വിഭാഗങ്ങൾ

ഗ്രന്ഥകർത്താക്കൾ

പ്രസാധകർ

നിങ്ങൾ നോക്കിയവ

Reduced price! ആശാന്റെ വീണപൂവ് - വിത്തും വൃക്ഷവും View larger

ആശാന്റെ വീണപൂവ് - വിത്തും വൃക്ഷവും

ആശാന്റെ അസാധാരണമായ സർഗ്ഗപ്രതിഭയുടെ അലൗകികമായ സൃഷ്ടിവൈഭവമാണ് വീണപൂവ് എന്നും കുമാരനാശാന്റെ എല്ലാ കാവ്യങ്ങളും വീണപൂവിൽ ഒളിഞ്ഞും തെളിഞ്ഞും കാണുന്നുണ്ടെന്നും ജയകുമാർ നിരീക്ഷിക്കുന്നു.

പ്രസാധകർ : ഡി സി ബുക്സ്

പേജുകൾ : 88

More details

10 പുസ്തകങ്ങൾ

₹ 76.50

-10%

₹ 85.00

Add to my wishlist

വിശദാംശങ്ങൾ

ഗ്രന്ഥകർത്താവ്കെ ജയകുമാർ
പേജുകൾ88
ISBN9788126476749
പതിപ്പ്1

പുസ്തകവിവരണം

ആശാന്റെ അസാധാരണമായ സർഗ്ഗപ്രതിഭയുടെ അലൗകികമായ സൃഷ്ടിവൈഭവമാണ് വീണപൂവ് എന്നും കുമാരനാശാന്റെ എല്ലാ കാവ്യങ്ങളും വീണപൂവിൽ ഒളിഞ്ഞും തെളിഞ്ഞും കാണുന്നുണ്ടെന്നും ജയകുമാർ നിരീക്ഷിക്കുന്നു. പൂവും വണ്ടും തമ്മിലുള്ള ബന്ധസംഘർഷങ്ങൾ കവി മനസ്സിന്റെ നിഗൂഢതകളെ വെളിപ്പടുത്തുകയും കവി സ്വയം കവിതയിൽ മറഞ്ഞുനിൽക്കുകയും ചെയ്യുന്നു എന്ന കണ്ടെത്തൽ ജയകുമാറിന്റെ ആശാന്റെ വീണപൂവ് - വിത്തും വൃക്ഷവും പഠനത്തെ വ്യത്യസ്തമാക്കിത്തീർക്കുന്നു.

നിരൂപണങ്ങൾ

Write a review

ആശാന്റെ വീണപൂവ് - വിത്തും വൃക്ഷവും

ആശാന്റെ വീണപൂവ് - വിത്തും വൃക്ഷവും

ആശാന്റെ അസാധാരണമായ സർഗ്ഗപ്രതിഭയുടെ അലൗകികമായ സൃഷ്ടിവൈഭവമാണ് വീണപൂവ് എന്നും കുമാരനാശാന്റെ എല്ലാ കാവ്യങ്ങളും വീണപൂവിൽ ഒളിഞ്ഞും തെളിഞ്ഞും കാണുന്നുണ്ടെന്നും ജയകുമാർ നിരീക്ഷിക്കുന്നു.

Write a review

കെ.ജയകുമാർ എഴുതിയ മറ്റ് പുസ്തകങ്ങൾ: