വിഭാഗങ്ങൾ

ഗ്രന്ഥകർത്താക്കൾ

പ്രസാധകർ

വിൽപ്പനയിൽ മുന്നിൽ

 • Quick view
  ₹ 54.00 ₹ 60.00 -10%
  New

  ബന്ധുവിനേക്കാൾ വലിയ ബന്ധുവായിത്തീരുന്ന സോഷ്യൽ മീഡിയ എങ്ങനെ പുതുകുമുളങ്ങളുടെ ചിന്താശേഷി വർധിപ്പിക്കുന്നു - നശിപ്പിക്കുന്നു എന്ന് ഈ കൊച്ചുനോവലിലൂടെ വിശകലനം ചെയ്യുകയാണ്, കൃതഹസ്തയായ എഴുത്തുകാരി കെ പി സുധീര.

  ₹ 54.00 ₹ 60.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 153.00 ₹ 170.00 -10%
  New

  തോൽപ്പിക്കുന്നതല്ല, തോൽക്കാതിരിക്കലാണ് വിജയം. പറയുന്നതല്ല,  പറയാതിരിക്കലാണ് പ്രണയം.

  ₹ 153.00 ₹ 170.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 81.00 ₹ 90.00 -10%
  New

  തന്റേതും മറ്റുള്ളവരുടേതുമായ മുഗ്ദാനുഭവങ്ങളെയും തിക്താനുഭവങ്ങളെയും നേർക്കാഴ്ചകളാക്കിയും ചിറകുവിരിച്ചെത്തുന്ന കാല്പനികഭാവങ്ങളിൽ നിറക്കൂട്ടു ചാർത്തിയും നൈസർഗ്ഗികമായൊഴുകുന്ന ലളിതമനോഹരമായ അവതരണ രീതി...

  ₹ 81.00 ₹ 90.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 90.00 ₹ 100.00 -10%
  New

  ജാപ്പനീസ് കാവ്യശാഖകളിൽ ഏറ്റവും മനോഹരമായ രൂപമാണ് ഹൈക്കു കവിതകൾ. വരികളിൽ പ്രകൃതിയോട് തൊട്ടു കിടക്കുന്ന കാഴ്ച്ചകളുടെ മായാജാലം സൃഷ്ടിക്കുന്ന ഉന്മാദാവസ്ഥ. ധ്യാനാത്മകമായ ആ എഴുത്തിലേക്ക് മൂന്ന് വരി കവിതകളെ ചേർത്തു വയ്ക്കുക എന്നത് തീവ്രമായ ഒരു ശ്രമമാണ്.

  ₹ 90.00 ₹ 100.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 90.00 ₹ 100.00 -10%
  New

  ജന്മിത്തം അവസാനിപ്പിക്കുക, തങ്ങൾ തലമുറകളായി കൃഷി ചെയ്തിരുന്ന കൃഷിഭൂമിയിൽ നിന്ന് ഏതുനിമിഷവും ഇറക്കിവിടപ്പെടാം എന്നുള്ള തൊഴിലാളികളുടെ അവസ്ഥ അവസാനിപ്പിക്കുക തുടങ്ങിയ ലക്ഷ്യത്തോടെ നിരവധി സമരങ്ങൾ കർഷകസംഘത്തിന്റെയും കമ്മ്യൂണിസ്റ്റുപാർട്ടിയുടെയും മറ്റും നേതൃത്വത്തിൽ, കേരളത്തിന്റെ നവോത്ഥാനകാലഘട്ടത്തിൽ നടന്നിട്ടുണ്ട്. പ്രധാന സാഹിത്യരചനകളെ കണ്ടെത്തുകയും വിശകലനം...

  ₹ 90.00 ₹ 100.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 117.00 ₹ 130.00 -10%
  New

  പുതിയ പദഘടനാ പ്രയോഗങ്ങൾ, കാച്ചിക്കുറുക്കിയ വാക്കുകൾ, ഉചിതബിംബകല്പനകൾ, നവകാവ്യസങ്കേതങ്ങളുടെ സാന്നിദ്ധ്യം എന്നിവ കൊണ്ട് ശ്രദ്ധേയമാണ് ഈ കൃതി.

  ₹ 117.00 ₹ 130.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 63.00 ₹ 70.00 -10%
  New

  കവിതയുടെ രീതിശാസ്ത്രം അറിയുന്ന എഴുത്തുകാരനാണ് ദയ പച്ചാളം. പുതിയ പദനിർമ്മിതികൾ, പദഘടനാപ്രയോഗങ്ങൾ, കാച്ചിക്കുറുക്കിയ വാക്കുകൾ, ഉചിതബിംബകല്പനകൾ, നവ്യ കാവ്യസങ്കേതങ്ങളുടെ സാന്നിധ്യം എന്നിവകൊണ്ട് ശ്രദ്ധേയമാണ് ഈ കൃതി.

  ₹ 63.00 ₹ 70.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 121.50 ₹ 135.00 -10%
  New

  സഖാവ് കേശവന്റെ മകൻ നാരായണൻകുട്ടി നാടകവും ജീവിതവും തിരിച്ചറിയാനാവാതെ അരങ്ങിലും അണിയറയിലും കെങ്കേമപ്പെടുമ്പോൾ അയാൾ തന്റെ പേരിനെ പുത്തലത്ത് കുട്ടിയും, പി കെ എന്നും, നാരായണൻകുട്ടി വടക്കനാടനും, പിന്നെ വടക്കനാടനും എന്നാക്കി സ്ഥിരപ്പെടുത്തുമ്പോൾ, അയാൾക്ക് നാടുവിടേണ്ടിവന്നു...

  ₹ 121.50 ₹ 135.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 45.00 ₹ 50.00 -10%
  New

  കുട്ടികൾക്കായി ഒരു കഥാലോകം.

