വിഭാഗങ്ങൾ

ഗ്രന്ഥകർത്താക്കൾ

പ്രസാധകർ

വിൽപ്പനയിൽ മുന്നിൽ

 • Quick view
  ₹ 198.00 ₹ 220.00 -10%

  ഇന്ത്യന്‍ ദേശീയത,ജനാധിപത്യം എന്നീ സങ്കല്പങ്ങളുമായി സങ്കീര്‍ണ്ണബന്ധത്തിലേര്‍പ്പെട്ടിരിക്കുന്ന സംജ്ഞയാണ് മതേതരത്വം. കൊളോണിയല്‍ കാലം തുടങ്ങി വര്‍ത്തമാനകാലം വരെ നീണ്ടു നില്ക്കുന്ന സംവാദങ്ങളുടെ ചരിത്രമാണത്.

  ₹ 198.00 ₹ 220.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 135.00 ₹ 150.00 -10%

  ജാതി മേധാവിത്വവും കയ്യൂരും ദേശീയപ്രസ്ഥാനവും തൊട്ട് കീടനാശിനിക്കുത്തകകള്‍ വരെ സ്വന്തം മുദ്രകള്‍ പതിപ്പിച്ച ഒരു ദേശത്തിന്റെ വൈകാരിക ഭാവങ്ങള്‍ ആവിഷ്‌കരിക്കുന്ന ജീവിതത്തിന്റെ പുസ്തകം.

  ₹ 135.00 ₹ 150.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 58.50 ₹ 65.00 -10%

  കഥയും ജീവിതവും സാന്ധ്യശോഭ പോലെ ഇഴചേർന്ന് നിൽക്കുന്ന കഥാഗ്രന്ഥം. മിനിയുടെ പ്രഥമ സമാഹാരം.

  ₹ 58.50 ₹ 65.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 81.00 ₹ 90.00 -10%

  സമകാലീന രാഷ്ട്രീയം മുതല്‍ മനുഷ്യാസ്തിത്വത്തെ സംബന്ധിക്കുന്ന സൂക്ഷ്മപ്രശ്‌നങ്ങള്‍ വരെ കടന്നുവരുന്ന കഥാലോകം. സാധാരണ പൗരജീവിതത്തിന് അന്യമായ വേറൊരു ജീവിതം പറയുന്ന കഥകള്‍.

  ₹ 81.00 ₹ 90.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 112.50 ₹ 125.00 -10%

  തന്റെ കിനാവുകളെയത്രയും ഡയറിക്കുറിപ്പുകളാക്കുകയും ആ കനവുകളിലൂടെ അലസസഞ്ചാരം നടത്തുകയും ചെയ്യുന്ന ഊര്‍മ്മിള എന്ന പെണ്‍കുട്ടിയുടെ അനിതര സാധാരണമായ ജീവിതത്തിന്റെ കഥപറയുന്ന അപൂര്‍വ്വ കലാഭംഗിയുള്ള നോവല്‍.

  ₹ 112.50 ₹ 125.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 45.00 ₹ 50.00 -10%

  വിശ്വപ്രസിദ്ധ ബംഗാളി ആഖ്യായികാകാരനും കഥാമനീഷിയുമായ ശരത്ചന്ദ്ര ചാറ്റര്‍ജിയുടെ പ്രഥമ നോവല്‍.

  ₹ 45.00 ₹ 50.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 90.00 ₹ 100.00 -10%

  ദൈനംദിന ജീവിതത്തിലെ വിശദാംശങ്ങളിലൂടെ സൂക്ഷ്മചരിത്രം രേഖപ്പെടുത്തുന്ന രീതിയാണ് ഇതില്‍ അവലംബിച്ചിട്ടുള്ളത് .

  ₹ 90.00 ₹ 100.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 45.00 ₹ 50.00 -10%

  ഏകാകിയായ ഒരു സ്ത്രീക്ക് അപരിചിതമായ ഒരിടത്ത് നേരിടേണ്ടി വരുന്ന തിക്തവും ഭീതിദവുമായ അനുഭവമാണ് ഈ നോവല്‍.

  ₹ 45.00 ₹ 50.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 72.00 ₹ 80.00 -10%

  ശക്തമായ ഇടങ്ങളെ വികസിപ്പിച്ചെടുക്കുകയും അഭാവങ്ങളെ പരിഹരിക്കുകയും ചെയ്യുന്ന അനുഭവ പാഠങ്ങളുടെ അന്വേഷണങ്ങൾ.സ്ഥിരമായ അനുഭവക്കാഴ്ച്ചകളിൽ നിന്നും രൂപകാർത്ഥങ്ങളിൽ നിന്നും മുക്തി നേടാൻ ശ്രമിക്കുന്ന വിചാര സാധ്യതകൾ.

