വിഭാഗങ്ങൾ

ഗ്രന്ഥകർത്താക്കൾ

പ്രസാധകർ

വിൽപ്പനയിൽ മുന്നിൽ

 • Quick view
  ₹ 45.00 ₹ 50.00 -10%
  New

  സി വി രാമന്‍പിള്ളയുടെ ഒരു ആരാധകനാണ് ഞാന്‍. മാതൃഭൂമി വാരാന്തപതിപ്പില്‍ ലക്ഷ്മി എഴുതിയ ലേഖനം വായിച്ചു. ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്ന ലേഖനം.

  ₹ 45.00 ₹ 50.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 90.00 ₹ 100.00 -10%
  New

  റിസ്‌വാന ഹബീബിന്റെ ഉച്ചമരം എന്ന കഥാസമാഹാരത്തിലെ കഥകൾ വളരെ സാധാരണ അനുഭവങ്ങളേയും കാഴ്ചകളേയും അക്ഷരങ്ങളുടെ ഇഷ്ടികകൾ ക്രമത്തിൽ ചേർത്തു വച്ച്  കഥകളുടെ ശില്പങ്ങൾ നിർമ്മിക്കുകയാണ്...

  ₹ 90.00 ₹ 100.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 63.00 ₹ 70.00 -10%
  New

  പോസ്റ്റ്മാർട്ടം, വരവേൽപ്പ്, ഒരു പോസ്റ്റ് മോഡേൺ സത്യം തുടങ്ങിയ 14 കഥകൾ.

  ₹ 63.00 ₹ 70.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 243.00 ₹ 270.00 -10%
  New

  എഴുതാതിരിക്കാന്‍ കഴിയാത്തതുകൊണ്ടാണ് പരീത് എന്ന മനുഷ്യന്‍ തന്റെ ജീവിതം ഇവിടെ പകര്‍ത്തുന്നത്. ഈ ജീവിതം നമ്മോട് പറയുന്നത് അവഗണിക്കാന്‍ കഴിയാത്ത ഒട്ടേറെ പാഠങ്ങളാണ്.

  ₹ 243.00 ₹ 270.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 162.00 ₹ 180.00 -10%
  New

  നാളികേരത്തിന്റെ പച്ചത്തൊണ്ടില്‍ നിന്ന് നെയ്‌തെടുക്കുന്ന സ്വര്‍ണ്ണനാരുകളില്‍ സ്വയം ബന്ധിതരാകുന്ന നിസ്സഹായരായ മനുഷ്യര്‍. രണ്ടുവര്‍ഷത്തെ ജീവിതാനുഭവങ്ങളുടെ ചുരുള്‍നിവരുന്ന ഒരു ജനസമൂഹത്തിന്റെ അരനൂറ്റാണ്ടിലേറെ നീണ്ടുപോകുന്ന കഥയാണ് ഈ നോവല്‍.

  ₹ 162.00 ₹ 180.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 72.00 ₹ 80.00 -10%
  New

  മലയാളകഥയുടെ സജീവമായ വർത്തമാന ദശയിലേക്കാണ് റൂബി നിലമ്പൂർ എന്ന കന്നിയങ്കക്കാരി ഇവിടെ കുറേ കഥകളുമായി ചുവടുവയ്ക്കുന്നത്. പൊള്ളുന്ന ജീവിതാവസ്ഥകളേപ്പോലും എഴുത്തിന്റെ ലാളിത്യം കൊണ്ട് വിശുദ്ധമാക്കുന്ന ആഖ്യാനരീതിയാണ് റൂബിയുടേത്.

  ₹ 72.00 ₹ 80.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 72.00 ₹ 80.00 -10%
  New

  മായയുടെ കവിതയില്‍ മായം കലര്‍ന്ന ലോകത്തോടുള്ള അമര്‍ഷമുണ്ട്. സ്വാര്‍ത്ഥത നിറഞ്ഞ ആണധികാരത്തോടുള്ള ചെറുത്തു നില്‍പ്പുണ്ട്. ഭക്തിയും വിഭക്തിയുമുണ്ട്. താളവും താളപ്പിഴയുമുണ്ട്...