  ₹ 45.00 ₹ 50.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 81.00 ₹ 90.00 -10%
  New

  "കേരളീയ ജനത എക്കാലവും ഉച്ചരിക്കുന്ന മഹാകാവ്യങ്ങൾ നമുക്ക് തന്ന ചിലരാണ് - തുഞ്ചനും നാരായണഗുരുവും ആശാനും മറ്റും. ശ്രീനാരായണന്റെ 'മനുഷ്യൻ നന്നായാൽ മതി' എന്ന് പ്രതിധ്വനിക്കുന്ന മറ്റൊരു വാക്യം നമുക്ക് തന്നത് പി എൻ പണിക്കരാണ്. 'വായിച്ച് വളരുക' എന്ന്. ജാതിമതഭേദങ്ങൾ ഇല്ലാതായി മനോഹരമായ ഒരു മാനവസമൂഹം ഇവിടെ ഉണ്ടാകുന്നുണ്ടെങ്കിൽ അത് വായിച്ചു വളർന്ന ഒരു തലമുറയുടെ...

  ₹ 81.00 ₹ 90.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 76.50 ₹ 85.00 -10%
  New

  ഇന്നലെകളിലേക്കൊരു യാത്രയാണിത്. എഴുത്തുകാരന്‍ തന്നെയാണ് കഥാപാത്രമെങ്കിലും എവിടെയൊക്കെയോ അത് നമ്മളായി മാറുന്ന ഇന്ദ്രജാലമായി തോന്നിയെങ്കില്‍ അതിശയോക്തിയില്ലെന്നതാണ് സത്യം......

  ₹ 76.50 ₹ 85.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 144.00 ₹ 160.00 -10%
  New

  ഗൃഹവാസ്തു ഒരു ശാസ്ത്രീയ സമീപനം.ഏത് സാഹചര്യത്തിലും എനിക്ക് വിഷമതകളില്ലാതെ ജീവിക്കാൻ കഴിയും എന്ന് മനസിന് പറയാൻ നമ്മെ പ്രാപ്തരാക്കുന്ന ശാസ്ത്രമാണിത്. ആരോഗ്യകാര്യത്തിലും വിദ്യാഭ്യാസത്തിലും ബിസിനസിലും വിജയം കൈവരിക്കാൻ വാസ്തുശാസ്ത്രം നമ്മെ സഹായിക്കും.

  ₹ 144.00 ₹ 160.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 67.50 ₹ 75.00 -10%

  വ്യത്യസ്തങ്ങളായ ജീവിത സാഹചര്യങ്ങളിൽ നിന്നാണ് കഥയ്ക്ക് വേണ്ടുന്ന വിഭവങ്ങൾ വെള്ളിയോടൻ സമാഹരിക്കുന്നത്. സൗമ്യവും ശക്തവുമായ എഴുത്തു ശൈലി കഥാകൃത്ത് കണ്ടെത്തുന്നു...

  ₹ 67.50 ₹ 75.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 72.00 ₹ 80.00 -10%

  അന്തർധ്യാനത്തിന്റേയും ആത്മസ്വത്വത്തിന്റേയും മധുരസംയോജനമായ പ്രണയത്തെ ആഘോഷമാക്കുന്ന കൊച്ചു കവിതകൾ.

  ₹ 72.00 ₹ 80.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 58.50 ₹ 65.00 -10%

  തന്നിലെ എഴുത്തുകാരനെ പരുവപ്പെടുത്തിയ ജീവിതാവസ്ഥകളിലേക്കുള്ള ബെന്നി ഡാനിയേൽ എന്ന ബെന്യാമിന്റെ തിരിഞ്ഞുനോട്ടം.

  ₹ 58.50 ₹ 65.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 63.00 ₹ 70.00 -10%

  സ്വപ്നങ്ങളും സങ്കടങ്ങളും, അധികമല്ലാത്ത ആഹ്ലാദവും വസിക്കുന്ന ഒരു ചെറുദ്വീപിലേക്ക് ഒറ്റയ്ക്കു തുഴഞ്ഞുപോകുന്ന ഒരാളായി വായനക്കാരെ മാറ്റുവാനുള്ള കഴിവുണ്ട് ഈ കവിതകൾക്ക്. - ടി പി അനിൽകുമാർ.

  ₹ 63.00 ₹ 70.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 54.00 ₹ 60.00 -10%

  പ്രവാസിയാണ് സത്യന്‍ - ഈന്തപ്പനകളുടേയും പൊരിമണലിന്റേയും നാട്ടില്‍, ഈ പ്രവാസത്തിന്റെ അന്തഃസംഘര്‍ഷങ്ങള്‍ അദ്ദേഹത്തിന്റെ കവിതകളില്‍ അടയാളപ്പെട്ടു കിടക്കുന്നു. കാവ്യദേവതയെ ധ്യാനിച്ചിരിക്കുന്നതിനെപ്പറ്റി എഴുതുമ്പോള്‍ പോലും സത്യന്റെ പേനത്തുമ്പില്‍ പ്രവാസത്തിന്റെ ഘര്‍ഷം ചിറകു കുടയുന്നു.

  ₹ 54.00 ₹ 60.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 90.00 ₹ 100.00 -10%

  ''ചെപ്പടിയുടെ രാജ്യം ബാലഭവനിലേക്കുള്ള പൊട്ടിത്തുടങ്ങിയ സിമന്റ് പടിക്കെട്ടില്‍ തുടങ്ങുകയോ കുളിമുറിയുടെ പിന്നിലെ വാഴത്തോപ്പിന്റെ തുടക്കത്തില്‍ അവസാനിക്കുകയോ ചെയ്തില്ല. അതുകൊണ്ടാണവന്‍ ടീച്ചറമ്മയോട് കരഞ്ഞുവാങ്ങിയ മിഠായിയും കൊണ്ട് നടക്കാനിറങ്ങിയത്. അതേ സമയം ഉച്ചയുറക്കത്തിന് ഇച്ചേയി വിരിച്ചുകൊടുത്ത പായയില്‍ അവന്‍ ഉറങ്ങുകയുമായിരുന്നു....

