ഇന്ത്യയുടെ ചരിത്രത്തിലേക്കും സംസ്കാരത്തിലേക്കും ഒരു നിഷ്പക്ഷവാദിയുടെ നിലയില്‍ അല്‍ ബിറൂനി ചുഴിഞ്ഞുനോക്കിയിട്ടുണ്ട്. ഇന്ത്യന്‍ പുരാണങ്ങളും വൈദ്യഗ്രന്ഥങ്ങളും അദ്ദേഹം അറബിയിലേക്ക് പരിഭാഷപ്പെടുത്തി.
അറബി ഭാഷയുടെ പ്രധാന വ്യാകരണതത്വങ്ങളെല്ലാം ഉള്‍കൊളളിച്ചുകൊണ്ടുളള മലയാളത്തിലെ ഏകകൃതി. അധ്യാപകന്റെ സഹായമില്ലാതെ തന്നെ പ്രാഥമിക പാഠങ്ങള്‍ മുതല്‍ എല്ലാ വ്യാകരണനിയമങ്ങളും പഠിക്കാന്‍ സഹായിക്കുന്ന ഉത്തമ ഗ്രന്ഥം.
മതവും അധികാരവും ഇരട്ടകളാണ്. മതം അടിത്തറയും ഭരണാധികാരി അതിന്റെ കാവൽക്കാരനുമാണ്. അടിത്തറയില്ലാത്തത് തകർന്നു പോവും.
ശാസ്ത്ര -സാങ്കേതിക വിദ്യകള്‍ നാം ഉപയോഗപ്പെടുത്തിയത് ഭൗതിക സൗകര്യങ്ങളുടെയും മറ്റു സുഖഭോഗങ്ങളുടെയും വര്‍ദ്ധനവിന് വേണ്ടിയാണ്.
സുന്ദരമായ സ്വഭാവചര്യയും സന്തുലിതമായ വ്യക്തിത്വവും സ്വായത്തമാക്കാനാഗ്രഹിക്കുന്നവര്ക്ക് ഒരു കൈത്തിരിയാണ് സുഗ്രാഹ്യവും ലളിതവുമായ ഭാഷയില്‍ എഴുതപ്പെട്ട ഈ പുസ്തകം.
കുട്ടികളെ നന്മയിലേക്കും സ്നേഹത്തിലേക്കും നയിക്കുന്ന കവിതകളുടേയും കഥകളുടേയും സമാഹാരം
സ്വഹാബാക്കളുടെ കഥകള്‍ എത്ര പറഞ്ഞാലും, കേട്ടാലും പുതുമയും, വികാര തീഷ്ണതയും നഷ്ടപെടാത്തവയാണ്. ഓരോ തലമുറയും ഇവക്കായി കാതോര്ത്തുകൊണ്ടിരിക്കുന്നു.
സൂക്തങ്ങളുടെ ആന്തരികാര്ത്ഥങ്ങളിലേക്കും അവയുടെ സുബദ്ധയുക്തികളിലേക്കും ആഴ്ന്നിറങ്ങി, ദൈവീക വചനങ്ങളുടെ ഉള്‍വെളിച്ചവും പ്രയോഗപ്രസക്തിയും ഗ്രന്ഥകാരന് വ്യക്തമാക്കുന്നു.
എല്ലാ രോഗങ്ങള്‍ക്കും മരുന്നുണ്ട്; മരുന്നില്ലാത്ത ഒരു രോഗവും അല്ലാഹു ഇറക്കിയിട്ടില്ല. ഈ നബി വചനത്തിന്റെ പ്രസക്തി ശാസ്ത്രം പുരോഗമിക്കുന്നതിനനുസരിച്ച് കൂടുതല്‍ വ്യക്തമായിക്കൊണ്ടിരിക്കുകയാണ്.
പ്രവാചകന് തൃപ്തിപ്പെട്ട കാര്യങ്ങളും കോപിച്ച സന്ദര്‍ഭങ്ങളും അറിയുന്നത് അല്ലാഹുവിന്റെ തൃപ്തി കരസ്ഥമാക്കാന്‍ സഹായകരമാണ്. ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം പ്രവാചകനെ പ്രകോപിപ്പിച്ച കാര്യങ്ങളില്‍ നിന്ന് അകന്നു നില്‍ക്കേണ്ടത് അനിവാര്യമാണ്.