  ₹ 72.00 ₹ 80.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 72.00 ₹ 80.00 -10%
  New

  ജീവിതസംഘര്‍ഷങ്ങളും പ്രതിസന്ധികളും അറിയാതെ വന്നുചേരുന്ന ദുരവസ്ഥകളും പറഞ്ഞു ഫലിപ്പിക്കുകയാണ് സുനില്‍കുമാര്‍. കഥകളുടെ ഒടുവില്‍ ചില അപ്രതീക്ഷിത പരിണാമങ്ങള്‍ കൊണ്ടുവന്ന് വായനക്കാരെ വികാരാത്ഭുതത്തില്‍ എത്തിക്കാനും ശ്രമിക്കുന്നു.

  ₹ 72.00 ₹ 80.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 72.00 ₹ 80.00 -10%
  New

  പെണ്‍ജന്മം പുണ്യജന്മം എന്നാണ് ചൊല്ല്. പക്ഷേ ഓരോ പെണ്‍ജന്മവും താണ്ടേണ്ടിവരുന്ന സഹനങ്ങളുടെ വലിയ മണലാരണ്യങ്ങളുണ്ട്. 'ബാല ഒരു പൂമൊട്ട്'പെണ്‍ജന്മങ്ങളുടെ കണ്ണീരുപ്പ് ചുവയ്ക്കുന്ന ഒമ്പത് കഥകളുടെ സമാഹാരം.

  ₹ 72.00 ₹ 80.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 90.00 ₹ 100.00 -10%
  New

  ഹൃദയത്തിന്റെ തടവറയിൽ ഏകാന്തവാസമനുഭവിക്കുന്നവരുടെ അപാരമുഴക്കമാർന്ന മൗനമാകുന്നു ഈ ഒൻപത് കഥകൾ.

  ₹ 90.00 ₹ 100.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 225.00 ₹ 250.00 -10%
  New

  നോവലുകളുടെ മുഖച്ഛായ മാറിക്കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലാണ് നാമിപ്പോള്‍. നോവലിലെ പഴയ സങ്കേതങ്ങളെല്ലാം മാറിക്കഴിഞ്ഞു. വായനക്കാരന്റെ അഭിരുചിയിലും മാറ്റം വന്നിരിക്കുന്നു. ആ സാഹചര്യത്തിലാണ് നാലു നോവലുകളുള്ള ഈ സമാഹാരം.

  ₹ 225.00 ₹ 250.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 45.00 ₹ 50.00 -10%
  New

  നിത്യജീവിതത്തില്‍ നിന്നടര്‍ത്തിയെടുത്ത ചുനയും ചോരയും വറ്റാത്ത കഷണങ്ങളാണ് തോമസ് ചേര്‍ത്തലയുടെ ഓരോ കഥയും. തീത്തൈലം വിഴുങ്ങിയതുപോലെ വിങ്ങുന്ന ജീവിത സന്ദര്‍ഭങ്ങളിലേക്കാണ് തോമസ് കടന്നു ചെല്ലുന്നത്.

  ₹ 45.00 ₹ 50.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 45.00 ₹ 50.00 -10%
  New

  വ്യത്യസ്ഥമായ കഥാവിഷയങ്ങള്‍ തിരഞ്ഞെടുത്തുകൊണ്ട് മുന്നേറുന്നവയാണ് 'ശംഖിനി'യിലെ കഥകള്‍. കൃത്രിമത്വങ്ങളൊന്നുമില്ലാതെ നിഗൂഢമായ കഥാപാത്രങ്ങളില്ലാതെ സാധാരണരീതിയില്‍ സാധാരണക്കാരന്റെ കഥപറച്ചിലുകളാണ്, സാധാരണ കഥാപത്രങ്ങളാണ് ഈ പുസ്തകത്തിലുള്ളത്.