  ₹ 90.00 ₹ 100.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 90.00 ₹ 100.00 -10%

  ഇടയ്ക്കിടെ ഉണര്‍ന്നു വരുന്ന മരണയോര്‍മ്മകളില്‍ ആകുലരാകാത്തവര്‍ വിരളമായിരിക്കും. ഈ നോവലിലെ പ്രധാന കഥാപാത്രമായ വിശ്വനാഥന്‍ മരണാനന്തരം അനുഭവിക്കുന്ന മനോവ്യഥയാണ് ഇതിലെ മുഖ്യ പ്രമേയം. ജ്ഞാന രൂപങ്ങളുടെ അലങ്കാരമായി മാറാനല്ല, മറിച്ച് സത്യത്തിന്റെ കവാടമായിത്തീരാനാണ് ഇതിലെ ഇതിവൃത്തം പാകപ്പെടുത്തുന്നത്...

  ₹ 90.00 ₹ 100.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 121.50 ₹ 135.00 -10%

  നൈതികതയാണ് ഈ എഴുത്തുകാരനെ അലട്ടുന്ന ഏറ്റവും വലിയ മനോവൃഥയെന്ന് ഈ നോവലെറ്റുകള്‍ വായിച്ചു കഴിയുമ്പോള്‍ ബോധ്യമാവും. മരണവും ജീവിതവും തമ്മിലുള്ള നൈരന്തര്യം എന്ന പ്രമേയവും ആലോചനക്ക് ധാരാളം വക നല്‍കുന്നു. ഭാഷയുടെ ഉപയോഗത്തിലെ ശ്രദ്ധയും ജാഗ്രതയും സവിശേഷ പരാമര്‍ശം അര്‍ഹിക്കുന്നു...

  ₹ 121.50 ₹ 135.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 90.00 ₹ 100.00 -10%

  രുചിയും വ്യത്യസ്തതയും പാചകവും ഇഷ്ടപ്പെടുന്നവര്‍ക്ക്... വീട്ടമ്മമാർക്കും പാചകക്കാർക്കും ഒരു കൈപ്പുസ്തകം.

  ₹ 90.00 ₹ 100.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 135.00 ₹ 150.00 -10%

  ആമിന, ഒന്നും മിണ്ടാത്തവള്‍ എന്ന ഈ രചന നമ്മുടെ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങുന്ന മൂര്‍ച്ചയേറിയ അനുഭവസ്മൃതികളുടെ ഒരു കലവറയാണ്!ആമിനയും അവളുടെ ജീവിതവും സംഗീതവും അനുഭവങ്ങളും വായനക്കാരുടെ മനസ്സില്‍ നാളുകളോളം തങ്ങി നില്‍ക്കും.

  ₹ 135.00 ₹ 150.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 72.00 ₹ 80.00 -10%

  ഇറങ്ങിപ്പോരുമ്പോള്‍ കണ്ണീര്‍ വാര്‍ക്കാത്തവനാണ്... യാത്രാമൊഴി ചൊല്ലി വിതുമ്പിക്കരയാത്തവനാണ്... ഗൃഹാതുരത്വം കൊണ്ട് പിന്തിരിഞ്ഞുനോക്കാത്തവനാണ്... എന്നിട്ട്...? എന്നിട്ടെന്താ... ലോ വോള്‍ട്ടേജില്‍ ഒരു ബള്‍ബ്! അത്ര തന്നെ...

  ₹ 72.00 ₹ 80.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 144.00 ₹ 160.00 -10%

  വിവിധ മേഖലകളിൽ ശ്രദ്ധേയരായ 20 വ്യക്തികളുടെ പ്രണയകാലത്തിലൂടെ ഒരു യാത്ര. സർഗ്ഗാത്മക സൃഷ്ടിയുടെ ലാവണ്യാനുഭവം പങ്ക് വയ്ക്കുന്ന പുസ്തകം.

  ₹ 144.00 ₹ 160.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 76.50 ₹ 85.00 -10%

  ഒരു പോറലുമേല്‍ക്കാതെ നിന്റെ ഹൃദയം എന്നില്‍ സുരക്ഷിതമായിരുന്നു. എനിക്കറിയാം, ഒരിക്കല്‍ നിനക്ക് തിരിച്ച് തരേണ്ടതാണ് അതെന്ന്. ലൈബ്രറിയിലെ പുസ്തകങ്ങളും എനിക്കതു പോലെയായിരുന്നു. പക്ഷേ, തിരിച്ചു നല്‍കുന്നതിന് മുന്‍പ് അവയെന്റെ ഹൃദയത്തെ കാര്‍ന്നു തിന്നിരുന്നു.

  ₹ 76.50 ₹ 85.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 67.50 ₹ 75.00 -10%

  സാമൂഹ്യജീവിതത്തില്‍മൂല്യബോധം നിലനിന്നു കാണണമെന്നാഗ്രഹിക്കുന്നവര്‍ക്ക് പല സാമൂഹ്യപ്രവണതകളോടും കലഹിക്കേണ്ടി വരുന്നത് സ്വഭാവീകമാണ്. വിഷയവൈവിധ്യം കൊണ്ടും എഴുത്തിലെ ആത്മാര്‍ത്ഥത കൊണ്ടും നമ്മുടെ ചിന്തയുടെ സജീവത നിലനിര്‍ത്താന്‍ഈ ലേഖനങ്ങള്‍ക്ക് കഴിയുന്നു. ചുറ്റിലും അനുദിനം അരങ്ങേറിക്കൊണ്ടിരിക്കുന്ന നെറികേടുകള്‍ക്കിടയില്‍നിന്നും...

  ₹ 67.50 ₹ 75.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 72.00 ₹ 80.00 -10%

  ഈ പുസ്തകത്തിലെ ഓരോ ലേഖനവും ഓരോ കവിതയാണ്. സ്വന്തം മണ്ണില്‍വേര് താഴ്ത്തിയവരുടെ മുറിച്ചു മാറ്റപ്പെട്ട ഞരമ്പുകളുടെ നിലക്കാത്ത ത്രസനം പോലെയുള്ള കവിത. ഒരര്‍ഥത്തില്‍മണ്ണിന്റെ മക്കങ്ങുടെ പ്രാണവായു നിറഞ്ഞ പ്രാസനിബദ്ധമായ വരികള്‍. നീതിയുടെ ആകാശത്തേക്ക് കൈയും കണ്ണുമുയര്‍ത്തി കാത്തിരിക്കുന്ന ആദിവാസികളുടെ ചോരയും വിയര്‍പ്പും പുരണ്ട...

