വിഭാഗങ്ങൾ

ഗ്രന്ഥകർത്താക്കൾ

പ്രസാധകർ

വിൽപ്പനയിൽ മുന്നിൽ

ആന്റണ്‍ ചെക്കോവ്‌ എഴുതിയ പുസ്തകങ്ങൾ

 • Quick view
  ₹ 135.00 ₹ 150.00 -10%
  New

  നാടകങ്ങളിലൂടെയും ചെറുകഥകളിലൂടെയും പ്രശസ്തനായ റഷ്യന്‍ സാഹിത്യകാരന്‍ ആന്റൺ ചെഖോവിന്റെ നോവൽ.

  ₹ 135.00 ₹ 150.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 153.00 ₹ 170.00 -10%

  സുഖദുഃഖ സമ്മിശ്രമായ ലോകത്തിൽ ജീവിതത്തിന്റെ പ്രകാശം തിരിച്ചറിയുകയാണ് ആന്റൺ ചെഖോവ്.

  ₹ 153.00 ₹ 170.00 -10%
  Reduced price!
 • Quick view
  ₹ 49.50 ₹ 55.00 -10%

  ആന്റൺ ചെക്കോവിന്റെ കഥാപ്രപഞ്ചത്തിൽ നിന്നും തിരഞ്ഞെടുത്ത അതിമനോഹരമായ ഏഴ് കഥകളുടെ സവിശേഷ സമാഹാരം.

  ₹ 49.50 ₹ 55.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 45.00 ₹ 50.00 -10%

  ശരിതെറ്റുകളുടെ വിധികർത്താവാകാതെ കാര്യങ്ങളെ അപ്പടി പകർത്തുക എന്ന നിർമ്മതയുടെ ശൈലിയിൽ ചെക്കോവ് കോറിയിട്ട ജീവിതങ്ങൾ.

  ₹ 45.00 ₹ 50.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 90.00 ₹ 100.00 -10%

  പ്രതിവിധികൾക്കപ്പുറത്തെ മനുഷ്യാവസ്ഥയെ വിശകലനം ചെയ്യുന്ന ഭാവലോകം വായനക്കാർക്കു മുന്നിൽ തുറന്നിടുകയാണ് ഈ നോവൽ

  ₹ 90.00 ₹ 100.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 90.00 ₹ 100.00 -10%

  ലോകോത്തര കഥകള്‍

  ₹ 90.00 ₹ 100.00 -10%
  Add to cart
  Reduced price!
  Out of stock
 • Quick view
  ₹ 22.50 ₹ 25.00 -10%

  വിശ്വപ്രസിദ്ധ റഷ്യന്‍ സാഹിത്യകാരന്‍ ആന്റണ്‍ ചെക്കോവിന്റെ ഹൃദയസ്​പര്‍ശിയായ രണ്ടു കഥകളാണ് ടി.ഹാറൂണ്‍ റഷീദ് ഇവിടെ പരിഭാഷപ്പെടുത്തിയിരിക്കുന്നത്.

  ₹ 22.50 ₹ 25.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 108.00 ₹ 120.00 -10%

  ലോകസാഹിത്യത്തിലെ മൂടിചൂടാമന്നന്‍ ആന്റണ്‍ ചെക്കോവിന്റെ നോവല്‍ ഷൂട്ടിംഗ് പാര്‍ട്ടിയുടെ മലയാളപരിഭാഷ.

  ₹ 108.00 ₹ 120.00 -10%
  Add to cart
  Reduced price!
  Out of stock
 • Quick view
  ₹ 67.50 ₹ 75.00 -10%

  പ്രശസ്ത റഷ്യന്‍ എഴുത്തുകാരനായ ആന്റണ്‍ ചെക്കോവിന്റെ തിരഞ്ഞെടുത്ത ഏകാങ്കങ്ങളുടെ സമാഹാരം. എഴുത്തുജീവിതത്തിന്റെ പലകാലങ്ങളിലായി എഴുതപ്പെട്ട ഈ ഹാസരൂപകങ്ങള്‍ അരങ്ങില്‍ അവതരിപ്പിക്കാന്‍ അനുയോജ്യമായ രീതിയിലാണ് മലയാളത്തിലാക്കിയിട്ടുള്ളത്. പരിഭാഷകനായ മധുമാസ്റ്ററുടെ വാക്കുകളില്‍ ''അരങ്ങില്‍ ഇവ ആടിത്തിമിര്‍ക്കാം. പൊട്ടിച്ചിരിയുടെ മാലപ്പടക്കത്തിന് തീ കൊളുത്താം....

  ₹ 67.50 ₹ 75.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 72.00 ₹ 80.00 -10%

  ബൂര്‍ഷ്വാജീവിതരീതികളോട് മനംമടുത്ത് തൊഴിലാളികള്‍ക്കൊപ്പം ജീവിക്കാന്‍ ശ്രമിക്കുന്ന യുവാവിന്റെ ആത്മസംഘര്‍ഷങ്ങള്‍. ആത്മകഥാംശവും ടോള്‍സ്‌റ്റോയിയന്‍ തത്വശാസ്ത്രവും ഊടും പാവും നെയ്ത് കാന്‍വാസില്‍ ചെക്കോവിന് മാത്രം സാധ്യമാകുന്ന കഥാപാത്രങ്ങളുടെയും പശ്ചാത്തലത്തിന്റെയും സൂക്ഷ്മനിരീക്ഷണവും മന:ശാസ്ത്രവിശകലനവും മനോഹരമായി ആവിഷ്‌കരിക്കുന്ന നോവല്‍

  ₹ 72.00 ₹ 80.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 45.00 ₹ 50.00 -10%

  ജീവിതത്തെ അതിന്റെ പാരുഷ്യത്തോടെ അനുഭവപ്പെടുത്തുന്ന കഥകൾ.

  ₹ 45.00 ₹ 50.00 -10%
  Reduced price!
  In Stock