  ₹ 45.00 ₹ 50.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 72.00 ₹ 80.00 -10%
  New

  ഭുവന സുഭാഷിനെ നേരിട്ട് കാണാനും ഈ കുട്ടി എഴുതിയ വർണ്ണച്ചിറകുകൾ എന്ന സമാഹാരത്തിലെ കവിതകൾ വായിക്കാനും എനിക്ക് ഭാഗ്യമുണ്ടായി. സ്വന്തം അനുഭവത്തിലെ കൊച്ചു കൊച്ചു വിഷയങ്ങളെക്കുറിച്ചാണ് ഒന്നാംക്ലാസുകാരിയായ ഭുവന തന്റെ കവിതകളിൽ മെനഞ്ഞിട്ടുള്ളത്.

  ₹ 72.00 ₹ 80.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 162.00 ₹ 180.00 -10%

  ഗ്രാമത്തിന്റെ നൈർമ്മല്യവും ബാല്യത്തിന്റെ നിസ്സഹായതകളും രൂപകല്പനചെയ്ത രണ്ടു ജീവിതങ്ങൾ. വേണുഗോപനും സുദർശനനും. ജീവിതദിശാപർവ്വങ്ങളിൽ കാലത്തിന്റെ അശനിപാതങ്ങളേറ്റ് അവരുടെ പ്രതീക്ഷകളുടെ സ്വപ്‌നദളങ്ങൾ തകർത്തെറിയപ്പെട്ടു...

  ₹ 162.00 ₹ 180.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 63.00 ₹ 70.00 -10%

  ഭാവനക്കൊപ്പം താൻ വളർന്ന യാഥാർത്ഥ്യങ്ങളിലൂടേയും ശാലിനിയുടെ തൂലിക സഞ്ചരിക്കുന്നുണ്ട്. പ്രകൃതിയിലും താൻ ജീവിക്കുന്ന പരിസരങ്ങളിലും ഉണ്ടാകുന്ന പ്രശ്നങ്ങളെ തന്റെ എഴുത്തിൽ പ്രതിഫലിപ്പിക്കുവാൻ ഈ കുഞ്ഞെഴുത്തുകാരി ശ്രമിക്കുന്നു.

  ₹ 63.00 ₹ 70.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 72.00 ₹ 80.00 -10%

  കലാകൗമുദി കഥാപുരസ്‌കാരം നേടിയ പീറ്റർ ദ ഗ്രേറ്റ് ഉൾപ്പടെ അഹല്യ അപ്പാർട്ട്മെന്റ്സ്, ഗരുഡൻ പറവ, ഡൈനസോറിയ, ഒരേ പുഴ തുടങ്ങിയ വൈവിധ്യമാർന്ന 18 കഥകൾ.

  ₹ 72.00 ₹ 80.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 45.00 ₹ 50.00 -10%

  ഈ നോവൽ ശ്വാസമടക്കിപ്പിടിച്ചു മാത്രമേ ഏതൊരു കുട്ടിക്കും വായിക്കാനാവൂ. അത്രയ്ക്ക് ആകർഷകവും ആകാംഷാഭരിതവുമായ മട്ടിലാണ് രഞ്ജിത് ജോർജ്ജ് കഥ അവതരിപ്പിച്ചിട്ടുള്ളത്.

  ₹ 45.00 ₹ 50.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 117.00 ₹ 130.00 -10%

  മലയാളമനോരമ വീക്കിലിയിൽ തുടർച്ചയായി പ്രസിദ്ധീകരിച്ചുവരുന്ന കൗതുകകരവും വിജ്ഞാനപ്രദവുമായ ലേഖനങ്ങളുടെ സമാഹാരം.

  ₹ 117.00 ₹ 130.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 63.00 ₹ 70.00 -10%

  ആത്മഹത്യയ്ക്കും ജീവിതത്തിനും ഇടയിലിരുന്നുകൊണ്ട് എഴുതുന്നത് കവിതയാകുമ്പോൾ അതിജീവനത്തിന്റെ പര്യായപദമായി കവിത മാറുന്നു...