  ₹ 72.00 ₹ 80.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 36.00 ₹ 40.00 -10%

  ആഖ്യാന സൗകുമാര്യം കൊണ്ട് വേറിട്ടൊരു അനുഭവം തീര്‍ക്കുകയാണ് ആല്‍ബര്‍ട്ടിന്റെ യാത്രകള്‍ എന്ന നോവലില്‍സാബു പ്രയാര്‍.  ജീവിതത്തിന്റെ ചുമരുകളില്‍കരിപിടിച്ച കാലത്തിന്റെ ആധിയും സങ്കടവും കൃത്യമായി അവതരിപ്പിക്കുമ്പോള്‍തന്നെ കൂടണയാനും, കൂടുവിട്ട് പുറത്ത് പോകാനും, ചേക്കേറാനും കൊതിക്കുന്ന ആല്‍ബര്‍ട്ടെന്ന യാത്രികനോടൊപ്പം ഓരോ വായനക്കാരനും യാത്ര പോകും ഈ നോവലില്‍.

  ₹ 36.00 ₹ 40.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 54.00 ₹ 60.00 -10%

  മലയാളത്തിലെ എക്കാലത്തെയും മികച്ച കഥാകൃത്തായ അഷ്ടമൂര്‍ത്തിയുടെ ലേഖലനങ്ങളുടെ സമാഹാരമാണ് 'എപ്പോഴാണ് മകള്‍ മടങ്ങിയെത്തുക?'. സമകാലിക സാമൂഹ്യവ്യവസ്ഥയെക്കുറിച്ച്  മനുഷ്യനുണ്ടാവുന്ന അസ്വസ്ഥതകളാണ് ഓരോ ലേഖനത്തിലും തെളിയുന്നത്.

  ₹ 54.00 ₹ 60.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 40.50 ₹ 45.00 -10%

  സങ്കീര്‍ണമായ ലോകത്തിന്റെയും ജീവിതാനുഭവങ്ങളുടെയും അകം ലോകത്തെ അനാവരണം ചെയ്യാന്‍ ശ്രമിക്കുന്ന കവിതകള്‍. ഈ കവിതകള്‍ നമുക്ക് സുപരിചിതമായ ഗ്രാഫുകളെ മായിച്ച് അസാധാരണവും വിചിത്രവുമായ വിന്യാസങ്ങളിലെത്തിച്ചേരുന്നു.

  ₹ 40.50 ₹ 45.00 -10%
  Add to cart
  Reduced price!
  Out of stock
 • Quick view
  ₹ 45.00 ₹ 50.00 -10%

  സ്വപ്നം പോലെയോ മിന്നലുപോലെയോ ആണ് രാമചന്ദ്രന്റെ കവിതകള്‍. ഒരു നിമിഷം കൊണ്ട് ഒരുപാട് അനുഭവങ്ങള്‍ തരുന്നവ. 

  ₹ 45.00 ₹ 50.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 144.00 ₹ 160.00 -10%

  ഹാസ്യത്തിന്റെ പുത്തന്‍ സങ്കേതങ്ങള്‍ ചുരുള്‍ നിവര്‍ത്തുകയാണ് ഓരോ കുറിപ്പിലും. കൗതുകമുണര്‍ത്തുന്ന സംഭവങ്ങള്‍ വിരോധാഭാസന്റെ തൂലികയില്‍ കൂടി പകര്‍ത്തിയപ്പോള്‍ ചിരിക്കാനും ചിന്തിക്കാനും ഇട നല്‍കുന്ന നവ അനുഭവങ്ങളായി മാറുകയാണ് ഈ പുസ്തകം.പന്ന്യന്‍ രവീന്ദ്രന്‍.

  ₹ 144.00 ₹ 160.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 76.50 ₹ 85.00 -10%

  യഥാര്‍ത്ഥ യുദ്ധം നടക്കുന്നത് രാജ്യങ്ങള്‍ തമ്മിലോ സൈനികര്‍ തമ്മിലോ അല്ല. യുദ്ധമേഘങ്ങള്‍ക്കിടയില്‍ ജീവിക്കേണ്ടിവരുന്ന നിരപരാധികളും നിസ്സഹായരുമായ മനുഷ്യരുടെ മനസ്സിലാണ്. 1991ല്‍ നടന്ന അമേരിക്ക ഇറാക്ക് യുദ്ധത്തിനിടയില്‍ ഗള്‍ഫ് നാടുകളില്‍ കുടുങ്ങിയപ്പോയ പ്രവാസി മലയാളികളുടെ മനസ്സില്‍ ഓരോ നിമിഷവും മിസൈലുകളും ബോംബുകളും വീണുകൊണ്ടിരുന്നു. 

  ₹ 76.50 ₹ 85.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 112.50 ₹ 125.00 -10%

  കാവ്യശാസ്ത്രം, സാഹിത്യതത്ത്വങ്ങള്‍, സൗന്ദര്യശാസ്ത്രം എന്നിവയില്‍ നിന്നുമാത്രം പ്രചോദനംകൊണ്ടിരുന്ന വിമര്‍ശനസമീപനങ്ങളുടെ വര്‍ത്തമാനം. ഭാഷാശാസ്ത്രം, വ്യവഹാരപഠനം, ചിഹ്നവിജ്ഞാനീയം, മാധ്യമപഠനം, വംശ-ജാതി-ലിംഗ-പരിസ്ഥിതി ചിന്തകള്‍, ജനപ്രിയ സംസ്‌കാരം, ദേശീയത, പ്രാദേശികത, അപകോളനീകരണം, സാംസ്‌കാരികപഠനം തുടങ്ങിയ വിഷയാന്തര ജ്ഞാനമേഖലകളുടെയും...

