വിഭാഗങ്ങൾ

ഗ്രന്ഥകർത്താക്കൾ

പ്രസാധകർ

നിങ്ങൾ നോക്കിയവ

Reduced price! സുല്‍ത്താന രാജകുമാരി: കണ്ണുനീരിനിയും ബാക്കിയുണ്ട്‌ View larger

സുല്‍ത്താന രാജകുമാരി: കണ്ണുനീരിനിയും ബാക്കിയുണ്ട്‌

സൗദിഅറേബ്യയിലെ രാജകുമാരി സുൽത്താനയിലൂടെ എഴുതപ്പെട്ട ഒരു കൃതി. 

പ്രസാധകർ : ഗ്രീൻ ബുക്സ്

പേജുകൾ : 344

More details

20 പുസ്തകങ്ങൾ

₹ 315.00

-10%

₹ 350.00

Add to my wishlist

വിശദാംശങ്ങൾ

ഗ്രന്ഥകർത്താവ്ജീൻ സാസ്സൺ
പേജുകൾ344
വിവര്‍ത്തനംസുരേഷ് എം.ജി.
ISBN9789387331037
പതിപ്പ്2017

പുസ്തകവിവരണം

സൗദിഅറേബ്യയിലെ രാജകുമാരി സുൽത്താനയിലൂടെ എഴുതപ്പെട്ട ഒരു കൃതി. സൗദി ഭരണാധികാരികളുടെ കണ്ണഞ്ചുന്ന സമ്പന്നലോകം.  രാജവംശത്തിലുള്ള സ്ത്രീകൾ പോലും പക്ഷേ, അടിമകളെപ്പോലെ  ജീവിക്കുന്നവർ.നെഞ്ജലിയിക്കുന്ന കദനകഥകൾ. സ്ത്രീകൾ അനുഭവിക്കുന്ന അത്യന്തം ഭീകരമായ വിവേചനങ്ങൾ. നെഞ്ചിൽ തട്ടുന്ന രാജകുമാരിയുടെ കുടുംബകഥയും സംഘർഷങ്ങളും. പെണ്മക്കൾ അമാനിയും മഹായും പേരക്കുട്ടി കൊച്ചു സുൽത്താനയും അസാധാരണ വ്യക്തിത്വം പുലർത്തുന്ന കഥാപാത്രങ്ങൾ. അവർക്കു കരയാൻ ഇനി കണ്ണുനീരില്ല.

നിരൂപണങ്ങൾ

Write a review

സുല്‍ത്താന രാജകുമാരി: കണ്ണുനീരിനിയും ബാക്കിയുണ്ട്‌

സുല്‍ത്താന രാജകുമാരി: കണ്ണുനീരിനിയും ബാക്കിയുണ്ട്‌

സൗദിഅറേബ്യയിലെ രാജകുമാരി സുൽത്താനയിലൂടെ എഴുതപ്പെട്ട ഒരു കൃതി. 

Write a review