വിഭാഗങ്ങൾ

ഗ്രന്ഥകർത്താക്കൾ

പ്രസാധകർ

വിൽപ്പനയിൽ മുന്നിൽ

per page
Showing 1 - 24 of 52 items
 • Quick view
  ₹ 54.00 ₹ 60.00 -10%
  New

  ജീവിതത്തിന്റെ ഒതുക്കുകളിൽ തട്ടി നോവുന്ന വാക്കുകളുടെ കാവ്യസഞ്ചാരം. നാല്പത്തിമൂന്ന് കവിതകളുടെ സമാഹാരം.

  ₹ 54.00 ₹ 60.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 72.00 ₹ 80.00 -10%
  New

  കൂടല്ലൂരിന്റെ എഴുത്തുകാരന്റെ ജന്മരക്തമുണ്ട് ഈ എഴുത്തിൽ. പുഴക്ക് പൂവും നീരും നൽകുന്ന ഭാഷക്ക് തുമ്പപ്പൂ ശോഭയുണ്ട്...

  ₹ 72.00 ₹ 80.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 63.00 ₹ 70.00 -10%
  New

  ബാപ്പുക്ക എന്ന് അടുപ്പമുള്ളവരൊക്കെ സ്നേഹത്തോടെ വിളിക്കുന്ന പാഴ്‌സി മുഹമ്മദ്, ഞാനിതുവരെ പരിചയപ്പെട്ടിട്ടുള്ള മനുഷ്യരിൽ, പൂർണ്ണമായും എനിക്കു പിടികിട്ടിയില്ലാത്ത ഒരത്ഭുതവ്യക്തിത്വമാണ്. അതേ ബാപ്പുക്കതന്നെ ബോംബെയിലെ ഹാജി മസ്താൻ, വരദരാജ മുതലിയാർ, കരീം ലാല തുടങ്ങിയ അധോലോക നായകന്മാരുടെ നിരയിലും ഒരു കാലത്ത് അറിയപ്പെട്ടിരുന്ന ആളാണ് എന്നറിയുമ്പോൾ അത്ഭുതവും...

  ₹ 63.00 ₹ 70.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 72.00 ₹ 80.00 -10%
  New

  ഭിക്ഷാടനത്തിന് കുഞ്ഞുങ്ങളെ മോഷ്ടിച്ചുകൊണ്ടുപോകുന്ന കഥ നാം കേട്ടിട്ടുള്ളതാണ്. എന്നാൽ ഭിക്ഷാടനത്തിനായി artifical insemination എന്ന നിയമാനുസൃത മാർഗ്ഗത്തിലൂടെ, വ്യാവസായികാടിസ്ഥാനത്തിൽ കുഞ്ഞുങ്ങളെ സൃഷ്ടിക്കുന്ന ഒരു അധോലോകത്തെക്കുറിച്ചാണ് ഫാസിൽ ഈ നോവലിൽ പറയുന്നത്.

  ₹ 72.00 ₹ 80.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 121.50 ₹ 135.00 -10%
  New

  90 വയസ്സ് തികയുന്ന മലയാളസിനിമയോടൊപ്പം പാതിദൂരം ഓടിയ അനുഭവത്തിന്റെ ബാക്കിപത്രം.

  ₹ 121.50 ₹ 135.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 63.00 ₹ 70.00 -10%
  New

  തന്റെ ജീവതകാലമത്രയും പാവപ്പെട്ടവരുടേയും അനാഥരുടേയും രോഗികളുടേയും അമ്മയായി ജീവിച്ച മഹതിയായിരുന്നു മദര്‍ തെരേസ ആ വിശുദ്ധവനിതയുടെ സ്‌നേഹവും കാരുണ്യവും നിറഞ്ഞ ജീവിതകഥയാണ് കുട്ടികളുടെ പ്രിയ എഴുത്തുകാരിയായ വീണാദേവി മീനാക്ഷി ഈ പുസ്തകത്തിലൂടെ കൂട്ടുകാര്‍ക്ക് പറഞ്ഞുതരുന്നത്.