  ₹ 72.00 ₹ 80.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 72.00 ₹ 80.00 -10%

  കാമുകനെ ഒരു വിധത്തിലും തങ്ങൾ ആശ്രയിക്കുന്നില്ല എന്ന് ഉറച്ചുതന്നെ പറയാനുള്ള ഇടം ഇന്ന് പെണ്‍കുട്ടികൾ മുൻപൊരിക്കലുമില്ലാത്തവണ്ണം പിടിച്ചെടുത്തിരിക്കുന്നു എന്ന വാസ്തവം ആർദ്രയുടെ കവിതകളിൽ തെളിഞ്ഞുനില്ക്കുന്നു.

  ₹ 72.00 ₹ 80.00 -10%
  Add to cart
  Reduced price!
  Out of stock
 • Quick view
  ₹ 54.00 ₹ 60.00 -10%

  മനുഷ്യരാശിയുടെ നല്ല പാതിയായി സ്ത്രീജനത സംസ്‌കാരത്തെ നിര്‍മ്മിക്കുന്നത് എങ്ങനെയെന്ന് അടയാളപ്പെടുത്തുന്ന അഭിമുഖങ്ങള്‍. സുബ്ബലക്ഷ്മി, കലാമണ്ഡലം ക്ഷേമാവതി, മാലതി ജി മേനോന്‍, നിലമ്പൂര്‍ ആയിഷ, ഹരിപ്രിയ നമ്പൂതിരി, അഭ്രദിത ബാനര്‍ജി, ഡോ. നീനാപ്രസാദ്, രാജശ്രീ വാര്യര്‍, രജിതാമധു, അഞ്ജലി മേനോന്‍ തുടങ്ങിയ പ്രമുഖരുമായുള്ള അഭിമുഖങ്ങള്‍.

  ₹ 54.00 ₹ 60.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 36.00 ₹ 40.00 -10%

  ദൈവത്തിന്റെ ഏറ്റവും മനോഹരവും കരുണാമയവുമായ സൃഷ്ടി പെണ്‍കുഞ്ഞുങ്ങളാണെന്ന് വിശ്വസിച്ച ഒരാളുടെ ജീവിതത്തിലേക്ക്,തനിക്ക് പിറക്കാത്ത ഒരു മകള്‍ കടന്നു വരുന്നു.

  ₹ 36.00 ₹ 40.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 81.00 ₹ 90.00 -10%

  നാടും വീടും ഉപേക്ഷിച്ചെത്തി ഇഷ്ടമില്ലാത്ത തൊഴിലെടുക്കാന്‍ നിര്‍ബന്ധിതരാകുന്ന പതിനായിരങ്ങളുടെ എത്ര പറഞ്ഞാലും തീരാത്ത ദുരിതകഥകള്‍ യഥാതഥമായി വിശദീകരിക്കുന്ന ഒരു സഞ്ചാരിയുടെ ഹൃദയസ്പര്‍ശിയായ യാത്രാനുഭവം.

  ₹ 81.00 ₹ 90.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 45.00 ₹ 50.00 -10%

  കേരളം കൈവിട്ടുകൊണ്ടിരിക്കുന്ന നാട്ടുവഴികളുടെ മങ്ങിയ വെളിച്ചത്തിന്റെ ഗൃഹാതുരതയുണര്‍ത്തുന്ന പുസ്തകം. മലയാളിക്ക് രാജപാതകളുടെ വെളിച്ചങ്ങളോട് പൊരുതുന്ന ചിമ്മിനിവെളിച്ചത്തിന്റെ ഒരു ജീവിതമുണ്ട് എന്ന് സൗമ്യമായി പറയുന്ന പുസ്തകം.

  ₹ 45.00 ₹ 50.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 36.00 ₹ 40.00 -10%

  മഹാകവി കുമാരനാശാന്റെ സ്ത്രീ സങ്കല്പന ചിന്തകളെ പരിണാമകാല അവസ്ഥകളില്‍ നിന്ന് വിശകലനം ചെയ്യുന്ന പഠനം.ആശാന്റെ സവിശേഷമായ സ്ത്രീ സങ്കൽപ്പനങ്ങളെ വർത്തമാനകാലത്തിന്റെ തുടർച്ചകളിലേക്ക് കൂടി ബന്ധപ്പെടുത്തിക്കൊണ്ടുള്ളതാണീ രചന.