സര്‍വോപരി, വിശ്വാസികള്‍ ചിന്തിക്കേണ്ട വിധം ഭാവികാലത്തെക്കുറിച്ചുളള അടയാളങ്ങളും നിഗുഢദര്ശനങ്ങളും അതുള്‍ക്കൊളളുന്നു. അത്തരത്തിലുളള ഖുര്‍ആനികാധ്യായമാണ് സുറത്തുല്‍ കഹ്ഫില്‍.
ലോകത്തെങ്ങും സൂഫിസത്തെക്കുറിച്ച് പഠനം നടത്തുന്നവരുടെയെല്ലാം പ്രഥമ സ്രോതസാണ് ഈ പേര്‍ഷ്യന്‍ ക്ലാസിക്.
മതപരിഷ്കര്‍ത്താവും ഖാദിരിയ്യാ ത്വരീഖത്തിന്റെ ഉപജ്ഞാതാവും മാസ്മരിക വ്യക്തിത്വത്തിന്റെ ഉടമയുമായിരുന്ന ശൈഖ് അബ്ദുല്‍ഖാദിര്‍(റ)യുടെ ബഹുമുഖ വ്യക്തിത്വം ഗ്രഹിക്കാന്‍ ഈ കൃതി ഉപകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
പ്രബോധന മാര്‍ഗത്തില്‍ പതിറ്റാണ്ടുകളുടെ അനുഭവ പാരമ്പര്യവുമായി കെ.എം. രിയാലു തന്റെ നിഗമനങ്ങളെ യുക്തിയുക്തം സമര്‍പ്പിക്കുന്നു ഈ കൃതിയിൽ.
ഇബ്നു ബത്തൂത്ത പറഞ്ഞതിൽ ഏറ്റവും വലിയ നുണ, സുൽത്താൻ മുഹമ്മദ് തന്റെ തലസ്ഥാനം ഡൽഹിയിൽ നിന്നും ദേവഗിരിയിലേക്ക് മാറ്റിയെന്നതും ഡൽഹിയിലെ ജനങ്ങളെ മുഴുക്കെയും പുതിയ തലസ്ഥാനത്തേക്ക് നിർബന്ധപൂർവ്വം പറഞ്ഞയച്ചു എന്നതുമാണ്.
മുസ്ലിം ഉമ്മത്തിന്റെ ചരിത്രം പരിശോധിക്കുക. പുറത്ത് നിന്നുള്ള ശത്രുക്കളെക്കാൾ ഏറെ ഇസ്ലാമിക സമൂഹത്തിന്റെ നാശത്തിനു നിമിത്തമായത് ആഭ്യന്തര ശൈതില്യമാണ്.
അല്ലാഹുവും തിരുദൂതരും സ്ത്രീക്ക് - പ്രത്യേകിച്ചു പെണ്മക്കള്ക്ക് - നല്കിയ പദവിയും പരിഗണനയും ഈ കൃതിയിലെ ഓരോ വരിയിലും തെളിഞ്ഞുകാണുന്നു.
ഇംഗ്ലീഷ് പഠിക്കാൻ പല വഴികളും തേടി പരാജിതരായവർക്ക്…ഗ്രാമർ പഠന ബോറടി മൂലം പഠനം പാതിവഴിയിൽ ഉപേക്ഷിച്ചവർക്ക്…
വൈവിധ്യമാര്‍ന്ന വ്യാഖ്യാന കൂമ്പാരങ്ങള്ക്കിടയിലെവിടെയോ മറഞ്ഞുകിടക്കുകയാണ് യഥാര്‍ഥ ഇസ്ലാമിക നിയമവ്യവസ്ഥ. ഫിഖ്ഹ് കൃതികളുടെ ആധിക്യം കാരണം ഖുര്‍ആനും നബിചര്യയും രൂപം കൊടുത്ത ശുദ്ധ ശരീഅത്ത് പൂര്‍ണമായും തമസ്കരിക്കപ്പെടുന്ന അവസ്ഥയാണിന്ന്.
