വിഭാഗങ്ങൾ

ഗ്രന്ഥകർത്താക്കൾ

പ്രസാധകർ

വിൽപ്പനയിൽ മുന്നിൽ

ക്യാപ്റ്റൻ രാധാകൃഷ്ണൻ എഴുതിയ പുസ്തകങ്ങൾ

 • Quick view
  ₹ 36.00 ₹ 40.00 -10%

  "രാധാകൃഷ്ണന്റെ മിക്ക കവിതകളിലും അവനവനിൽ നിന്ന് ആരംഭിക്കുന്ന ഒരു ആലോചന സാമൂഹ്യമായ ഒരു ഉൽക്കണ്ഠയായി വികസിക്കുന്നതു കാണാം. അത് പിന്നിലേയ്ക്ക് പോകുകയും, അതേ ശക്തിയിൽ മുന്നിലേയ്ക്ക് സഞ്ചരിക്കുകയും ചെയ്യുന്നു. പാരമ്പര്യ ജീവിതത്തിൽ നിന്ന് ഊർജ്ജം വലിച്ചെടുത്ത് സമകാലജീവിതത്തെ താരതമ്യം ചെയ്യുന്ന ഒരു രീതിയായിട്ടാണ് ഇത് പ്രവർത്തിക്കുന്നത്..."- അനിൽകുമാർ തിരുവോത്ത്

  ₹ 36.00 ₹ 40.00 -10%
  Reduced price!
  In Stock