  ₹ 112.50 ₹ 125.00 -10%
  Add to cart
  Reduced price!
  Out of stock
 • Quick view
  ₹ 58.50 ₹ 65.00 -10%

  പുതിയ കാലത്തിന്റേയും പുതിയ ലോകത്തിന്റേയും ഇരുള്‍ക്കയങ്ങളിലേക്ക് വീഴുന്ന തീ വെളിച്ചം. ചാട്ടുളി മൂര്‍ച്ചയുള്ള വാക്കുകള്‍ക്കു മുന്നില്‍ ഉരിഞ്ഞു വീഴുന്ന സാംസ്‌കാരിക മുഖപടങ്ങള്‍. കാലം നിന്നു കത്തുന്ന 65 കഥകള്‍. സോക്രട്ടീസ് കെ. വാലത്തിന്റെ ഏറ്റവും പുതിയ കഥാസമാഹാരം.

  ₹ 58.50 ₹ 65.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 85.50 ₹ 95.00 -10%

  ബോംബെ പശ്ചാത്തലമാക്കി അഷ്ടമൂര്‍ത്തി എഴുതിയ കഥകളുടെ സമാഹാരമാണ് ഈ പുസ്തകം. 'നഗരകാന്താരവാസകാലം' എന്ന് അഷ്ടമൂര്‍ത്തി തന്നെ വിശേഷിപ്പിച്ചിട്ടുള്ള ആ പ്രവാസകാലത്തെ കഥകള്‍ ഒരു മഹാനഗരത്തിന്റെ നിഗൂഢതയും വൈവിധ്യവും ഇതള്‍ വിടര്‍ത്തുന്നവയാണ്. 

  ₹ 85.50 ₹ 95.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 67.50 ₹ 75.00 -10%

  ഈ പുസ്തകം മൈക്ക് ഇല്ലാത്ത കാലത്തിന്റെ ചെവിടോര്‍മ്മകളും ഇപ്പോഴില്ലാത്ത ചില കലാപരമായ കാഴ്ചകളും വീണ്ടെടുക്കുന്നു. രുചി, വഴി, വെള്ളം, കുട്ടിക്കാലം, കഥകളി, കൂടിയാട്ടം എന്നിവയിലൂടെ പഴയ കാലം മുദ്രിതമാവുന്നു. പട്ടിക്കാന്തൊടി രാവുണ്ണി മേനോന്‍, വെങ്കിടകൃഷ്ണ ഭാഗവതര്‍, കലാമണ്ഡലം രാമന്‍കുട്ടി നായര്‍ തുടങ്ങിയ കലാപ്രതിഭകള്‍ ഇതില്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുന്നു.

  ₹ 67.50 ₹ 75.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 90.00 ₹ 100.00 -10%

  പത്ത് വര്‍ഷമായി ഞാന്‍ കൊറിയര്‍ സര്‍വീസില്‍ ജോലി ചെയ്യുന്നു. ഇന്നോളം ഇങ്ങനെയൊരനുഭവത്തിലൂടെ ഞാന്‍ കടന്നുപോയിട്ടില്ല. അരുതാത്ത പല കവറുകളും കൊടുക്കുകയും വാങ്ങുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഒരാളുടെ ജീവിതം മുഴുവന്‍...ജീവിതത്തിന്റെ തീക്കനല്‍ പൊള്ളലേറ്റ കഥകള്‍.

  ₹ 90.00 ₹ 100.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 108.00 ₹ 120.00 -10%

  സംസ്‌കാരപഠനത്തിന്റെ വിശേഷിച്ച് ശരീരപഠന (body studies) ത്തിന്റെ പശ്ചാത്തലത്തില്‍ കേരളീയ ജീവിതത്തിലെ വിപണിയുടെ ഇടപെടലുകള്‍ ടെലിവിഷന്‍ പരസ്യങ്ങളെ ആധാരമാക്കി ആഴത്തില്‍ പരിശോധിക്കുന്ന ഗ്രന്ഥം.

  ₹ 108.00 ₹ 120.00 -10%
  Add to cart
  Reduced price!
  Out of stock
 • Quick view
  ₹ 67.50 ₹ 75.00 -10%

  കവിത,സംസ്‌കാരം,സാഹിത്യം,സിനിമ എന്നിവയെക്കുറിച്ച് ഒരു എഴുത്തുകാരന്റെ ശ്രദ്ധേയമായ നിരീക്ഷണങ്ങള്‍.

  ₹ 67.50 ₹ 75.00 -10%
  Add to cart
  Reduced price!
  Out of stock
 • Quick view
  ₹ 40.50 ₹ 45.00 -10%

  വിയോഗങ്ങളെ ആസ്പദമാക്കി വിഷാദവൃത്തങ്ങളില് വിരചിതമായ 'പ്രരോദനം' പോലുള്ള കൃതികള് വിരളമായിരിക്കെ, മഹത്തുക്കളുടെ നാടുനീങ്ങല് പ്രമേയമാക്കിയ വിലാപങ്ങളും അംഗുലീപരിമിതമായിരിക്കവെ, നാടുനിറഞ്ഞുനിന്ന ഒരു നൃപസ്വരൂപന്റെ വേര്പാടില് മനംനൊന്തെഴുതിയ വിലോലസാന്ദ്രമായ പദ്യശൃംഖലയാണ് 'ബാഷ്പാഞ്ജലി.

  ₹ 40.50 ₹ 45.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 126.00 ₹ 140.00 -10%

  ഇന്നത്തെ ആലുവ, പെരുമ്പാവൂര്‍ പ്രദേശങ്ങള്‍ ഉള്‍പ്പെട്ട പഴയ കുന്നത്തുനാടിന്റെ ചരിത്രത്തിലേക്കൊരെത്തിനോട്ടം.

  ₹ 126.00 ₹ 140.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 40.50 ₹ 45.00 -10%

  പാപങ്ങളുടെ തിരിച്ചറിവിന്റെ ഏറ്റുപറച്ചിലാണ് കുമ്പസാരം. തന്റെ തന്നെയൊ കാലത്തിന്റെയോ പാപങ്ങളെ ഏറ്റുപറയുന്ന കവിക്ക് കവിത ഒരു വിധത്തിലുള്ള കുമ്പസാരമാണ്.