  ₹ 36.00 ₹ 40.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 45.00 ₹ 50.00 -10%

  ഭാരതീയ സാഹിത്യത്തില്‍ അനശ്വരമായ സ്ഥാനം നേടിയ പഞ്ചാബി സാഹിത്യകാരി അമൃതാപ്രീതത്തിന്റെ 'ഗുലിയാനയുടെ കത്ത്','പഞ്ചവത്സരം പിന്നിട്ട നിരത്ത്' എന്നീ രണ്ട് ലഘുനോവലുകളുടെ സമാഹാരം.

  ₹ 45.00 ₹ 50.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 99.00 ₹ 110.00 -10%

  സൂഫീപ്രപഞ്ചത്തിലെ വിവിധ ആകാശപഥങ്ങളാണ് സൂഫീസാഹിത്യം, സൂഫീസംഗീതം, സൂഫീനൃത്തം എന്നിവ. ഈ വിഹായസ്സിലേക്ക് കിളിവാതില്‍ തുറക്കുകയാണ് ഈ പുസ്തകം. റാസ്‌ബെറിയുടെ പരിഷ്‌കരിച്ച രണ്ടാം പതിപ്പ്.

  ₹ 99.00 ₹ 110.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 90.00 ₹ 100.00 -10%

  ഭൂതകാലം ഭാവിയെ നിര്‍ണ്ണയിക്കുന്ന ദശാസന്ധികളില്‍ പതറാതെ തലയുയര്‍ത്തിപ്പിടിച്ച് നമ്മുടെ ജീവിതം തന്നെ ചരിത്രമായി മാറുന്നത് എങ്ങനെയെന്ന് അടയാളപ്പെടുത്തുന്ന നോവല്‍.

  ₹ 90.00 ₹ 100.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 63.00 ₹ 70.00 -10%

  ലളിതമായ നര്‍മ്മം കൊണ്ട് ഗഹനമായ തത്വങ്ങള്‍ അവതരിപ്പിക്കുന്ന സൂഫിജനുസ്സുകളില്‍ പെട്ട നര്‍മ്മകഥകള്‍.കുട്ടികൾക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ പ്രിയങ്കരമായ കഥകള്‍.

  ₹ 63.00 ₹ 70.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 67.50 ₹ 75.00 -10%

  വേദാന്തശാസ്ത്രത്തിലെ ഉത്കൃഷ്ടഗ്രന്ഥമാണ് അഷ്ടാവക്ര ഗീത. ഗഹനമായ വേദാന്തരഹസ്യങ്ങള്‍ ലളിതമായ ശൈലിയില്‍ ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു. പുനരാഖ്യാനം:വേണു വി ദേശം

  ₹ 67.50 ₹ 75.00 -10%
  Add to cart
  Reduced price!
  Out of stock
 • Quick view
  ₹ 36.00 ₹ 40.00 -10%

  ജിദ്ദു കൃഷ്ണമൂര്‍ത്തി ഉപദേശിച്ചതുപോലെ, ഇന്നിലും ഇപ്പോഴിലും ജീവിക്കുന്ന പ്രദീപിന്റെ ജീവിതത്തിലെ സത്യം ഇവയില്‍ പ്രകാശിക്കുന്നു.

  ₹ 36.00 ₹ 40.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 54.00 ₹ 60.00 -10%

  കാവ്യരചനയെ ധ്യാനമായി അനുഭവിക്കുന്ന ഈ എഴുത്തുകാരിയുടെ ആദ്യ കവിതാസമാഹാരം. നല്ല പാട്ടുകാരിയാണെങ്കിലും വാക്കുകളുടെ നിറത്തെയാണ് രോഷ്‌നി പിന്തുടരുന്നത്;ശബ്ദത്തെയല്ല.

  ₹ 54.00 ₹ 60.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 99.00 ₹ 110.00 -10%

  പരിത്യാഗത്തിന്‍റെ ശ്രേഷ്ഠതയാല്‍ രണ്ടാം വിശുദ്ധ മറിയമെന്നു വിശേഷിപ്പിക്കപ്പെട്ട സൂഫീ വനിതയായിരുന്നുറാബിഅ ബസ്രി. പരമാത്മാവിനോടുള്ള ജീവാത്മാവിന്‍റെ ദിവ്യ പ്രണയം നിറഞ്ഞൊഴുകുന്നവയായിരുന്നു അവരുടെ കാവ്യ വചസ്സുകള്‍. അവയുടെ പരിഭാഷയോടൊപ്പം ആ ദിവ്യാത്മാവിന്‍റെ ജീവിതത്തെയും ദര്‍ശനങ്ങളെയും അനുഭവങ്ങളെയും അതിസൂക്ഷ്മമായി രേഖപ്പെടുത്തുന്ന മലയാളത്തിലെ പ്രഥമകൃതി.