ഐക്യരാഷ്ട്രസഭ പാസാക്കിയ സാര്‍വദേശീയ മനുഷ്യാവകാശ പ്രഖ്യാപനത്തെ മുന്‍നിര്‍ത്തി, നൂറ്റാണ്ടുകള്‍ക്കുമുമ്പ് ഇസ്ലാം പ്രഖ്യാപനം ചെയ്ത മനുഷ്യാവകാശങ്ങളെ വിശകലനം ചെയ്യുകയാണ് നിയമപണ്ഡിതനും മുന്‍ കേരള ഹൈക്കോടതി ജഡ്ജിയുമായ ജസ്റ്റിസ് പി.കെ. ഷംസുദ്ദീന് ഈ കൃതിയിൽ..
നാം നേടിയ വികസനമെല്ലാം ഫലപ്രദമായിരുന്നോ എന്നുചോദിച്ചാല്‍ ഒറ്റവാക്കില്‍ ഉത്തരം പറയാനാവില്ല.
വിശ്വാസി വിവേചനബുദ്ധിയുളളവനായിരിക്കണമെന്ന് സാരം. ഈ ലേഖനസമാഹാരത്തിന്റെ സാരാംശവും അതു തന്നെയാണ്.
വര്‍ത്തമാനകാല ജീവിതത്തെ അഗാധമായി സ്പര്‍ശിക്കുന്ന വിഷയങ്ങളെക്കുറിച്ച് വേറിട്ട ആലോചനകൾ. ജീവിതത്തിലും ചിന്തയിലും ലാളിത്യത്തെ ഉപാസിച്ച്, തലമുറകള്‍ക്ക് ഗുരുവും വഴികാട്ടിയുമായി നക്ഷത്ര ശോഭയോടെ ജീവിച്ച് കടന്നുപോയ ‘വി.എം. ‘ പലപ്പോഴായി എഴുതിയ ലേഖനങ്ങളുടെ സമാഹാരം.
മതവും അധികാരവും ഇരട്ടകളാണ്. മതം അടിത്തറയും ഭരണാധികാരി അതിന്റെ കാവൽക്കാരനുമാണ്. അടിത്തറയില്ലാത്തത് തകർന്നു പോവും.
ശാസ്ത്ര -സാങ്കേതിക വിദ്യകള്‍ നാം ഉപയോഗപ്പെടുത്തിയത് ഭൗതിക സൗകര്യങ്ങളുടെയും മറ്റു സുഖഭോഗങ്ങളുടെയും വര്‍ദ്ധനവിന് വേണ്ടിയാണ്.
സുന്ദരമായ സ്വഭാവചര്യയും സന്തുലിതമായ വ്യക്തിത്വവും സ്വായത്തമാക്കാനാഗ്രഹിക്കുന്നവര്ക്ക് ഒരു കൈത്തിരിയാണ് സുഗ്രാഹ്യവും ലളിതവുമായ ഭാഷയില്‍ എഴുതപ്പെട്ട ഈ പുസ്തകം.
കുട്ടികളെ നന്മയിലേക്കും സ്നേഹത്തിലേക്കും നയിക്കുന്ന കവിതകളുടേയും കഥകളുടേയും സമാഹാരം
ഇന്ത്യയുടെ ചരിത്രത്തിലേക്കും സംസ്കാരത്തിലേക്കും ഒരു നിഷ്പക്ഷവാദിയുടെ നിലയില്‍ അല്‍ ബിറൂനി ചുഴിഞ്ഞുനോക്കിയിട്ടുണ്ട്. ഇന്ത്യന്‍ പുരാണങ്ങളും വൈദ്യഗ്രന്ഥങ്ങളും അദ്ദേഹം അറബിയിലേക്ക് പരിഭാഷപ്പെടുത്തി.