  ₹ 63.00 ₹ 70.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 54.00 ₹ 60.00 -10%

  മനസ്സിരുത്തി അവധൂതന്‍ വായിക്കാനൊരുമ്പെട്ടാല്‍ കവി നമ്മെ പലവഴിക്ക് കൈ പിടിച്ച് നടത്തും. നടക്കാന്‍ മനസ്സുള്ളവര്‍ക്ക് സ്വാഗതം. - ഡോ. ജെ.കെ.എസ്. വീട്ടൂര്‍

  ₹ 54.00 ₹ 60.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 54.00 ₹ 60.00 -10%

  സുജയയുടെ കഥകള്‍ പുതിയ കാലത്തിന്റെ നാരകീയതകള്‍ക്ക് നേരെയുള്ള നിശബ്ദ പ്രതിരോധമാണ്. അവ ഭാഷയുടെ കസര്‍ത്തുകള്‍ പ്രദര്‍ശിപ്പിക്കുന്നില്ല. അതിപരിചിത നിമിഷങ്ങളെ അതീവ ലളിതമായ ഭാഷയില്‍ ചേര്‍ത്തുവയ്ക്കുന്നു...

  ₹ 54.00 ₹ 60.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 72.00 ₹ 80.00 -10%

  ഭാഷയ്ക്കുള്ളിൽ ഭാഷകൊണ്ട് സാധ്യമാക്കുന്ന രചനാപാടവം, ഹൃദയം ചേർത്തെഴുതിയ നന്മയുടെ, കരുണയുടെ, കവിത. ദിവസവും ആയിരക്കണക്കിന് കവിതകളും കവികളും പിറവി കൊള്ളുന്ന മലയാളത്തിൽ, മെയ്ജി സ്വന്തമായൊരു കാവ്യവഴി വെട്ടിയിരിക്കുന്നു...

  ₹ 72.00 ₹ 80.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 144.00 ₹ 160.00 -10%

  ജീവിത പശ്ച്ചാത്തലവും കാലവും അതിന്റെ വേഗവും സംഘർഷങ്ങളുമൊക്കെ നിരന്തരം മാറിക്കൊണ്ടിരിക്കുന്നു. പുതിയ ലോകം. പുതിയ പെണ്ണനുഭവങ്ങൾ... ഒരു പക്ഷെ കൂടുതൽ തീക്ഷ്ണമായവ, കൂടുതൽ വൈവിധ്യമാർന്നവ.  - ഡോ ഖദീജ മുംതാസ്

  ₹ 144.00 ₹ 160.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 171.00 ₹ 190.00 -10%

  ആത്മകഥാ കുറിപ്പുകളാണ് ഈ പുസ്തകം. പക്ഷെ, അത് ഒരു വ്യക്തിയുടേത് മാത്രമല്ല. ഒരു നാടിന്റെ, ഒരു സമുദായത്തിന്റെ കൂടി ചരിത്രമാകുന്നു. ഉജ്ജ്വലമായ ജീവിത സന്ദർഭങ്ങളും മിഴിവുള്ള കഥാപാത്രങ്ങളും ഇഴചേരുന്ന എഴുത്ത് നമുക്ക ഒരു നോവൽ കണക്കെ വായിക്കാം.

  ₹ 171.00 ₹ 190.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 54.00 ₹ 60.00 -10%

  വിശാലമായ അർത്ഥത്തിൽ കാല്പനികതയുടെ പുറപ്പാടു വ്യക്തിനിഷ്ഠമായ മനോനിലയിൽ നിന്നാണ്. ഈ കവിതകളെ ശ്രദ്ധേയമാക്കുന്നത് കവിയുടെ ഈ നിലപാടു തന്നെയാണ്. തെളിഞ്ഞ ഭാഷയും വിലോഭനീയമായ ഭാവനാശില്പവും ഒരുമിക്കുന്ന കവിതകളാണ് ഇതിൽമിക്കതും.