  ₹ 40.50 ₹ 45.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 49.50 ₹ 55.00 -10%

  കവിത ഏതര്‍ത്ഥത്തിലും മേല്‍വിലാസം നഷ്ടപ്പെട്ടവരുടെ, കണ്ണീരുപ്പുപുരണ്ട ജീവിതമാണ്. 'ഒരു ചെറു പൂവിലൊതുങ്ങുമതിന്‍ ചിരി; ഒരു കടലിലും കൊള്ളില്ല അതിന്റെ കണ്ണീര്‍' എന്ന വൈലോപ്പിള്ളിയുടെ വേറിട്ട സ്‌നേഹകാഴ്ചയെ, ഏതൊക്കെയോ നിലകളില്‍ മുഈനുദ്ദീന്‍ സ്വന്തമാക്കിയിരിക്കുന്നു. കണ്ണുനീര്‍ പോലും വറ്റുന്നൊരു കാലത്തിനും ഈവിധം...

  ₹ 49.50 ₹ 55.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 54.00 ₹ 60.00 -10%

  സാധാരണ മാനുഷ്യരുടെ അസാധാരണ വികാരങ്ങള്‍ നിറഞ്ഞു കവിയുന്നതാണ് അബു ഇരിങ്ങാട്ടിരിയുടെ കഥാലോകം.

  ₹ 54.00 ₹ 60.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 90.00 ₹ 100.00 -10%

  ഈ കഥകള്‍ വായിച്ചു തീരുമ്പോള്‍ കണ്ണീരിന്റെ ഉപ്പുകടലില്‍നിന്ന് മുങ്ങി നിവരുന്ന അവസ്ഥയാണ്. അത്രമേല്‍ വേദനയുള്ള ജീവിതാനുഭവങ്ങളാണ് പലതും.

  ₹ 90.00 ₹ 100.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 108.00 ₹ 120.00 -10%

  ഈ പുസ്തകത്തിലെ കഥകള്‍ വായിക്കുന്നവര്‍ക്ക് അത് സ്വന്തം കഥകളായോ, അതുമല്ലെങ്കില്‍ തങ്ങള്‍ കണ്ടു പരിചയിച്ച, അനുഭവവേദ്യമായ കഥാപാത്രങ്ങളോ ആയി തോന്നാം. സ്‌നേഹം, രക്തബന്ധം, സ്വത്വ ബോധം, പിടിതരാതെ വഴുതി മാറുന്ന മനസ്സിന്റെ അവസ്ഥകള്‍, ആക്ഷേപഹാസ്യം എന്നിവ മിക്ക കഥകളുടേയും സ്വഭാവമാവുമ്പോള്‍, ചിലത് ജീവിതാവബോധത്തിലേക്കുള്ള ഒരു ഇടവഴിയായ് മാറുന്നു.

  ₹ 108.00 ₹ 120.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 58.50 ₹ 65.00 -10%

  ''മീരയുടെ കവിതകളില്‍, പഴമയുടെ ചെടിപ്പോ, പുതുമയുടെ ആഘോഷത്തിമിര്‍പ്പോ ഇല്ല; മറിച്ച്, ഉമിനീരിന്റെ ചൂടുപോലെ, ജീവത്തായ കരച്ചില്‍ പോലെ, ആത്മാര്‍ത്ഥമായ, നിര്‍വ്വചിക്കാനാവാത്ത, എന്തൊക്കെയോ അതുള്‍ക്കൊള്ളുന്നു. 'തടഞ്ഞുനിര്‍ത്തപ്പെട്ടവയ്ക്ക് കവിഞ്ഞൊഴുകാതിരിക്കാനാവില്ല' എന്ന് അറിയാതെ തുളുമ്പിപ്പോവുന്ന ചിലത്...'' ലോപ

  ₹ 58.50 ₹ 65.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 81.00 ₹ 90.00 -10%

  "മുല്ലപ്പൂവിനേക്കാള് നിലനില്ക്കും അതിന്റെ വാസന. വാസനയെക്കാള് നിത്യമാണ് അതിന്റെ ഓര്മ്മ. പ്രിയയുടെ കഥകള് ഒരു നൊമ്പരവും മന്ദഹാസവുമായി വായനക്കുശേഷവും ഓര്മ്മയില് തങ്ങിനില്ക്കുന്നു.

  ₹ 81.00 ₹ 90.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 90.00 ₹ 100.00 -10%

  ''ചെപ്പടിയുടെ രാജ്യം ബാലഭവനിലേക്കുള്ള പൊട്ടിത്തുടങ്ങിയ സിമന്റ് പടിക്കെട്ടില്‍ തുടങ്ങുകയോ കുളിമുറിയുടെ പിന്നിലെ വാഴത്തോപ്പിന്റെ തുടക്കത്തില്‍ അവസാനിക്കുകയോ ചെയ്തില്ല. അതുകൊണ്ടാണവന്‍ ടീച്ചറമ്മയോട് കരഞ്ഞുവാങ്ങിയ മിഠായിയും കൊണ്ട് നടക്കാനിറങ്ങിയത്. അതേ സമയം ഉച്ചയുറക്കത്തിന് ഇച്ചേയി വിരിച്ചുകൊടുത്ത പായയില്‍ അവന്‍ ഉറങ്ങുകയുമായിരുന്നു....

  ₹ 90.00 ₹ 100.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 202.50 ₹ 225.00 -10%

  പത്മവിഭൂഷിതനായ മലയാളത്തിന്റെ സ്വന്തം യേശുദാസിന്റെ സമഗ്രവും സമ്പൂർണ്ണവുമായ ജീവിത കഥ.

  ₹ 202.50 ₹ 225.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 144.00 ₹ 160.00 -10%

  ഹാസ്യത്തിന്റെ പുത്തൻ സങ്കേതങ്ങൾ ചുരുൾ നിവർത്തുകയാണ് ഓരോ കുറിപ്പിലും.

  ₹ 144.00 ₹ 160.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 85.50 ₹ 95.00 -10%

  നല്ല മണ്ണും വെള്ളവും വായുവും ഇല്ലെങ്കിൽ ലോകത്ത് ജീവൻ നിലനിൽക്കില്ല. പ്രകൃതിയെ നശിപ്പിക്കാതെ ഭ്രാന്തമായ ഉപഭോഗസംസ്കാരത്തിന്റെ പിടിയിലമർന്നുപോകാതെ അതിനുള്ള വിവേകം വളർത്തിയെടുക്കണം. കുട്ടികളും മുതിർന്നവരും ഒരുപോലെ വായിച്ചിരിക്കേണ്ട പുസ്തകം.