അറബി ഭാഷയുടെ പ്രധാന വ്യാകരണതത്വങ്ങളെല്ലാം ഉള്‍കൊളളിച്ചുകൊണ്ടുളള മലയാളത്തിലെ ഏകകൃതി. അധ്യാപകന്റെ സഹായമില്ലാതെ തന്നെ പ്രാഥമിക പാഠങ്ങള്‍ മുതല്‍ എല്ലാ വ്യാകരണനിയമങ്ങളും പഠിക്കാന്‍ സഹായിക്കുന്ന ഉത്തമ ഗ്രന്ഥം.
സ്വഹാബാക്കളുടെ കഥകള്‍ എത്ര പറഞ്ഞാലും, കേട്ടാലും പുതുമയും, വികാര തീഷ്ണതയും നഷ്ടപെടാത്തവയാണ്. ഓരോ തലമുറയും ഇവക്കായി കാതോര്ത്തുകൊണ്ടിരിക്കുന്നു.
സൂക്തങ്ങളുടെ ആന്തരികാര്ത്ഥങ്ങളിലേക്കും അവയുടെ സുബദ്ധയുക്തികളിലേക്കും ആഴ്ന്നിറങ്ങി, ദൈവീക വചനങ്ങളുടെ ഉള്‍വെളിച്ചവും പ്രയോഗപ്രസക്തിയും ഗ്രന്ഥകാരന് വ്യക്തമാക്കുന്നു.
എല്ലാ രോഗങ്ങള്‍ക്കും മരുന്നുണ്ട്; മരുന്നില്ലാത്ത ഒരു രോഗവും അല്ലാഹു ഇറക്കിയിട്ടില്ല. ഈ നബി വചനത്തിന്റെ പ്രസക്തി ശാസ്ത്രം പുരോഗമിക്കുന്നതിനനുസരിച്ച് കൂടുതല്‍ വ്യക്തമായിക്കൊണ്ടിരിക്കുകയാണ്.
പ്രവാചകന് തൃപ്തിപ്പെട്ട കാര്യങ്ങളും കോപിച്ച സന്ദര്‍ഭങ്ങളും അറിയുന്നത് അല്ലാഹുവിന്റെ തൃപ്തി കരസ്ഥമാക്കാന്‍ സഹായകരമാണ്. ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം പ്രവാചകനെ പ്രകോപിപ്പിച്ച കാര്യങ്ങളില്‍ നിന്ന് അകന്നു നില്‍ക്കേണ്ടത് അനിവാര്യമാണ്.
സര്‍വോപരി, വിശ്വാസികള്‍ ചിന്തിക്കേണ്ട വിധം ഭാവികാലത്തെക്കുറിച്ചുളള അടയാളങ്ങളും നിഗുഢദര്ശനങ്ങളും അതുള്‍ക്കൊളളുന്നു. അത്തരത്തിലുളള ഖുര്‍ആനികാധ്യായമാണ് സുറത്തുല്‍ കഹ്ഫില്‍.
പ്രബോധന മാര്‍ഗത്തില്‍ പതിറ്റാണ്ടുകളുടെ അനുഭവ പാരമ്പര്യവുമായി കെ.എം. രിയാലു തന്റെ നിഗമനങ്ങളെ യുക്തിയുക്തം സമര്‍പ്പിക്കുന്നു ഈ കൃതിയിൽ.
ഇബ്നു ബത്തൂത്ത പറഞ്ഞതിൽ ഏറ്റവും വലിയ നുണ, സുൽത്താൻ മുഹമ്മദ് തന്റെ തലസ്ഥാനം ഡൽഹിയിൽ നിന്നും ദേവഗിരിയിലേക്ക് മാറ്റിയെന്നതും ഡൽഹിയിലെ ജനങ്ങളെ മുഴുക്കെയും പുതിയ തലസ്ഥാനത്തേക്ക് നിർബന്ധപൂർവ്വം പറഞ്ഞയച്ചു എന്നതുമാണ്.
മുസ്ലിം ഉമ്മത്തിന്റെ ചരിത്രം പരിശോധിക്കുക. പുറത്ത് നിന്നുള്ള ശത്രുക്കളെക്കാൾ ഏറെ ഇസ്ലാമിക സമൂഹത്തിന്റെ നാശത്തിനു നിമിത്തമായത് ആഭ്യന്തര ശൈതില്യമാണ്.
