വിഭാഗങ്ങൾ

ഗ്രന്ഥകർത്താക്കൾ

പ്രസാധകർ

നിങ്ങൾ നോക്കിയവ

Reduced price! അന്ധകാര ബ്രഹ്മാണ്ഡം View larger

അന്ധകാര ബ്രഹ്മാണ്ഡം

സി വി രാമന്‍പിള്ളയുടെ ഒരു ആരാധകനാണ് ഞാന്‍. മാതൃഭൂമി വാരാന്തപതിപ്പില്‍ ലക്ഷ്മി എഴുതിയ ലേഖനം വായിച്ചു. ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്ന ലേഖനം.

പ്രസാധകർ : യെസ് പ്രസ് ബുക്‌സ്

More details

10 പുസ്തകങ്ങൾ

₹ 45.00

-10%

₹ 50.00

Add to my wishlist

വിശദാംശങ്ങൾ

ഗ്രന്ഥകർത്താവ്ലക്ഷ്മി പി.

പുസ്തകവിവരണം

സി വി രാമന്‍പിള്ളയുടെ ഒരു ആരാധകനാണ് ഞാന്‍. മാതൃഭൂമി വാരാന്തപതിപ്പില്‍ ലക്ഷ്മി എഴുതിയ ലേഖനം വായിച്ചു. ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്ന ലേഖനം. കേരളത്തിലെ മലയാളം അധ്യാപകരില്‍ വളരെ കുറച്ചുപേര്‍ മാത്രമെ സിവിയുടെ നോവലുകള്‍ വായിച്ചിട്ടുള്ളൂവെന്ന് എന്‍.കൃഷ്ണപിള്ള സാര്‍ ഒരിക്കല്‍ പറഞ്ഞു. പുതിയ തലമുറയിലെ വിദ്യാര്‍ത്ഥിനിയായ ലക്ഷ്മിയുടെ സി.വി. സാക്ഷരത എന്നെ സന്തോഷിപ്പിക്കുന്നു. - ബാലചന്ദ്രന്‍ ചുള്ളിക്കാട്‌

നിരൂപണങ്ങൾ

Write a review

അന്ധകാര ബ്രഹ്മാണ്ഡം

അന്ധകാര ബ്രഹ്മാണ്ഡം

സി വി രാമന്‍പിള്ളയുടെ ഒരു ആരാധകനാണ് ഞാന്‍. മാതൃഭൂമി വാരാന്തപതിപ്പില്‍ ലക്ഷ്മി എഴുതിയ ലേഖനം വായിച്ചു. ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്ന ലേഖനം.

Write a review