വിഭാഗങ്ങൾ

ഗ്രന്ഥകർത്താക്കൾ

പ്രസാധകർ

നിങ്ങൾ നോക്കിയവ

Reduced price! ഉപ്പുമഴയിലെ പച്ചിലകള്‍ View larger

ഉപ്പുമഴയിലെ പച്ചിലകള്‍

ഉപ്പുമഴയില്‍ മിഴിതുറക്കേണ്ടിവന്ന, പച്ചിലഞരമ്പില്‍ ജീവിതം തൊട്ടറിഞ്ഞ കഥകളുടെ ഒറ്റയാള്‍സഞ്ചാരം.

പ്രസാധകർ : റെഡ് ചെറി ബുക്സ്

More details

9 പുസ്തകങ്ങൾ

₹ 67.50

-10%

₹ 75.00

Add to my wishlist

വിശദാംശങ്ങൾ

ഗ്രന്ഥകർത്താവ്സൂര്യാഗോപി

പുസ്തകവിവരണം

മഴയുടെ ഇളംനീലയും നട്ടുച്ചയുടെ കടുംമഞ്ഞയും പോക്കുവെയിലിന്റെ തവിട്ടും രാത്രിയുടെ കറുപ്പും ജനല്‍ച്ചില്ലയില്‍ തട്ടിപ്പടര്‍ന്നത് തന്റെ എഴുത്തുമേശയ്ക്കരികിലുള്ള ചെറിയ മതിലിലായിരുന്നു. നിറങ്ങളിലേക്ക് കണ്ണുചിമ്മി അവിടെയിരുന്നു സ്വപ്‌നം കണ്ടുകൊണ്ടാണ് ഈ കഥാകാരി എഴുതാന്‍ തുടങ്ങിയത്. കഥകളെല്ലാം നുണകളാണോ? ആവാം...അനുഭവംപോലെ ജീവിതമുള്ള നുണകള്‍...ഉപ്പുമഴയില്‍ മിഴിതുറക്കേണ്ടിവന്ന, പച്ചിലഞരമ്പില്‍ ജീവിതം തൊട്ടറിഞ്ഞ കഥകളുടെ ഒറ്റയാള്‍സഞ്ചാരം. 2016 - ലെ കേന്ദ്രസാഹിത്യ അക്കാദമി യുവസാഹിത്യ പുരസ്‌കാരം നേടിയ കൃതി.

നിരൂപണങ്ങൾ

Write a review

ഉപ്പുമഴയിലെ പച്ചിലകള്‍

ഉപ്പുമഴയിലെ പച്ചിലകള്‍

ഉപ്പുമഴയില്‍ മിഴിതുറക്കേണ്ടിവന്ന, പച്ചിലഞരമ്പില്‍ ജീവിതം തൊട്ടറിഞ്ഞ കഥകളുടെ ഒറ്റയാള്‍സഞ്ചാരം.

Write a review