  ₹ 85.50 ₹ 95.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 135.00 ₹ 150.00 -10%

  ആമിന, ഒന്നും മിണ്ടാത്തവള്‍ എന്ന ഈ രചന നമ്മുടെ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങുന്ന മൂര്‍ച്ചയേറിയ അനുഭവസ്മൃതികളുടെ ഒരു കലവറയാണ്!ആമിനയും അവളുടെ ജീവിതവും സംഗീതവും അനുഭവങ്ങളും വായനക്കാരുടെ മനസ്സില്‍ നാളുകളോളം തങ്ങി നില്‍ക്കും.

  ₹ 135.00 ₹ 150.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 99.00 ₹ 110.00 -10%

  അവളുടെ ഹൃദയം പാടിയ പാട്ടിൽ ഏറെ നേരം ഞാനങ്ങനെ തന്നെ കിടന്നു, മെല്ലെ അവളെന്റെ മുഖം പിടിച്ചുയർത്തുന്നത് വരെ, ലോകത്തിൽ മറ്റെന്തു വന്നു വിളിച്ചാലും ആ നിമിഷം വിട്ടു ഞാൻ വെളിയിൽ വരുമായിരുന്നില്ല...

  ₹ 99.00 ₹ 110.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 144.00 ₹ 160.00 -10%

  ഒരുവളുടെ ഓര്മ്മയില് ശരീരം വീര്പ്പുമുട്ടിയിട്ട് അതിനെ മറികടക്കുവാനായി അവളെപ്പറ്റി എഴുതുകയും മറികടക്കുക എന്ന പ്രവൃത്തിയില് ഭീകരമാം വിധം പരാജയപ്പെട്ട് അവളില് പെട്ടു പോവുകയും ചെയ്ത ഒരാളെക്കുറിച്ചാണ് പറഞ്ഞു വരുന്നത്. അയാള് അവളുടെ ഓര്മ്മയില് ഉന്മത്തനായിരുന്നു.

  ₹ 144.00 ₹ 160.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 108.00 ₹ 120.00 -10%

  വാസവദത്ത എന്ന നോവല്‍ ഞാന്‍ കൗതുകപൂര്‍വ്വം വായിച്ചു. ഒറ്റയിരിപ്പില്‍ വായിച്ചു തീര്‍ത്തു. എന്നെ ഇടംവലം തിരിയാത്ത തരത്തില്‍ പിടിച്ചിരുത്തി വായിപ്പിക്കുവാന്‍ സാധിച്ചു. അത്രയ്ക്ക് ശക്തവും സുദൃഢവും കലാസുഭഗവുമായ ആഖ്യാനം കൊണ്ട് സമ്പുഷ്ടമായ ഒരു കലാസൃഷ്ടിയാണ് ഇത്. - പത്മശ്രീ. ഡോ. വെള്ളായണി അര്‍ജുനന്‍.

  ₹ 108.00 ₹ 120.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 72.00 ₹ 80.00 -10%

  ഈ പുസ്തകത്തിലെ ഓരോ ലേഖനവും ഓരോ കവിതയാണ്. സ്വന്തം മണ്ണില്‍വേര് താഴ്ത്തിയവരുടെ മുറിച്ചു മാറ്റപ്പെട്ട ഞരമ്പുകളുടെ നിലക്കാത്ത ത്രസനം പോലെയുള്ള കവിത. ഒരര്‍ഥത്തില്‍മണ്ണിന്റെ മക്കങ്ങുടെ പ്രാണവായു നിറഞ്ഞ പ്രാസനിബദ്ധമായ വരികള്‍. നീതിയുടെ ആകാശത്തേക്ക് കൈയും കണ്ണുമുയര്‍ത്തി കാത്തിരിക്കുന്ന ആദിവാസികളുടെ ചോരയും വിയര്‍പ്പും പുരണ്ട...

  ₹ 72.00 ₹ 80.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 144.00 ₹ 160.00 -10%

  വിവിധ മേഖലകളിൽ ശ്രദ്ധേയരായ 20 വ്യക്തികളുടെ പ്രണയകാലത്തിലൂടെ ഒരു യാത്ര. സർഗ്ഗാത്മക സൃഷ്ടിയുടെ ലാവണ്യാനുഭവം പങ്ക് വയ്ക്കുന്ന പുസ്തകം.

  ₹ 144.00 ₹ 160.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 54.00 ₹ 60.00 -10%

  മലയാളത്തിലെ എക്കാലത്തെയും മികച്ച കഥാകൃത്തായ അഷ്ടമൂര്‍ത്തിയുടെ ലേഖലനങ്ങളുടെ സമാഹാരമാണ് 'എപ്പോഴാണ് മകള്‍ മടങ്ങിയെത്തുക?'. സമകാലിക സാമൂഹ്യവ്യവസ്ഥയെക്കുറിച്ച്  മനുഷ്യനുണ്ടാവുന്ന അസ്വസ്ഥതകളാണ് ഓരോ ലേഖനത്തിലും തെളിയുന്നത്.

  ₹ 54.00 ₹ 60.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 36.00 ₹ 40.00 -10%

  നോക്കൂ, ഒരു മഴപോലെ ബാദല്‍ വരുമെന്നോ, കുഞ്ഞിലകള്‍ നിറഞ്ഞ വലിയ മരങ്ങളുടെ ചുവടെ ആകാശത്തക്കുനോക്കി അവനൊരു മഴ പോലെ എന്തെങ്കിലും പറയുമെന്നോ ഒന്നും ഞാന്‍ ഇപ്പോള്‍ വിചാരിക്കുന്നില്ല... യുവ കഥാകാരി ആര്‍. തുഷാരയുടെ ആദ്യ പുസ്തകം.

