വിഭാഗങ്ങൾ

ഗ്രന്ഥകർത്താക്കൾ

പ്രസാധകർ

നിങ്ങൾ നോക്കിയവ

Reduced price! വിദ്യാലയ ദിനാചരണങ്ങൾ അറിയേണ്ടതെല്ലാം View larger

വിദ്യാലയ ദിനാചരണങ്ങൾ അറിയേണ്ടതെല്ലാം

അധ്യാപകർക്കും കുട്ടികൾക്കും ഒരു പോലെ പ്രയോജനപ്പെടുത്താവുന്ന ശാസ്ത്രഗ്രന്ഥം.

പ്രസാധകർ : കൈരളി ബുക്സ്

More details

9 പുസ്തകങ്ങൾ

₹ 162.00

-10%

₹ 180.00

Add to my wishlist

വിശദാംശങ്ങൾ

ഗ്രന്ഥകർത്താവ്പി പി കെ പൊതുവാൾ
ISBN9386822499

പുസ്തകവിവരണം

വിദ്യാലയ ദിനാചരണങ്ങൾക്കുവേണ്ടിയുള്ള കൈപ്പുസ്തകമാണിത്. പുതിയ പാഠ്യപദ്ധതിയുമായി ബന്ധപ്പെട്ട് വിദ്യാലയങ്ങളിലെ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ ഏറെ സജീവമാണ്. ഓരോ ദിനാചരണവും കുട്ടികളിൽ ശാസ്ത്രബോധവും പാരിസ്ഥിതികജാഗ്രതയും സൃഷ്ടിക്കണം. അതോടൊപ്പം വൈജ്ഞാനികമായി ഉണർത്തുകയും വേണം. മലയാളത്തിലെ പ്രമുഖ ശാസ്ത്ര  സാഹിത്യ രചയിതാവായ പി പി കെ പൊതുവാളിന്റെ ഈ പുസ്തകം ദിനാചരണങ്ങളുടെ ചരിത്രവും വർത്തമാനവും രേഖപ്പെടുത്തുന്നു. അധ്യാപകർക്കും കുട്ടികൾക്കും ഒരു പോലെ പ്രയോജനപ്പെടുത്താവുന്ന ശാസ്ത്രഗ്രന്ഥം.

നിരൂപണങ്ങൾ

Write a review

വിദ്യാലയ ദിനാചരണങ്ങൾ അറിയേണ്ടതെല്ലാം

വിദ്യാലയ ദിനാചരണങ്ങൾ അറിയേണ്ടതെല്ലാം

അധ്യാപകർക്കും കുട്ടികൾക്കും ഒരു പോലെ പ്രയോജനപ്പെടുത്താവുന്ന ശാസ്ത്രഗ്രന്ഥം.

Write a review