  ₹ 54.00 ₹ 60.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 108.00 ₹ 120.00 -10%

  ഭാരതത്തിന്റെ ബൃഹത്തായ അധ്യാത്മശാസ്ത്രം മഹത്തരം തന്നെ. ഈ ശാസ്ത്ര ഗ്രന്ഥങ്ങൾക്ക് മുന്നിൽ സാത്ഭൂത പ്രേമ ഭക്ത്യാദരങ്ങളോടെ നിൽക്കുന്ന ഒരു ജിജ്ഞാസുവിന്റെ അന്വേഷണങ്ങൾ.

  ₹ 108.00 ₹ 120.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 54.00 ₹ 60.00 -10%

  ഏകലോക ജനാധിപത്യ ഗവൺമെന്റും അതിന്റെ ഭരണക്രമവും എന്ന ആശയമാണ് അമരസ്വപ്നങ്ങൾ എന്ന ഈ പുസ്തകത്തിന്റെ ഇതിവൃത്തം.

  ₹ 54.00 ₹ 60.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 90.00 ₹ 100.00 -10%

  പെൺ മനസ്സുകളുടെ ഭാവതരളതകളെ അവതരിപ്പിക്കുന്ന രണ്ട് ചെറു നോവലുകൾ.

  ₹ 90.00 ₹ 100.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 54.00 ₹ 60.00 -10%

  ആനുകാലികങ്ങളിലെ, പ്രത്യേകിച്ചും സമാന്തര പ്രസിദ്ധീകരണങ്ങളിലെ നിറസാന്നിദ്ധ്യമായ കടാതി ഷാജി എഴുതിയ, ഏറുപടക്കത്തിന്റെ സ്‌ഫോടക ശേഷിയുള്ള 51മിനിക്കഥകൾ.

  ₹ 54.00 ₹ 60.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 54.00 ₹ 60.00 -10%

  നോവൽ വായിച്ചു കഴിയുമ്പോൾ വായനക്കാരന് ഒരു യാത്ര പോയി വന്ന സുഖം. നീറുന്ന ഒരു പ്രണയത്തിലേക്കും പ്രകൃതിയുടെ സൗന്ദര്യത്തിലേക്കും.

  ₹ 54.00 ₹ 60.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 54.00 ₹ 60.00 -10%

  വ്യവസ്ഥാപിതമായ സിദ്ധാന്തങ്ങളുടെയോ, നിർവ്വചനങ്ങളുടെയോ അകമ്പടിയില്ലാതെ, കാപട്യലേശമെന്യേ എഴുതപ്പെട്ട 33 കവിതകൾ. ഓരോ കവിതയും നേരിട്ടുള്ള പറച്ചിലാണ്. ലളിതം, വ്യക്തം.

  ₹ 54.00 ₹ 60.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 81.00 ₹ 90.00 -10%

  ക്ഷോഭമാണ് കവി എന്ന നിലയിൽ ശ്രീ കാവിൽരാജിന്റെ കാതലായ ഭാവം. കാല്പനികതയുടെ കേവലമായ സ്വപ്നാടനത്തിൽ തൃപ്തിപ്പെടുന്ന ഒന്നല്ല കാവിൽരാജിന്റെ സ്വത്വം.

  ₹ 81.00 ₹ 90.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 72.00 ₹ 80.00 -10%

  പന്ത്രണ്ട് എഴുത്തുകാർ വായിച്ചെടുത്ത ജീവിതങ്ങൾ....ജീവിതം വായിക്കുന്ന കഥകൾ.

  ₹ 72.00 ₹ 80.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 72.00 ₹ 80.00 -10%

  സ്ത്രീമനസ്സിന്റെ സങ്കീർണ്ണതകൾ തേടുന്ന കഥകൾ.

  ₹ 72.00 ₹ 80.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 72.00 ₹ 80.00 -10%

  സമൂഹത്തെ മൂന്നാംകണ്ണുകൊണ്ട് കാണുന്ന വേറിട്ട ലേഖനങ്ങൾ.

  ₹ 72.00 ₹ 80.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 153.00 ₹ 170.00 -10%

  മഞ്ഞു പുതച്ച കാശ്മീർ മലനിരകളും രാജസ്ഥാൻ മരുഭൂമിയും മലയാളത്തിന്റെ ഹരിതാഭയും ഉൾപ്പെട്ട ഇന്ത്യയുടെ വൈവിദ്ധ്യങ്ങളിലൂടെ ഒരു യാത്ര.

  ₹ 153.00 ₹ 170.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 45.00 ₹ 50.00 -10%

  മഴമുറ്റം കുട്ടികളേക്കാളേറെ അച്ഛനമ്മമാർ വായിച്ചിരിക്കേണ്ട കൃതിയാണ്.

  ₹ 45.00 ₹ 50.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 135.00 ₹ 150.00 -10%

  മൃഗഭോജികൾ മനുഷ്യരുടെ മാത്രമല്ല മൃഗങ്ങളുടേയും കഥയാണ്.

  ₹ 135.00 ₹ 150.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 54.00 ₹ 60.00 -10%

  തോല മഹാകവി മുതൽ കുഞ്ചനും വി കെ എന്നും ചെമ്മനം ചാക്കോയുമൊക്കെ ഏറ്റെടുത്ത വഴിയാണ് ഒ കെ തങ്കപ്പനും സ്വീകരിച്ചിരിക്കുന്നത്.  കാപട്യമില്ലാത്ത എഴുത്ത് എന്ന് നമുക്കീ രചനകളെ നിർവ്വചിക്കാം. ഇത് ജീവിതത്തിലേക്ക് തിരിച്ചു പിടിച്ചിരിക്കുന്ന കണ്ണാടിയാണ് - ജയകുമാർ ചെങ്ങമനാട്

  ₹ 54.00 ₹ 60.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 54.00 ₹ 60.00 -10%

  ശ്രീകൃഷ്ണനെപ്പോലെ കവിഭാവനയിൽ ആകർഷിച്ച മറ്റൊരു കഥാപാത്രമില്ല.നാം ജീവിക്കുന്ന ഭൂമി സമസ്തമൂല്യങ്ങളും തകർന്ന് പതിക്കുമ്പോൾ കവയിത്രിക്ക് ഭൂമിയെ രക്ഷിക്കാനായി വിളിക്കാനുള്ളത് കൃഷ്ണനെ തന്നെയാണ്. - ഡോ കെ എൻ ഉണ്ണികൃഷ്ണൻ

  ₹ 54.00 ₹ 60.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 54.00 ₹ 60.00 -10%

  ജീവിതയാത്രയിൽ ഒരിക്കലെങ്കിലും ബാല്യത്തിലേക്ക് സഞ്ചരിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഓർമ്മയിൽ സൂക്ഷിക്കാൻ ഉതകുന്ന കവിതകൾ.

  ₹ 54.00 ₹ 60.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 126.00 ₹ 140.00 -10%

  നിയമത്തിന്റെ അന്തസത്ത മനസ്സിലെത്തിക്കുന്ന വിദഗ്ധ പ്രക്രിയകളാണ് ഈ ചെറു കഥകൾ.

  ₹ 126.00 ₹ 140.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 45.00 ₹ 50.00 -10%

  സുവർണയുടെ കലാകാരന്മാരായ എൽദോസ് യോഹന്നാൻ, എൻ ജി കൃഷ്ണൻകുട്ടി, വി ടി രതീഷ് എന്നിവർ എഴുതിയ മൂന്ന് നാടകങ്ങൾ.

  ₹ 45.00 ₹ 50.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 45.00 ₹ 50.00 -10%

  കവിതാ നദി അതിന്റെ പ്രയാണം തുടരുക തന്നെയാണ്. കവിതകളിൽ ഒരിക്കലും മായം ചേർക്കാനാവില്ല. മായം ചേരുന്നത് കണ്ടുപിടിക്കപ്പെടും. മായം ഇല്ലാത്ത ഒരു കവിയാണ് റഷീദ് ഏലൂക്കര. അദ്ദേഹത്തിന്റെ മായം ഇല്ലാത്ത 18 കവിതകളുടെ സമാഹാരമാണ് ഉറുമ്പിൻകൂട്ടങ്ങൾ.