അല്ലാഹുവും തിരുദൂതരും സ്ത്രീക്ക് - പ്രത്യേകിച്ചു പെണ്മക്കള്ക്ക് - നല്കിയ പദവിയും പരിഗണനയും ഈ കൃതിയിലെ ഓരോ വരിയിലും തെളിഞ്ഞുകാണുന്നു.
ഇംഗ്ലീഷ് പഠിക്കാൻ പല വഴികളും തേടി പരാജിതരായവർക്ക്…ഗ്രാമർ പഠന ബോറടി മൂലം പഠനം പാതിവഴിയിൽ ഉപേക്ഷിച്ചവർക്ക്…
നാം നേടിയ വികസനമെല്ലാം ഫലപ്രദമായിരുന്നോ എന്നുചോദിച്ചാല്‍ ഒറ്റവാക്കില്‍ ഉത്തരം പറയാനാവില്ല.
ഐക്യരാഷ്ട്രസഭ പാസാക്കിയ സാര്‍വദേശീയ മനുഷ്യാവകാശ പ്രഖ്യാപനത്തെ മുന്‍നിര്‍ത്തി, നൂറ്റാണ്ടുകള്‍ക്കുമുമ്പ് ഇസ്ലാം പ്രഖ്യാപനം ചെയ്ത മനുഷ്യാവകാശങ്ങളെ വിശകലനം ചെയ്യുകയാണ് നിയമപണ്ഡിതനും മുന്‍ കേരള ഹൈക്കോടതി ജഡ്ജിയുമായ ജസ്റ്റിസ് പി.കെ. ഷംസുദ്ദീന് ഈ കൃതിയിൽ..
വിശ്വാസി വിവേചനബുദ്ധിയുളളവനായിരിക്കണമെന്ന് സാരം. ഈ ലേഖനസമാഹാരത്തിന്റെ സാരാംശവും അതു തന്നെയാണ്.
വര്‍ത്തമാനകാല ജീവിതത്തെ അഗാധമായി സ്പര്‍ശിക്കുന്ന വിഷയങ്ങളെക്കുറിച്ച് വേറിട്ട ആലോചനകൾ. ജീവിതത്തിലും ചിന്തയിലും ലാളിത്യത്തെ ഉപാസിച്ച്, തലമുറകള്‍ക്ക് ഗുരുവും വഴികാട്ടിയുമായി നക്ഷത്ര ശോഭയോടെ ജീവിച്ച് കടന്നുപോയ ‘വി.എം. ‘ പലപ്പോഴായി എഴുതിയ ലേഖനങ്ങളുടെ സമാഹാരം.
തെറ്റുകള്‍ തിരുത്തിക്കുന്നതിനായി പ്രവാചകന് സ്വീകരിച്ച സമീപനരീതികള്‍ പഠിച്ചെടുക്കാനുളള ഒരു ശ്രമമാണ് ഈ കൃതി.
ഒരു ബ്രിട്ടീഷ് മുസ്ലിം വനിതയുടെ അതിശയിപ്പിക്കുന്ന പ്രണയാന്വേഷണ കഥ.
ഖുര്‍ആന്‍ പഠനത്തിനും പാരായണത്തിനുമുള്ള അടുക്കും ചിട്ടകളും അവയില്‍ ദീക്ഷിക്കേണ്ട മുന്ഗണനാക്രമവുമാണ് ഈ കൃതിയില്‍
"ഒട്ടേറെ ഗ്രന്ഥങ്ങൾ പരിശോധിച്ച് ഝാ അഭിപ്രായം രൂപീകരിച്ചിരിക്കുന്നു.ജനങ്ങൾക്ക് പൊതുവായുള്ള ഒരു തെറ്റിദ്ധാരണ വിമർശനാത്മകമായി വിലയിരുത്തി,യാഥാർത്ഥ്യം ബോധ്യപ്പെടുത്തിത്തരാനുള്ള ശ്രമം." -ജേർണൽ ഓഫ് ഏഷ്യൻ സ്റ്റഡീസ്