിജ്ഞാനീയത്തിൽ ഏറ്റവും മുൻനിരയിൽ നിൽക്കുന്ന ശാസ്ത്രജ്ഞനായ സ്റ്റീഫൻ ഹോക്കിങ്ങിന്റെ ചില ആശയങ്ങളാണ് ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇരുപതാം നൂറ്റാണ്ടിലാണ് പ്രപഞ്ചവിജ്ഞാനീയം എന്ന ശാസ്ത്രശാഖയ്ക്ക് ശരിക്കും തുടക്കമായത്.

  ₹ 90.00 ₹ 100.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 90.00 ₹ 100.00 -10%

  സ്വന്തം സാമുദായിക ജീവിതത്തിൽനിന്ന് ദലിതർ സൃഷ്ടിച്ച സാമൂഹ്യവ്യവഹാരങ്ങളാണ് കേരളത്തെ മലയാളികളുടെ മാതൃഭുമിയാക്കിയത്. ആധുനിക കേരളം ശിവലിംഗം മുങ്ങിയെടുത്ത നെയ്യാറിൽ നിന്നല്ല.നാരായണഗുരുവിനെക്കുറിച്ച് ധാരാളം പുസ്തകങ്ങൾ രചിക്കപ്പെട്ടിട്ടുണ്ട്. അതിൽ നിന്ന് ഈ കൃതി വേറിട്ടുനിൽക്കുന്നത്, ഗുരുനിന്ദയിൽ നിന്നും ഗുരുപൂജയിൽ നിന്നും വ്യത്യസ്തമായി ഗുരുവിനെയും ഗുരുവിന്റെ...

  ₹ 90.00 ₹ 100.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 76.50 ₹ 85.00 -10%

  കേവലം കൗകുകം ശമിപ്പിക്കാനുള്ള ഔപചാരികമായ ചരിത്രഗ്രന്ഥമല്ലിത്. നവോത്ഥാനത്തിന് ഹേതുവായിരുന്ന സാമൂഹികമായ അനാചാരങ്ങളും ദുരാചാരങ്ങളും പെരുകിവരുന്ന കാലത്താണ് നാം ജീവിക്കുന്നത്. ഇതിനെതിരെ യുക്തിയുടെയും ചിന്തയുടെയും വെളിച്ചത്തിൽ ജീവിക്കാൻ പരിശീലിപ്പിക്കുന്നു എന്നതാണ് ഈ ഗ്രന്ഥത്തിന്റെ പ്രസക്തി.

  ₹ 76.50 ₹ 85.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 90.00 ₹ 100.00 -10%

  ഈ പുസ്തകത്തിലൂടെ ഞാനുദ്ദേശിക്കുന്നത് ഫ്രോയ്ഡിന്റെ കണ്ടുപിടിത്തങ്ങൾ വിശദമായി പരിശോധിക്കാനാണ്...

  ₹ 90.00 ₹ 100.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 72.00 ₹ 80.00 -10%

   അപ്പം സ്വാദ് മാത്രമല്ല സ്വാതന്ത്ര്യം കൂടിയാണ്. 'ഓൻ ഓന് വേണ്ടത് തിന്നോട്ടെ'എന്നാണ് ഇന്ത്യൻ ഭരണഘടനയിലെ വകുപ്പുകളെക്കുറിച്ചൊന്നുമറിയാത്ത, ഞങ്ങളുടെ 'നാട്ടിലെ' മനുഷ്യർ നാളിതുവരെയും പറഞ്ഞുകൊണ്ടിരുന്നത്!

  ₹ 72.00 ₹ 80.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 234.00 ₹ 260.00 -10%

  സംസ്കാരം ഒരു ഭൗതികശക്തിയായും രാഷ്ട്രീയ പ്രയോഗമായും മാറുന്ന ഈ കാലത്ത് പ്രതിബോധത്തിന്റെ സൂക്ഷ്മ പ്രയോഗങ്ങൾക്ക് സംസ്കാര നിർമ്മിതിയുടെ രാഷ്ട്രീയ പരിസരം കണ്ടെടുക്കാനുള്ള ഒരു ശ്രമമാണ് ഈ കൃതി.

  ₹ 234.00 ₹ 260.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 90.00 ₹ 100.00 -10%

  "എന്റെ ശരീരം ക്ഷീണിക്കുകയാണ്. ശബ്ദം നേർത്തുവരുന്നു. എന്നാൽ ഫാസിസത്തിന്റെ ഈ അതിക്രമം കാണുമ്പോൾ ഇനിയും ഇനിയും ഉറക്കെ ഞാൻ ശബ്ദിക്കും"എന്ന് ലോകത്തോട് വിളിച്ചുപറയുന്ന കെ.എൻ. പണിക്കർ ചെറുത്തുനിൽപിന്റെ ഏറ്റവും ഊർജ്ജസ്വലമായ മുഖമാണ്...

  ₹ 90.00 ₹ 100.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 81.00 ₹ 90.00 -10%

  സിദ്ധാന്തങ്ങൾക്കെല്ലാം അതീതമായി യഥാർത്ഥ മനുഷ്യനെ മുന്നിൽ കണ്ടുകൊണ്ടുള്ള മനുഷ്യദർശനത്തിന്റെയും അതിന്റെ സംസ്‌കാരത്തിന്റെയും മൂർത്ത നിദർശനമായിരുന്നു എം. ഗോവിന്ദൻ.