  ₹ 63.00 ₹ 70.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 90.00 ₹ 100.00 -10%

  യഥാർത്ഥ പ്രണയമെന്നത് നിർവചനങ്ങൾക്ക് എത്രയോ അകലെയാണെന്ന് ഈ കഥകൾ നമ്മെ ബോധ്യപ്പെടുത്തും. മഴക്കാലപ്രവാഹത്തിൽ സ്വയം വഴങ്ങുന്ന ഇല്ലിക്കാടിന്റെ കരുത്തും നിർബന്ധവും സൗമ്യതയുമാണ് ഈ കവിതകളിലെ പ്രണയം.

  ₹ 90.00 ₹ 100.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 54.00 ₹ 60.00 -10%

  "ഏകാന്തമായൊരു സ്വപ്നസഞ്ചാരമാണ് മായികം. ഒറ്റയ്ക്ക് അബോധത്തിലെന്നോണം തലനാരിഴപ്പാലത്തിലൂടെ നടത്തുന്ന സാഹസിക യാത്രയാണ് ഈ കവിതകളെ വെറും നൈമിഷിക പ്രണയത്തിനപ്പുറത്തേക്ക് കടത്തുന്നത്...

  ₹ 54.00 ₹ 60.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 112.50 ₹ 125.00 -10%

  ഒരേസമയം കഥാകാരനായിരിക്കാനും കവിയായിരിക്കാനും ഉള്ള സ്വാതന്ത്ര്യം (ഇരിപ്പിടങ്ങൾ കുറവാണെന്ന് തോന്നുന്നു കേരളത്തിൽ) ഉള്ളിൽ ജാതിബോധം പലവിധത്തിൽ പ്രകാശിപ്പിക്കുന്ന മലയാളി അറിഞ്ഞ് നൽകുകയില്ലെങ്കിലും ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് 'ഗുരുതരമായ' വിധത്തിൽ ഇത് രണ്ടുമാണ്...

  ₹ 112.50 ₹ 125.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 85.50 ₹ 95.00 -10%

  "ഗ്രന്ഥകർത്താവിന്റെ ജീവിതത്തെ പ്രചോദിപ്പിച്ചവരും മരിച്ചുപോയവരുമായ ഏഴു പേരെപ്പറ്റിയുള്ള ഈ ഓർമ്മയുടെ പുസ്തകം വായിച്ചു തീർന്ന് എഴുന്നേൽക്കുമ്പോൾ സോഫോക്ലിസിന്റെ ആന്റിഗണിയിലെ ആ വചനമാണ് ഓർമ്മയിലെത്തിയത്...

  ₹ 85.50 ₹ 95.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 54.00 ₹ 60.00 -10%

  20 ബാലകഥകൾ.

  ₹ 54.00 ₹ 60.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 36.00 ₹ 40.00 -10%

  "രാധാകൃഷ്ണന്റെ മിക്ക കവിതകളിലും അവനവനിൽ നിന്ന് ആരംഭിക്കുന്ന ഒരു ആലോചന സാമൂഹ്യമായ ഒരു ഉൽക്കണ്ഠയായി വികസിക്കുന്നതു കാണാം. അത് പിന്നിലേയ്ക്ക് പോകുകയും, അതേ ശക്തിയിൽ മുന്നിലേയ്ക്ക് സഞ്ചരിക്കുകയും ചെയ്യുന്നു. പാരമ്പര്യ ജീവിതത്തിൽ നിന്ന് ഊർജ്ജം വലിച്ചെടുത്ത് സമകാലജീവിതത്തെ താരതമ്യം ചെയ്യുന്ന ഒരു രീതിയായിട്ടാണ് ഇത് പ്രവർത്തിക്കുന്നത്..."- അനിൽകുമാർ തിരുവോത്ത്

  ₹ 36.00 ₹ 40.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 99.00 ₹ 110.00 -10%

  അനശ്വരതയുടെ ബോധരഹസ്യങ്ങളെ ആത്മാവിൽ പാടിയുണർത്തിയ കബീറിന്റെ ജീവിതവഴിയും ദർശനമൊഴിയും ആത്മസത്ത ചോർന്നുപോകാതെ കോർത്തിണക്കിയ കൃതി.

  ₹ 99.00 ₹ 110.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 126.00 ₹ 140.00 -10%

  ദിവ്യാനുരാഗത്തിന്റെ പ്രണയദൂത് ആത്മാന്വേഷണത്തിന്റെ പ്രയാണവും സമർപ്പണത്തിന്റെ പ്രണാമവുമായ് ആലപിയ്‌ക്കുന്ന ആത്മവിപഞ്ചികയുടെ സ്നേഹസുധയാണ് ഈ കൃതി.

