വിഭാഗങ്ങൾ

ഗ്രന്ഥകർത്താക്കൾ

പ്രസാധകർ

നിങ്ങൾ നോക്കിയവ

Reduced price! പ്രണയിനി - അവളുടെ കഥകളും കവിതകളും കാത്തിരിപ്പുകളും View larger

പ്രണയിനി - അവളുടെ കഥകളും കവിതകളും കാത്തിരിപ്പുകളും

യഥാർത്ഥ പ്രണയമെന്നത് നിർവചനങ്ങൾക്ക് എത്രയോ അകലെയാണെന്ന് ഈ കഥകൾ നമ്മെ ബോധ്യപ്പെടുത്തും. മഴക്കാലപ്രവാഹത്തിൽ സ്വയം വഴങ്ങുന്ന ഇല്ലിക്കാടിന്റെ കരുത്തും നിർബന്ധവും സൗമ്യതയുമാണ് ഈ കവിതകളിലെ പ്രണയം.

പ്രസാധകർ : റെഡ് ചെറി ബുക്സ്

More details

10 പുസ്തകങ്ങൾ

₹ 90.00

-10%

₹ 100.00

Add to my wishlist

വിശദാംശങ്ങൾ

ഗ്രന്ഥകർത്താവ്ഷീബ അമീർ

പുസ്തകവിവരണം

"യഥാർത്ഥ പ്രണയമെന്നത് നിർവചനങ്ങൾക്ക് എത്രയോ അകലെയാണെന്ന് ഈ കഥകൾ നമ്മെ ബോധ്യപ്പെടുത്തും. മഴക്കാലപ്രവാഹത്തിൽ സ്വയം വഴങ്ങുന്ന ഇല്ലിക്കാടിന്റെ കരുത്തും നിർബന്ധവും സൗമ്യതയുമാണ് ഈ കവിതകളിലെ പ്രണയം. 'കാത്തിരിപ്പുകൾ' എന്ന മൂന്നാംഭാഗമാണ് കൂടുതൽ സുതാര്യവും ധീരവും.  ഈ കുറിപ്പുകൾ പൊള്ളലേറ്റ ഒരു ജീവിതത്തിന്റെ തിരുശേഷിപ്പുകൾ..." - കെ ജയകുമാർ

നിരൂപണങ്ങൾ

Write a review