  ₹ 45.00 ₹ 50.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 90.00 ₹ 100.00 -10%

  പുതുകവിതയുമായി കുഞ്ഞിച്ചിറകുകളിൽ പറക്കുന്ന വാനമ്പാടി. ഈ പക്ഷി താഴേലോകത്തിലെ സമകാലിക ചലനങ്ങൾക്ക് കാതോർക്കുന്നു. ഈ പെൺകുട്ടി നമ്മുടെ ഭാവി പ്രതീക്ഷയാണ്.  - എം  കെ മുനീർ.

  ₹ 90.00 ₹ 100.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 45.00 ₹ 50.00 -10%

  നൂറുനൂറു വഴികൾ തുറന്നുപോകാൻ കഴിയുന്നവയാണ് ഈ പുസ്തകത്തിലെ ഓരോ കഥകളും.

  ₹ 45.00 ₹ 50.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 90.00 ₹ 100.00 -10%

  കടലിന്നക്കരെയുള്ള മലയാള കവിത ഒരു വലിയ മാറ്റത്തിന് തയ്യാറെടുത്തുകൊണ്ടിരിക്കുകയാണ്. പുതിയ ഒരു മലയാളത്തിൽ,...അങ്ങനെ അട്ടിമറിയുണ്ടാക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നവരിൽ ഒരാളാണ് ശ്രീ ഗിരീഷ്‌കുമാർ ശ്രീലകം. - പി എൻ ഗോപീകൃഷ്ണൻ

  ₹ 90.00 ₹ 100.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 90.00 ₹ 100.00 -10%

  ഗൾഫിലെ മലയാളിയുടെ ജീവിതം സാഹിത്യത്തിൽ വേണ്ടപോലെ വന്നിട്ടുണ്ടോ എന്ന ചോദ്യത്തിനുള്ള ഉത്തരവുമായാണ് തന്റെ വിലപിടിച്ച അനുഭവങ്ങളുമായി ഷെരീഫ് വായനക്കാർക്കു മുമ്പാകെ വരുന്നത്...

  ₹ 90.00 ₹ 100.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 117.00 ₹ 130.00 -10%

  കഥകളുടെ അക്ഷയഖനിയാണ് മഹാഭാരതം; അനന്യമായ ജീവിത സന്ദർഭങ്ങളുടേയും. മഹാഭാരതത്തിന്റെ ആഴങ്ങളിൽ നിന്ന് മുങ്ങിയെടുത്ത രത്നശേഖരമാണ് ഈ പുസ്തകം.

  ₹ 117.00 ₹ 130.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 45.00 ₹ 50.00 -10%

  മഴമുറ്റം കുട്ടികളേക്കാളേറെ അച്ഛനമ്മമാർ വായിച്ചിരിക്കേണ്ട കൃതിയാണ്.

  ₹ 45.00 ₹ 50.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 45.00 ₹ 50.00 -10%

  നൂറുനൂറു വഴികൾ തുറന്നുപോകാൻ കഴിയുന്നവയാണ് ഈ പുസ്തകത്തിലെ ഓരോ കഥകളും.

  ₹ 45.00 ₹ 50.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 90.00 ₹ 100.00 -10%

  രാമായണം സ്വാധീനിക്കാത്ത മഹാകവികളോ കാവ്യങ്ങളോ നമുക്ക് ഉണ്ടായിട്ടില്ല. എന്നാൽ ഭാരതത്തിന്റ വിവിധ ഭാഗങ്ങളിൽ വിരചിതമായിട്ടുള്ള രാമായണ കഥകളിൽ അത്ഭുതകരമായ വ്യത്യാസങ്ങളുണ്ട്.പല കൃതികൾ പരിശോധിച്ചും കഥകൾ പലതും സംയോജിപ്പിച്ചും തയ്യാറാക്കിയിട്ടുള്ള വിശിഷ്ട ഗ്രന്ഥമാണ് രാമായണ വിസ്മയം.