  ₹ 126.00 ₹ 140.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 72.00 ₹ 80.00 -10%

  ജീവിതത്തെ പുണർന്നു നിൽക്കുന്ന വൈകാരികവും മൗനാത്മകവുമായ ലോകങ്ങളെ അതിന്റെ കാവ്യാത്മകതയിൽ അനുഭവിച്ചതാണ് കഥകളിലൂടെയും ഈ പുസ്തകത്തിൽ കോറിയിടുന്നത്.

  ₹ 72.00 ₹ 80.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 63.00 ₹ 70.00 -10%

  ദൈവീകതയുടെ ആകാശത്തെ ചുംബിക്കാനുള്ള ചിറകുകളാണ് പ്രണയവും ധ്യാനവും.

  ₹ 63.00 ₹ 70.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 45.00 ₹ 50.00 -10%

  നാട്ടിലെ നാടോടിമുക്കിൽ,പ്രതിമകൾ നിർമ്മിച്ച് വില്പന നടത്തി ജീവിക്കുന്ന ഒരു നാടോടി സംഘം തമ്പടിച്ചിട്ടുള്ള വാർത്ത സ്കൂൾ ലീഡറും നാലാം ക്ലാസുകാരനുമായ റൂണിയും അറിയുന്നു.

  ₹ 45.00 ₹ 50.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 67.50 ₹ 75.00 -10%

  ഗാന്ധിജിയുടെ രാഷ്ട്രീയ നൈതികത മതപരമായ കാഴ്ചപ്പാട് ട്രസ്റ്റീഷിപ്പിനെക്കുറിച്ചുള്ള വീക്ഷണം.

  ₹ 67.50 ₹ 75.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 63.00 ₹ 70.00 -10%

  കുട്ടികൾക്കായി രചിക്കപ്പെട്ട ഡോ എ പി ജെ അബ്ദുൾ കലാമിന്റെ ജീവിതകഥ. വിദ്യാർഥികൾക്ക് ഒരു പാഠപുസ്തകമാണ് എ പി ജെ അബ്ദുൾ കലാമിന്റെ ജീവിതം.

  ₹ 63.00 ₹ 70.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 81.00 ₹ 90.00 -10%

  പ്രകൃതിക്കും മനുഷ്യർക്കുമിടയിൽ അനുഭവനോവുകളുടെ വേരും പൂവും അന്വേഷിക്കുന്ന ശുദ്ധകാവ്യത്തിന്റെ സുകൃതമുദ്രകൾ.

  ₹ 81.00 ₹ 90.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 63.00 ₹ 70.00 -10%

  വർഷങ്ങളായി ഉള്ളിൽ നിറഞ്ഞ ഇച്ഛയുടെ, നിശ്ചയത്തിന്റെ ശക്തിയാണ് ഗീതയെ ഹിമാലയയാത്രക്ക് പ്രാപ്തയാക്കിയത്.

  ₹ 63.00 ₹ 70.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 99.00 ₹ 110.00 -10%

  വി കെ ശ്രീരാമൻ, ബക്കർ മേത്തല, വാസുദേവൻ കുപ്പാട്ട് തുടങ്ങിയവരുടെ അഭിമുഖങ്ങൾ, യൂസഫലിയുടെ ആത്മഭാഷണങ്ങൾ, യൂസഫലിയുടെ ഗാനങ്ങൾക്ക് ഈണമേകിയവരും സിനിമകളും, കൂടാതെ ജീവിതരേഖയും.

  ₹ 99.00 ₹ 110.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 135.00 ₹ 150.00 -10%

  പുതിയ കാലത്തെയും ജീവിതത്തെയും പ്രണയത്തെയും ഹൃദ്യമായി ആവിഷ്കരിക്കുന്ന നോവൽ

  ₹ 135.00 ₹ 150.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 54.00 ₹ 60.00 -10%

  അഴകുള്ള കവിതകളാണിവ.

  ₹ 54.00 ₹ 60.00 -10%
  Reduced price!
  In Stock
Showing 1 - 24 of 52 items