വിഭാഗങ്ങൾ

ഗ്രന്ഥകർത്താക്കൾ

പ്രസാധകർ

നിങ്ങൾ നോക്കിയവ

Reduced price! പി എ ബക്കർ - കലയും മാർക്സിസവും View larger

പി എ ബക്കർ - കലയും മാർക്സിസവും

ബക്കറിന്റെ സിനിമകൾ ഒരർത്ഥത്തിൽ കാലഘട്ടത്തിന്റെ പ്രതിജ്ഞാബദ്ധതയെ ചോദ്യം ചെയ്യുന്ന ചലച്ചിത്രങ്ങളാണ്. A radical psychological realism കഥ പറയുന്ന രീതിക്കുണ്ട്. എന്നാൽ ഇത് വ്യക്തിയിലൊതുങ്ങുന്നില്ല എന്നതിലാണ് ബക്കറിന്റെ പ്രസക്തി.

പ്രസാധകർ : പ്രിന്റ് ഹൗസ് പബ്ലിക്കേഷൻസ്

More details

9 പുസ്തകങ്ങൾ

₹ 90.00

-10%

₹ 100.00

Add to my wishlist

വിശദാംശങ്ങൾ

ഗ്രന്ഥകർത്താവ്രാകേഷ് നാഥ്
ISBN9382403957
അവതാരികപി വിഷ്ണുരാജ്

പുസ്തകവിവരണം

ബക്കറിന്റെ സിനിമകൾ ഒരർത്ഥത്തിൽ കാലഘട്ടത്തിന്റെ പ്രതിജ്ഞാബദ്ധതയെ ചോദ്യം ചെയ്യുന്ന ചലച്ചിത്രങ്ങളാണ്. A radical psychological realism കഥ പറയുന്ന രീതിക്കുണ്ട്. എന്നാൽ ഇത് വ്യക്തിയിലൊതുങ്ങുന്നില്ല എന്നതിലാണ് ബക്കറിന്റെ പ്രസക്തി. അങ്ങനെ മാർക്സ് പറയുംപോലെ എല്ലാം ചെയ്യാനുള്ള ആഗ്രഹത്തിലൂടെ ബ്യൂറോക്രസിയുടെ ആത്മീയത പ്രത്യക്ഷമാകുന്നു. വ്യക്തികളുടെ പരാജത്തെക്കാളേറെ സാമൂഹ്യവിമർശനത്തിന്റെ കണ്ണാടിയാകാനാണ് ബക്കറിന്റെ ചലച്ചിത്രങ്ങൾ ശ്രമിക്കുന്നത്. പക്ഷേ ഇതിനുപരിയാണ് ബക്കറിന്റെ ചലച്ചിത്ര ഭാഷ. ഇതാണ് ചലച്ചിത്ര നിരൂപകർ ഇനിയും പഠനവിഷയമാക്കേണ്ടതും. സിനിമയുടെ എഡിറ്റിംഗ്, ഛായാഗ്രഹണം, സംഗീതം ഇതെല്ലം ഒരുതരത്തിൽ ഐറണി നിർണ്ണയിക്കുന്ന ഘടകങ്ങളാണ്. പീഡനം, മനസ്സ്, ചരിത്രം എന്നീ അവസ്ഥാന്തരങ്ങളെ അർത്ഥാന്തരങ്ങളാക്കുന്ന ഒരു തരം പോസ്റ്റുമാർട്ടമാണ് ബക്കറിന്റെ ചലച്ചിത്രസൃഷ്ടികൾ.

നിരൂപണങ്ങൾ

Write a review

പി എ ബക്കർ - കലയും മാർക്സിസവും

പി എ ബക്കർ - കലയും മാർക്സിസവും

ബക്കറിന്റെ സിനിമകൾ ഒരർത്ഥത്തിൽ കാലഘട്ടത്തിന്റെ പ്രതിജ്ഞാബദ്ധതയെ ചോദ്യം ചെയ്യുന്ന ചലച്ചിത്രങ്ങളാണ്. A radical psychological realism കഥ പറയുന്ന രീതിക്കുണ്ട്. എന്നാൽ ഇത് വ്യക്തിയിലൊതുങ്ങുന്നില്ല എന്നതിലാണ് ബക്കറിന്റെ പ്രസക്തി.

Write a review