  ₹ 99.00 ₹ 110.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 45.00 ₹ 50.00 -10%

  അനുരാഗബദ്ധമായ ഹൃദയത്തെ  നാഥനായ കൃഷ്ണഭഗവാന്  സമര്‍പ്പിക്കുകയും  ആ ദിവ്യ സവിധത്തില്‍  അലിഞ്ഞുചേരുകയും ചെയ്ത  ഉപാസകയായിരുന്നു മീരാഭായ്.

  ₹ 45.00 ₹ 50.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 90.00 ₹ 100.00 -10%

  മഹായാന ബുദ്ധമതത്തിന്റെ ചീന - ജപ്പാന്‍ ശാഖയാണ് സെന്‍ ബുദ്ധമതം. ധ്യാനമാര്‍ഗ്ഗങ്ങള്‍ പലവിധത്തില്‍ ആവിഷ്‌കരിക്കുന്ന സെന്‍ കഥകള്‍ പ്രചാരത്തിലുണ്ട്. അതില്‍  നിന്നും തിരഞ്ഞെടുത്ത 101 കഥകള്‍.

  ₹ 90.00 ₹ 100.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 135.00 ₹ 150.00 -10%

  ഒരു ദേശത്തിന്റെ  ചരിത്രമെഴുതുക എന്നഭാരിച്ച കര്‍മ്മമാണ്‌ തികഞ്ഞ ആത്മാര്‍ഥതയോടെ ഗ്രന്ഥകാരന്‍ ഇവിടെ നിര്‍വ്വഹിച്ചിരിക്കുന്നത്.പ്രസിദ്ധമായ നിലമ്പൂരിന്റെ  ഉള്ളകങ്ങളിലൂടെ നടത്തുന്ന ഒരു ചരിത്രാന്വേഷകന്റെ  സഞ്ചാരം ഈ കൃതിയില്‍ കാണാം. 

  ₹ 135.00 ₹ 150.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 45.00 ₹ 50.00 -10%

  അനുരാഗബദ്ധമായ ഹൃദയത്തെ  നാഥനായ കൃഷ്ണഭഗവാന്  സമര്‍പ്പിക്കുകയും  ആ ദിവ്യ സവിധത്തില്‍  അലിഞ്ഞുചേരുകയും ചെയ്ത  ഉപാസകയായിരുന്നു മീരാഭായ്.

  ₹ 45.00 ₹ 50.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 112.50 ₹ 125.00 -10%

  സുധാ രാജ്കുമാറിന്‍റെ '' in the light of fireflies '' എന്ന ഇംഗ്ലീഷ് കൃതിയുടെ ദ്വിഭാഷാ പതിപ്പാണ്‌ ഇത്. പരമാത്മാവില്‍ സംയോജിക്കുമ്പോള്‍ ഹൃദയം തൂവിയ ആത്മ ഭാഷണങ്ങളെ സിദ്ദിക്ക് മുഹമ്മദ്‌ മലയാള മൊഴിയില്‍ പകര്‍ന്നു വെച്ചത് പ്രചോദിതനിമിഷങ്ങളില്‍ ആണെന്ന് തോന്നിയതായി അവതാരികയില്‍ ONV എഴുതുന്നു. റാസ്ബെറി ...

  ₹ 112.50 ₹ 125.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 135.00 ₹ 150.00 -10%

  ബീന എന്ന പെണ്‍കുട്ടി കേവലം ഒരു സ്കൂൾ വിദ്യാര്‍ത്ഥിനിയായിരുന്ന കാലത്ത് ബാല്യകാലസഖി വായിച്ചുണ്ടായ   ആരാധനയില്‍നിന്ന് തുടങ്ങി ബഷീര്‍ കഥാവശേഷനാവുന്ന നാളിതുവരെ  അവര്‍ക്കിടയില്‍ വളർന്നു വന്ന ഒരപൂര്‍‌വ്വസുന്ദരമായ  ബന്ധത്തെപ്പറ്റിയാണ്‌ ഈ പുസ്തകം പറയുന്നത്. ബഷീറിന്റെ അനുഗ്രഹം നിറഞ്ഞു തുളുമ്പി നില്‍ക്കുന്ന ഈ...