  ₹ 36.00 ₹ 40.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 40.50 ₹ 45.00 -10%

  വിയോഗങ്ങളെ ആസ്പദമാക്കി വിഷാദവൃത്തങ്ങളില് വിരചിതമായ 'പ്രരോദനം' പോലുള്ള കൃതികള് വിരളമായിരിക്കെ, മഹത്തുക്കളുടെ നാടുനീങ്ങല് പ്രമേയമാക്കിയ വിലാപങ്ങളും അംഗുലീപരിമിതമായിരിക്കവെ, നാടുനിറഞ്ഞുനിന്ന ഒരു നൃപസ്വരൂപന്റെ വേര്പാടില് മനംനൊന്തെഴുതിയ വിലോലസാന്ദ്രമായ പദ്യശൃംഖലയാണ് 'ബാഷ്പാഞ്ജലി.

  ₹ 40.50 ₹ 45.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 54.00 ₹ 60.00 -10%

  ഈ കൃതികളില്‍ പലതും മലയാള വിമര്‍ശനം വേണ്ടത്ര ഗൗരവത്തോടെ പഠിച്ചിട്ടുള്ളവയല്ല. അവയുടെ  പ്രാതിസ്വകതകളെ മുന്‍നിര്‍ത്തിയുള്ള അന്വേഷണങ്ങളെന്ന നിലയ്ക്കും ഈ പ്രബന്ധങ്ങള്‍ക്ക് പ്രസക്തിയുണ്ട്. ആത്മാംശം തീരെ കലരാത്ത വസ്തുനിഷ്ഠമായ ഭാഷയിലാണ് റീജ എഴുതുന്നത്.

  ₹ 54.00 ₹ 60.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 63.00 ₹ 70.00 -10%

  ബന്ധങ്ങളുടെ രാഷ്ട്രീയം പറയുന്ന 10 കഥകൾ.

  ₹ 63.00 ₹ 70.00 -10%
  Add to cart
  Reduced price!
  Out of stock
 • Quick view
  ₹ 63.00 ₹ 70.00 -10%

  വാൽനക്ഷത്രങ്ങളുടെ ഉത്ഭവം, ചരിത്രം, ഘടന തുടങ്ങിയവയെക്കുറിച്ച് വളരെ ആഴത്തിൽ അറിവു നൽകുന്ന പുസ്തകം.

  ₹ 63.00 ₹ 70.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 81.00 ₹ 90.00 -10%

  രസകരവും കൗതുകകരവുമായ തെരഞ്ഞെടുത്ത കൊച്ചു കഥകളുടെ സമാഹാരം.

  ₹ 81.00 ₹ 90.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 49.50 ₹ 55.00 -10%

  കവി, തത്ത്വചിന്തകൻ, ദൃശ്യകലാകാരൻ, കഥാകൃത്ത്, നാടകകൃത്ത്, ഗാനരചയിതാവ്, നോവലിസ്റ്റ്, സാമൂഹികപരിഷ്‌കർത്താവ് തുടങ്ങിയ നിലകളിൽ തുടങ്ങിയ ടാഗോറിന്റെ ജീവിതവും പ്രവർത്തനങ്ങളും, ലളിതമായ ഭാഷയിൽ പറഞ്ഞു തരികയാണ് ഈ പുസ്തകത്തിലൂടെ.

  ₹ 49.50 ₹ 55.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 126.00 ₹ 140.00 -10%

  മേഘമൽഹാർ, ഗൗരി മനോഹരി, ഭസ്മക്കുറികൾ, ഇനി ഒരിക്കൽ, ഒരു കീറ് ആകാശം മാത്രം, എന്തു വെളിച്ചം പൂമ്പാറ്റേ.

  ₹ 126.00 ₹ 140.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 157.50 ₹ 175.00 -10%

  സൂഫിസത്തിന്റെ അകത്തളങ്ങളിലേക്ക് ആമുഖങ്ങളില്ലാതെ നമ്മെ ക്ഷണിക്കുന്ന ഗ്രന്ഥം. മനുഷ്യനും ദൈവവും തമ്മിലുള്ള ബന്ധം പ്രേമിയും പ്രണയിനിയും തമ്മിലുള്ള ബന്ധമാണെന്ന് വിളിച്ചുപറയുന്ന ആദ്ധ്യാത്മികദർശനമാണ് സൂഫിസം...

  ₹ 157.50 ₹ 175.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 58.50 ₹ 65.00 -10%

  ജയനോടുള്ള ആരാധന മൂത്ത് ജയനെക്കാണാൻ ഇറങ്ങിത്തിരിച്ച ഒരു പെൺകുട്ടിയുടെ കഥ.

  ₹ 58.50 ₹ 65.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 180.00 ₹ 200.00 -10%

  തികച്ചും അസാധാരണവും വൈചിത്ര്യമാര്‍ന്നതുമായ ഒരു നോവല്‍. ആദ്യത്തെ അദ്ധ്യായം തൊട്ട് ഈ പുസ്തകം വായനക്കാരനെ അടിമയാക്കുകയാണ്. തുടര്‍ന്നു വായിച്ച് നോവല്‍ അവസാനിപ്പിച്ചാലും അത് ഒഴിയാബാധയായി പിന്‍തുടര്‍ന്നുകൊണ്ടിരിക്കും.

  ₹ 180.00 ₹ 200.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 85.50 ₹ 95.00 -10%

  നാം അറിഞ്ഞതും അറിയാത്തതുമായി എത്രയെത്ര സംഭവങ്ങളാണ്! ഓരോ പുതിയ അറിവും നമ്മളെ നമ്മുടെ അറിവ് എത്രത്തോളം പരിമിതമാണ് എന്ന് ബോധ്യമാക്കിക്കൊണ്ടിരിക്കും. അറിവുകൾ സ്വായത്തമാക്കുകയെന്ന മനുഷ്യദൗത്യത്തിന് അവസാനമില്ലാതാകുന്നതും ഇതുകൊണ്ടൊക്കെത്തന്നെയാണല്ലോ. പല വിഷയങ്ങളിലധിഷ്‌ഠിതമായ കൊച്ചു കൊച്ചു ലേഖനങ്ങളാണ് ഈ ഗ്രന്ഥം നിറയെ.

  ₹ 85.50 ₹ 95.00 -10%
  Reduced price!
  In Stock