  ₹ 81.00 ₹ 90.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 49.50 ₹ 55.00 -10%

  സാങ്കേതിക വിദ്യയിലെ മാറ്റങ്ങൾ മനുഷ്യനും മനുഷ്യനും തമ്മിലും മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധങ്ങളിൽ രൂപംകൊള്ളുന്ന വികാസങ്ങൾ, ഭരണകൂടത്തിന്റെ തെറ്റായ ഇടപെടലുകൾ, പല തരത്തിലുള്ള നീതികൾ, പുത്തൻ ആശയങ്ങൾ എല്ലാം സാഹിത്യത്തിന്റെ ഉള്ളടക്കം മാത്രമല്ല രൂപത്തെയും മാറ്റിമറിക്കുന്നു.

  ₹ 49.50 ₹ 55.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 99.00 ₹ 110.00 -10%

  കേരളത്തിൽ തൊണ്ണൂറിൽപ്പരം ശതമാനം ജനങ്ങളും മലയാളഭാഷക്കാരാണെങ്കിലും മറ്റുഭാഷക്കാരും ഇവിടെ ജീവിച്ചു പോരുന്നു. കാസറഗോട്ടാണെങ്കിൽ എത്രയോ ഭാഷക്കാരുണ്ട്! കന്നഡിയരും തുളുവരും കൊങ്കണികളും ഇവിടെ ഉണ്ട്.

  ₹ 99.00 ₹ 110.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 36.00 ₹ 40.00 -10%

  പേർഷ്യൻ കവിയായിരുന്ന മുഈനുദ്ദീൻഷായുടെ ഒരു പേർഷ്യൻ കഥയെ മലയാളത്തിലേക്ക് പുനരാവിഷ്‌കരണം നടത്തിയാണ് ഈ കൃതി തയ്യാറാക്കിയത്.

  ₹ 36.00 ₹ 40.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 72.00 ₹ 80.00 -10%

  യുദ്ധം കണ്ടവനാണ് ടോൾസ്റ്റോയി. യുദ്ധത്തിൽ പങ്കെടുത്തവനുമാണ്. അത് ഭീകരമാണ്, പൈശാചികമാണ്. ടോൾസ്റ്റോയിയെ സംബന്ധിച്ചിടത്തോളം ഇത് ആത്മകഥാപരമായ നോവലാണ്.

  ₹ 72.00 ₹ 80.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 36.00 ₹ 40.00 -10%

  ഈ കഥാസമാഹാരത്തിലെ കഥകളെല്ലാം കുട്ടികളെ ആകർഷിക്കുമെന്ന കാര്യത്തിൽ സംശയമില്ല. മനുഷ്യർക്കൊപ്പം മൃഗങ്ങളും പക്ഷികളും മറ്റു ജീവജാലങ്ങളും കഥാപാത്രമായി വരുന്ന ഈ കഥകളുടെ അന്തർധാര ഓരോ ഗുണപാഠങ്ങളാണ്...

  ₹ 36.00 ₹ 40.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 135.00 ₹ 150.00 -10%

  ഒരു ദിവസം ഏറ്റവും ദരിദ്രരായ ജനങ്ങളാൽ എന്റെ രാഷ്ട്രത്തിലെ അരാഷ്ട്രീയ ബുദ്ധിജീവികൾ ചോദ്യം ചെയ്യപ്പെടും ഏകാന്തവും ചെറുതുമായ ഒരു ജ്വാലപോലെ രാജ്യം ക്രമേണ മരിച്ചുകൊണ്ടിരിക്കുമ്പോൾ എന്തുചെയ്തു എന്നവർ ചോദ്യംചെയ്യപ്പെടും.

  ₹ 135.00 ₹ 150.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 63.00 ₹ 70.00 -10%

  സ്നേഹത്തിന്റെ തടവുകാരനും ആത്മാവിന്റെ സ്നേഹിതനുമായി കാലം കഴിച്ചുകൂട്ടിയ, തനിക്കുമാത്രം വഴങ്ങുന്ന ഹൃദയത്തിന്റെ ഭാഷയിൽ സ്നേഹവും സ്വാതന്ത്ര്യവും പ്രഘോഷിച്ച നിസ്തുലനായ ദാർശനിക കവിയും ചിന്തകനും ചിത്രകാരനുമായിരുന്നു ഖലീൽ ജിബ്രാൻ.

  ₹ 63.00 ₹ 70.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 117.00 ₹ 130.00 -10%

  ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽനിന്ന് മാറിനിന്ന ദേശീയവഞ്ചനയുടേതായ ചരിത്രമാണ് ആർ എസ് എസിനുള്ളത്. ഹിന്ദുത്വശക്തികളുടെ രാജ്യദ്രോഹപരവും വർഗീയവും അക്രമോത്സുകമായ ചരിത്രവും വർത്തമാനവുമാണ് ഈ പുസ്തകം നിശിതമായ ഭാഷയിൽ പരിശോധനാവിധേയമാക്കുന്നത്. ചരിത്രത്തിന്റെ അനിഷേധ്യമായ വിവരങ്ങളും സംഭവങ്ങളും വസ്തുതാപരമായി അവതരിപ്പിക്കുന്ന ഈ കൃതി സംഘപരിവാറിന്റെ തനിനിറം തുറന്നുകാട്ടുന്നു.

  ₹ 117.00 ₹ 130.00 -10%
  Reduced price!
  In Stock