  ₹ 135.00 ₹ 150.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 72.00 ₹ 80.00 -10%

  കാമുകനെ ഒരു വിധത്തിലും തങ്ങൾ ആശ്രയിക്കുന്നില്ല എന്ന് ഉറച്ചുതന്നെ പറയാനുള്ള ഇടം ഇന്ന് പെണ്‍കുട്ടികൾ മുൻപൊരിക്കലുമില്ലാത്തവണ്ണം പിടിച്ചെടുത്തിരിക്കുന്നു എന്ന വാസ്തവം ആർദ്രയുടെ കവിതകളിൽ തെളിഞ്ഞുനില്ക്കുന്നു.

  ₹ 72.00 ₹ 80.00 -10%
  Add to cart
  Reduced price!
  Out of stock
 • Quick view
  ₹ 72.00 ₹ 80.00 -10%

  ശക്തമായ ഇടങ്ങളെ വികസിപ്പിച്ചെടുക്കുകയും അഭാവങ്ങളെ പരിഹരിക്കുകയും ചെയ്യുന്ന അനുഭവ പാഠങ്ങളുടെ അന്വേഷണങ്ങൾ.സ്ഥിരമായ അനുഭവക്കാഴ്ച്ചകളിൽ നിന്നും രൂപകാർത്ഥങ്ങളിൽ നിന്നും മുക്തി നേടാൻ ശ്രമിക്കുന്ന വിചാര സാധ്യതകൾ.

  ₹ 72.00 ₹ 80.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 99.00 ₹ 110.00 -10%

  സൂഫീപ്രപഞ്ചത്തിലെ വിവിധ ആകാശപഥങ്ങളാണ് സൂഫീസാഹിത്യം, സൂഫീസംഗീതം, സൂഫീനൃത്തം എന്നിവ. ഈ വിഹായസ്സിലേക്ക് കിളിവാതില്‍ തുറക്കുകയാണ് ഈ പുസ്തകം. റാസ്‌ബെറിയുടെ പരിഷ്‌കരിച്ച രണ്ടാം പതിപ്പ്.

  ₹ 99.00 ₹ 110.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 63.00 ₹ 70.00 -10%

  ലളിതമായ നര്‍മ്മം കൊണ്ട് ഗഹനമായ തത്വങ്ങള്‍ അവതരിപ്പിക്കുന്ന സൂഫിജനുസ്സുകളില്‍ പെട്ട നര്‍മ്മകഥകള്‍.കുട്ടികൾക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ പ്രിയങ്കരമായ കഥകള്‍.

  ₹ 63.00 ₹ 70.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 99.00 ₹ 110.00 -10%

  പരിത്യാഗത്തിന്‍റെ ശ്രേഷ്ഠതയാല്‍ രണ്ടാം വിശുദ്ധ മറിയമെന്നു വിശേഷിപ്പിക്കപ്പെട്ട സൂഫീ വനിതയായിരുന്നുറാബിഅ ബസ്രി. പരമാത്മാവിനോടുള്ള ജീവാത്മാവിന്‍റെ ദിവ്യ പ്രണയം നിറഞ്ഞൊഴുകുന്നവയായിരുന്നു അവരുടെ കാവ്യ വചസ്സുകള്‍. അവയുടെ പരിഭാഷയോടൊപ്പം ആ ദിവ്യാത്മാവിന്‍റെ ജീവിതത്തെയും ദര്‍ശനങ്ങളെയും അനുഭവങ്ങളെയും അതിസൂക്ഷ്മമായി രേഖപ്പെടുത്തുന്ന മലയാളത്തിലെ പ്രഥമകൃതി.

  ₹ 99.00 ₹ 110.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 67.50 ₹ 75.00 -10%

  വേദാന്തശാസ്ത്രത്തിലെ ഉത്കൃഷ്ടഗ്രന്ഥമാണ് അഷ്ടാവക്ര ഗീത. ഗഹനമായ വേദാന്തരഹസ്യങ്ങള്‍ ലളിതമായ ശൈലിയില്‍ ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു. പുനരാഖ്യാനം:വേണു വി ദേശം

  ₹ 67.50 ₹ 75.00 -10%
  Add to cart
  Reduced price!
  Out of stock
 • Quick view
  ₹ 855.00 ₹ 950.00 -10%

  മലയാളത്തിൽ ആദ്യമായി മൗലികമായ മാർക്സ് വിചിന്തനങ്ങളുടെ ഒരു  ബൃഹദ് സമാഹാരം.മാർക്സിന്റെ ചിന്തന സാമഗ്രികളെ സൂക്ഷ്മ വിശകലനത്തിന് വിധേയമാക്കുന്നു ഈ പുസ്തകം.മാർക്സിന്റെ വരികൾക്കിടയിലെ മൗനങ്ങളെ ശാബ്ദികമാക്കി,ചിന്തയിലെ ഉൾപ്പിളർപ്പുകൾ പിന്തുടർന്ന്,മാർക്സിനപ്പുറത്തേക്കു നീളുന്ന അന്വേഷണങ്ങൾ നടത്തുന്നു 'മാർക്സ് വായനകൾ'. എഡിറ്റർ: ടി.വി.മധു 

