വിഭാഗങ്ങൾ

ഗ്രന്ഥകർത്താക്കൾ

പ്രസാധകർ

നിങ്ങൾ നോക്കിയവ

Reduced price! സമ്യക് View larger

സമ്യക്

ദളിത് ദർശനം ഭാരതത്തിലെ മുഴുവൻ ജനതകൾക്കും വേണ്ടി നില കൊള്ളുന്നു. മർദ്ദിതർക്കൊപ്പം ജീവിക്കുന്നു, വിവേചനമേൽക്കുന്നവർക്കൊപ്പം അന്തിയുറങ്ങുന്നു.

എഡിറ്റര്‍ : ഡോ എം ബി മനോജ്

പ്രസാധകർ : വിദ്യാർത്ഥി പബ്ലിക്കേഷൻസ്

More details

9 പുസ്തകങ്ങൾ

₹ 270.00

-10%

₹ 300.00

Add to my wishlist

വിശദാംശങ്ങൾ

ഗ്രന്ഥകർത്താവ്ഡോ എം ബി മനോജ്
എഡിറ്റര്‍ഡോ എം ബി മനോജ്
ISBN9788192238432

പുസ്തകവിവരണം

ദളിത് ദർശനം ഭാരതത്തിലെ മുഴുവൻ ജനതകൾക്കും വേണ്ടി നില കൊള്ളുന്നു. മർദ്ദിതർക്കൊപ്പം ജീവിക്കുന്നു, വിവേചനമേൽക്കുന്നവർക്കൊപ്പം അന്തിയുറങ്ങുന്നു. ബഹുജനതയ്‌ക്കൊപ്പം നിർമാണപ്രവർത്തനങ്ങളിൽ മുഴുകുന്നു. ഗോത്രങ്ങൾക്കും സ്ത്രീകൾക്കും മുസ്ലീങ്ങൾക്കുമൊപ്പം ഒറ്റപ്പെടുകയും ഐക്യപ്പെടുകയും ചെയ്യുന്ന പഠനങ്ങളുടെ അപൂർവ്വ സമാഹാരം.

നിരൂപണങ്ങൾ

Write a review

സമ്യക്

സമ്യക്

ദളിത് ദർശനം ഭാരതത്തിലെ മുഴുവൻ ജനതകൾക്കും വേണ്ടി നില കൊള്ളുന്നു. മർദ്ദിതർക്കൊപ്പം ജീവിക്കുന്നു, വിവേചനമേൽക്കുന്നവർക്കൊപ്പം അന്തിയുറങ്ങുന്നു.

Write a review

എം. ബി. മനോജ്‌ എഴുതിയ മറ്റ് പുസ്തകങ്ങൾ: