വിഭാഗങ്ങൾ

ഗ്രന്ഥകർത്താക്കൾ

പ്രസാധകർ

നിങ്ങൾ നോക്കിയവ

Reduced price! നീല സലാം View larger

നീല സലാം

ദേശീയത - ദേശസ്നേഹം - ദേശദ്രോഹം എന്നീ കേന്ദ്ര വിഷയങ്ങളെ ചുറ്റിപ്പറ്റിയാണെന്ന് തോന്നിപ്പിക്കുകയും സ്വാതന്ത്രാവിഷ്കാരങ്ങൾക്കും ദളിത് - ന്യൂനപക്ഷ സമൂഹങ്ങൾക്കും ജനാധിപത്യത്തിനു തന്നെയും ശവക്കുഴി തോണ്ടാനുള്ള യുദ്ധത്തിലാണ് ഇന്ത്യയിലെ ബ്രാഹ്ണ്യ ജാതിവാഴ്ചാക്രമം.

പ്രസാധകർ : വിദ്യാർത്ഥി പബ്ലിക്കേഷൻസ്

More details

10 പുസ്തകങ്ങൾ

₹ 108.00

-10%

₹ 120.00

Add to my wishlist

വിശദാംശങ്ങൾ

ഗ്രന്ഥകർത്താവ്ഒരുകൂട്ടം എഴുത്തുകാർ - വിദ്യാർത്ഥി പബ്ലിക്കേഷൻസ്
ISBN9788192767574

പുസ്തകവിവരണം

ദേശീയത - ദേശസ്നേഹം - ദേശദ്രോഹം എന്നീ കേന്ദ്ര വിഷയങ്ങളെ ചുറ്റിപ്പറ്റിയാണെന്ന് തോന്നിപ്പിക്കുകയും സ്വാതന്ത്രാവിഷ്കാരങ്ങൾക്കും ദളിത് - ന്യൂനപക്ഷ സമൂഹങ്ങൾക്കും ജനാധിപത്യത്തിനു തന്നെയും ശവക്കുഴി തോണ്ടാനുള്ള യുദ്ധത്തിലാണ് ഇന്ത്യയിലെ ബ്രാഹ്ണ്യ ജാതിവാഴ്ചാക്രമം. ജനാധിപത്യവും ബ്രാഹ്മണ്യഫാസിസവും തമ്മിലുള്ള ഈ യുദ്ധത്തിൽ രോഹിത് വെമുല തുടങ്ങിവെച്ച അംബേദ്ക്കറൈറ്റ് ചിന്തകളുടെ ഇരമ്പം കേൾക്കാൻ കഴിയും; ജെ.എൻ.യുവിൽ മാറ്റൊലിക്കൊണ്ട ഈ പ്രഭാഷണങ്ങളിൽ.

നിരൂപണങ്ങൾ

Write a review