  ₹ 855.00 ₹ 950.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 63.00 ₹ 70.00 -10%

  ലളിതമായ നര്‍മ്മം കൊണ്ട് ഗഹനമായ തത്വങ്ങള്‍ അവതരിപ്പിക്കുന്ന സൂഫിജനുസ്സുകളില്‍ പെട്ട നര്‍മ്മകഥകള്‍.കുട്ടികൾക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ പ്രിയങ്കരമായ കഥകള്‍.

  ₹ 63.00 ₹ 70.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 27.00 ₹ 30.00 -10%

  വിശ്വപ്രസിദ്ധനായ എഴുത്തുകാരന്‍  വില്യം ഷേക്സ്പിയറുടെ ''merchant of venis '' എന്ന നാടകത്തെ അവലംബിച്ചു  അദ്ധ്യാപികയായ  ശ്രീമതി അജ്ന ഫേബിയാസ്  കുട്ടികള്‍ക്കായി  എഴുതിയ  കഥയാണ് വെനീസിലെ വ്യാപാരി.

  ₹ 27.00 ₹ 30.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 99.00 ₹ 110.00 -10%

  മൻസൂർ അൽ ഹല്ലാജിന്റെ ത്വ-സിൻ ഗ്രന്ഥത്തിന്റെ പരിഭാഷ സഹിതം വിവരിക്കുന്ന പുസ്തകം.

  ₹ 99.00 ₹ 110.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 22.50 ₹ 25.00 -10%

  ലിയോ ടോള്‍സ്റ്റോയ്    എന്ന വിശ്വപ്രശസ്തനായ   റഷ്യന്‍ എഴുത്തുകാരന്റെ  ലോകം മുഴുവന്‍ വായിക്കപ്പെട്ട     ഹൃദയസ്പര്‍ശിയായ  കഥയാണ് '' god sees the truth but waits.''  കുട്ടികള്‍ക്കായി പ്രത്യേകം  തയ്യാറാക്കിയതാണ്‌  ഈ പുസ്തകം. 

  ₹ 22.50 ₹ 25.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 54.00 ₹ 60.00 -10%

  കാവ്യരചനയെ ധ്യാനമായി അനുഭവിക്കുന്ന ഈ എഴുത്തുകാരിയുടെ ആദ്യ കവിതാസമാഹാരം. നല്ല പാട്ടുകാരിയാണെങ്കിലും വാക്കുകളുടെ നിറത്തെയാണ് രോഷ്‌നി പിന്തുടരുന്നത്;ശബ്ദത്തെയല്ല.

  ₹ 54.00 ₹ 60.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 85.50 ₹ 95.00 -10%

  വലിയ ജീവിതം ജീവിച്ചിട്ടും ചെറിയ ജീവചരിത്രത്തിൽ ഒതുക്കപ്പെട്ട നവോത്ഥാനപ്രതിഭയായ വേലുക്കുട്ടി അരയന്, അദ്ദേഹത്തിന്റെ 'ചെമ്മീൻ നിരൂപണ'ത്തിന് സമഗ്രമായൊരു പുനർവായന നൽകി ചിരഞ്ജീവിത്വം നൽകുകയാണ് ഈ കൃതിയിൽ കെ.ഇ.എൻ.

  ₹ 85.50 ₹ 95.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 36.00 ₹ 40.00 -10%

  മഹാകവി കുമാരനാശാന്റെ സ്ത്രീ സങ്കല്പന ചിന്തകളെ പരിണാമകാല അവസ്ഥകളില്‍ നിന്ന് വിശകലനം ചെയ്യുന്ന പഠനം.ആശാന്റെ സവിശേഷമായ സ്ത്രീ സങ്കൽപ്പനങ്ങളെ വർത്തമാനകാലത്തിന്റെ തുടർച്ചകളിലേക്ക് കൂടി ബന്ധപ്പെടുത്തിക്കൊണ്ടുള്ളതാണീ രചന.

  ₹ 36.00 ₹ 40.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 58.50 ₹ 65.00 -10%

  ആവിഷ്‌കാരത്തിന്റെ നൂതനമായ വഴിയേ സഞ്ചരിക്കുന്ന സൂര്യാഗോപിയുടെ ഈ കഥാസമാഹാരം, മലയാള സാഹിത്യത്തില്‍ പ്രതിഭാധനയായ ഒരു കഥാകാരിയെക്കൂടി അടയാളപ്പെടുത്തുന്നു. 

  ₹ 58.50 ₹ 65.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 45.00 ₹ 50.00 -10%

  ക്രിസ്ത്യന്‍ മിസ്റ്റിസിസത്തിന്റെ ഉടല്‍ സത്തയായ സോളമന്റെ ഉത്തമഗീതത്തിന് വേറിട്ടൊരു പുനരാഖ്യാനം. ഉത്തമഗീതത്തെ അതിന്റെ ലൈംഗികാനന്ദത്തോടെത്തന്നെ വായിക്കാനുള്ള സര്‍ഗ്ഗാത്മകധീരത ആവശ്യപ്പെടുന്ന പുസ്തകം.

  ₹ 45.00 ₹ 50.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 58.50 ₹ 65.00 -10%

  കഥയും ജീവിതവും സാന്ധ്യശോഭ പോലെ ഇഴചേർന്ന് നിൽക്കുന്ന കഥാഗ്രന്ഥം. മിനിയുടെ പ്രഥമ സമാഹാരം.

  ₹ 58.50 ₹ 65.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 22.50 ₹ 25.00 -10%

  Arya's poems are contemplative as she delves deep into the mystic meanings of human existence and self discovery. The poems have etched the poet's mental anguish, personal grief, haunting sadness and mysticism meticulously.

  ₹ 22.50 ₹ 25.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 99.00 ₹ 110.00 -10%

  ദൈവത്തിന്‍റെ മഹാരഹസ്യമെന്നു ലോകം വാഴ്ത്തിയ വിശ്രുത പേര്‍ഷ്യന്‍എഴുത്തുകാരനുംസൂഫിയുമായജലാലുദ്ദീന്‍ റൂമിയുടെ കവിതകളുടെ സമാഹാരം. ദൈവത്തിന്‍റെ അനന്യതയിലും വിശ്വ സ്നേഹത്തിലും ഊന്നിയ ഈ കാവ്യങ്ങള്‍ ദിവ്യാനുരാഗത്തിന്‍റെ അതി സൂക്ഷ്മങ്ങളായ സൂക്തങ്ങളാണ്. 

  ₹ 99.00 ₹ 110.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 72.00 ₹ 80.00 -10%

  കാമുകനെ ഒരു വിധത്തിലും തങ്ങൾ ആശ്രയിക്കുന്നില്ല എന്ന് ഉറച്ചുതന്നെ പറയാനുള്ള ഇടം ഇന്ന് പെണ്‍കുട്ടികൾ മുൻപൊരിക്കലുമില്ലാത്തവണ്ണം പിടിച്ചെടുത്തിരിക്കുന്നു എന്ന വാസ്തവം ആർദ്രയുടെ കവിതകളിൽ തെളിഞ്ഞുനില്ക്കുന്നു.

  ₹ 72.00 ₹ 80.00 -10%
  Add to cart
  Reduced price!
  Out of stock
 • Quick view
  ₹ 126.00 ₹ 140.00 -10%

  30 പേര്‍, തങ്ങളെ പിടിച്ചുലച്ച ചലച്ചിത്രാനുഭവത്തെക്കുറിച്ച്, അല്ലെങ്കില്‍ അതുണ്ടാക്കിയ നീറുന്ന വ്യക്ത്യനുഭവത്തെക്കുറിച്ച് എഴുതിയ പുസ്തകം.

  ₹ 126.00 ₹ 140.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 22.50 ₹ 25.00 -10%

  രബീന്ദ്രനാഥ്‌ ടാഗോറിന്റെ  വളരെ പ്രശസ്തമായ കഥയാണ്  കാബൂളിവാല.  മിനി എന്ന പെണ്‍കുട്ടിയുടെയും  കാബൂളിവാലയുടെയും  സ്നേഹോഷ്മളമായ ബന്ധത്തിന്റെ   കഥ പറയുന്ന ഈ പുസ്തകം  വായനപ്രിയരായ കുട്ടികള്‍ക്ക്  ഹൃദ്യമായ അനുഭവമായിരിക്കും  പകര്‍ന്നുനല്‍കുക. 

  ₹ 22.50 ₹ 25.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 67.50 ₹ 75.00 -10%

  വേദാന്തശാസ്ത്രത്തിലെ ഉത്കൃഷ്ടഗ്രന്ഥമാണ് അഷ്ടാവക്ര ഗീത. ഗഹനമായ വേദാന്തരഹസ്യങ്ങള്‍ ലളിതമായ ശൈലിയില്‍ ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു. പുനരാഖ്യാനം:വേണു വി ദേശം

  ₹ 67.50 ₹ 75.00 -10%
  Add to cart
  Reduced price!
  Out of stock
 • Quick view
  ₹ 162.00 ₹ 180.00 -10%

  കലാചിന്തകളിൽ നവോത്ഥാനത്തിന് തിരിതെളിയിച്ച വിശ്വമഹാകൃതി വീണ്ടും മലയാളത്തിൽ.യേശുവിനൊപ്പവും യേശുവിന്റെ കാലത്തും യേശുവിനോട് കലഹിച്ചും സ്നേഹിച്ചും ജീവിച്ചവർ,സ്വന്തം കാഴ്ചയിലൂടെയും കേൾവിയിലൂടെയും അറിഞ്ഞ യേശുവിന്റെ ജീവിതപുസ്തകം.

  ₹ 162.00 ₹ 180.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 58.50 ₹ 65.00 -10%

  മലയാളത്തിലെ ആദ്യത്തെ ത്രിഭാഷാ കവിതാപുസ്തകമാണ് 'അജ്ഞതയുടെ കണ്ണുകൾ'.

  ₹ 58.50 ₹ 65.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 234.00 ₹ 260.00 -10%

  'വാക്കുകളും വസ്തുക്കളും' എന്ന ഗ്രന്ഥത്തെ തുടർന്ന് രാഷ്ട്രീയവും നൈതികവും സൗന്ദര്യശാസ്ത്രസംബന്ധിയുമായ പ്രശ്‌നങ്ങളുടെ സമകാലിക പ്രതിസന്ധികളില്‍ തത്ത്വശാസ്ത്രപരമായ ഉള്‍ക്കാഴ്ചയോടെ ഇടപെടുകയും ബദല്‍മാര്‍ഗങ്ങള്‍ തുറക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന ബി രാജീവന്റെ ഏറ്റവും പുതിയ കൃതി.

  ₹ 234.00 ₹ 260.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 54.00 ₹ 60.00 -10%

  മനുഷ്യരാശിയുടെ നല്ല പാതിയായി സ്ത്രീജനത സംസ്‌കാരത്തെ നിര്‍മ്മിക്കുന്നത് എങ്ങനെയെന്ന് അടയാളപ്പെടുത്തുന്ന അഭിമുഖങ്ങള്‍. സുബ്ബലക്ഷ്മി, കലാമണ്ഡലം ക്ഷേമാവതി, മാലതി ജി മേനോന്‍, നിലമ്പൂര്‍ ആയിഷ, ഹരിപ്രിയ നമ്പൂതിരി, അഭ്രദിത ബാനര്‍ജി, ഡോ. നീനാപ്രസാദ്, രാജശ്രീ വാര്യര്‍, രജിതാമധു, അഞ്ജലി മേനോന്‍ തുടങ്ങിയ പ്രമുഖരുമായുള്ള അഭിമുഖങ്ങള്‍.

  ₹ 54.00 ₹ 60.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 99.00 ₹ 110.00 -10%

  പരിത്യാഗത്തിന്‍റെ ശ്രേഷ്ഠതയാല്‍ രണ്ടാം വിശുദ്ധ മറിയമെന്നു വിശേഷിപ്പിക്കപ്പെട്ട സൂഫീ വനിതയായിരുന്നുറാബിഅ ബസ്രി. പരമാത്മാവിനോടുള്ള ജീവാത്മാവിന്‍റെ ദിവ്യ പ്രണയം നിറഞ്ഞൊഴുകുന്നവയായിരുന്നു അവരുടെ കാവ്യ വചസ്സുകള്‍. അവയുടെ പരിഭാഷയോടൊപ്പം ആ ദിവ്യാത്മാവിന്‍റെ ജീവിതത്തെയും ദര്‍ശനങ്ങളെയും അനുഭവങ്ങളെയും അതിസൂക്ഷ്മമായി രേഖപ്പെടുത്തുന്ന മലയാളത്തിലെ പ്രഥമകൃതി.

  ₹ 99.00 ₹ 110.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 99.00 ₹ 110.00 -10%

  ചരിത്രത്തിലെ വിസ്മയ വ്യക്തിത്വങ്ങളാണ് സൂഫി വനിതകൾ.നക്ഷത്രസമാനരായി മാനുഷ്യകത്തിനു വഴികാണിച്ച ആ സ്ത്രീരത്നങ്ങൾ തിരശ്ശീലയ്ക്ക് പിറകിലാണ് ജീവിച്ചത്.