  ₹ 90.00 ₹ 100.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 90.00 ₹ 100.00 -10%

  കരുത്തനായ പുരുഷൻ ദുർബലയായ സാധു പെൺകുട്ടിയുടെ പ്രതിരാഗ്നിയിൽ വെന്തരിയുന്ന കഥയാണ് "ഒന്നും പറയാതെ" എന്ന നോവലിന്റെ പ്രമേയം.

  ₹ 90.00 ₹ 100.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 54.00 ₹ 60.00 -10%

  നോവൽ വായിച്ചു കഴിയുമ്പോൾ വായനക്കാരന് ഒരു യാത്ര പോയി വന്ന സുഖം. നീറുന്ന ഒരു പ്രണയത്തിലേക്കും പ്രകൃതിയുടെ സൗന്ദര്യത്തിലേക്കും.

  ₹ 54.00 ₹ 60.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 171.00 ₹ 190.00 -10%

  ആത്മകഥാ കുറിപ്പുകളാണ് ഈ പുസ്തകം. പക്ഷെ, അത് ഒരു വ്യക്തിയുടേത് മാത്രമല്ല. ഒരു നാടിന്റെ, ഒരു സമുദായത്തിന്റെ കൂടി ചരിത്രമാകുന്നു. ഉജ്ജ്വലമായ ജീവിത സന്ദർഭങ്ങളും മിഴിവുള്ള കഥാപാത്രങ്ങളും ഇഴചേരുന്ന എഴുത്ത് നമുക്ക ഒരു നോവൽ കണക്കെ വായിക്കാം.

  ₹ 171.00 ₹ 190.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 90.00 ₹ 100.00 -10%

  യാഥാര്‍ത്ഥ്യങ്ങളുടെ കനല്‍ചുടേറ്റ് പൊള്ളിപ്പോയ ജീവിതങ്ങളുടെ നേര്‍ക്കാഴ്ചകള്‍.

  ₹ 90.00 ₹ 100.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 90.00 ₹ 100.00 -10%

  സി എ ശശിധരൻ നായർ സതതോത്സാഹിയായ ഒരു അക്ഷരോപാസകനാണ്. അദ്ദേഹം ഉപാസിക്കുന്ന യജ്ഞശാലയിലെ ഹോമധൂപം ആകാശം നോക്കി ഉയർന്നു പടരുന്നത് നമുക്ക് കാണാതെവയ്യ.അതുണ്ടാക്കുന്ന അന്തരീക്ഷശുദ്ധി അംഗീകരിക്കാതെ വയ്യ.

  ₹ 90.00 ₹ 100.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 225.00 ₹ 250.00 -10%
  New

  നോവലുകളുടെ മുഖച്ഛായ മാറിക്കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലാണ് നാമിപ്പോള്‍. നോവലിലെ പഴയ സങ്കേതങ്ങളെല്ലാം മാറിക്കഴിഞ്ഞു. വായനക്കാരന്റെ അഭിരുചിയിലും മാറ്റം വന്നിരിക്കുന്നു. ആ സാഹചര്യത്തിലാണ് നാലു നോവലുകളുള്ള ഈ സമാഹാരം.

  ₹ 225.00 ₹ 250.00 -10%
  Reduced price!
  In Stock
 • Quick view
  ₹ 162.00 ₹ 180.00 -10%
  New

  നാളികേരത്തിന്റെ പച്ചത്തൊണ്ടില്‍ നിന്ന് നെയ്‌തെടുക്കുന്ന സ്വര്‍ണ്ണനാരുകളില്‍ സ്വയം ബന്ധിതരാകുന്ന നിസ്സഹായരായ മനുഷ്യര്‍. രണ്ടുവര്‍ഷത്തെ ജീവിതാനുഭവങ്ങളുടെ ചുരുള്‍നിവരുന്ന ഒരു ജനസമൂഹത്തിന്റെ അരനൂറ്റാണ്ടിലേറെ നീണ്ടുപോകുന്ന കഥയാണ് ഈ നോവല്‍.

  ₹ 162.00 ₹ 180.00 -10%
  Reduced price!
  In Stock