വിഭാഗങ്ങൾ

ഗ്രന്ഥകർത്താക്കൾ

പ്രസാധകർ

നിങ്ങൾ നോക്കിയവ

Reduced price! അപൂർവ്വം ചിലർ View larger

അപൂർവ്വം ചിലർ

പുതിയ കാലത്തെയും ജീവിതത്തെയും പ്രണയത്തെയും ഹൃദ്യമായി ആവിഷ്കരിക്കുന്ന നോവൽ

പ്രസാധകർ : റെഡ് ചെറി ബുക്സ്

More details

This product is no longer in stock

₹ 135.00

-10%

₹ 150.00

Add to my wishlist

വിശദാംശങ്ങൾ

ഗ്രന്ഥകർത്താവ്പ്രകാശ് മായപ്പ
ISBN0116RB150

പുസ്തകവിവരണം

മെഡിക്കൽ ട്രാൻസ്ക്രിപ്ഷൻ എന്ന ഐ ടി അനുബന്ധ മേഖലയെ വിഷയമാക്കുന്ന ഇന്ത്യൻ ഭാഷയിലെ ആദ്യത്തെ നോവൽ. ലളിതവും മനോഹരവുമായ ആവിഷ്കാരം. മന:ശാസ്ത്രവും ജീവിതവും അനുരാഗവും ദർശനവും ഇടകലരുന്ന കൃതി.

നിരൂപണങ്ങൾ

Grade 
Prakash M 19-01-2016

Sherjeena Anchudikkall

പുതിയ എഴുത്തുകാരന്‍റെ പുതുമയുള്ള രചന. സാധാരണക്കാരന്‌ അത്ര പരിചിതമല്ലാത്ത medical transcription മേഖലയിലെ പ്രണയവും മായക്കാഴ്ച്ചകളും ജീവിതത്തിലേക്കുള്ള തിരിച്ചുവരവും വളരെ ഹൃദ്യമായി ആവിഷ്കരിച്ചിട്ടുണ്ട്‌. കഥയോട്‌ നീതിപുലർത്തുന്ന കഥാപാത്രങ്ങൾ. അതിൽ എയ്ഞ്ചലിന്‍റെ വരവ്‌ മാത്രം അൽപം cinematic ആയി തോന്നി. എങ്കിലും മിഥ്യയെ വെല്ലുന്ന യാഥാര്‍ത്ഥ്യങ്ങൾ ജനിക്കുന്ന ഈ കാലഘട്ടത്തിൽ അത്‌ ഒരു ന്യൂനതയായി കാണുന്നില്ല. വാക്കുകളിൽ വിസ്മയങ്ങൾ ഒളിപ്പിച്ച്‌ ഇനിയും എഴുതുക. പ്രിയ കഥാകാരന്‌ ഭാവുകങ്ങൾ നേരുന്നു

  നിരൂപണം എഴുതൂ !

  Write a review

  അപൂർവ്വം ചിലർ

  അപൂർവ്വം ചിലർ

  പുതിയ കാലത്തെയും ജീവിതത്തെയും പ്രണയത്തെയും ഹൃദ്യമായി ആവിഷ്കരിക്കുന്ന നോവൽ

  Write a review