അടച്ചിട്ട മുറിയിലെ താമസക്കാർ
Rating:
0%
In stock
Regular Price ₹105.00 -10% Special Price ₹94.50

അനുഭവങ്ങൾകൊണ്ട് നിർമ്മിച്ചെടുത്ത കഥാശില്പങ്ങൾ. രണ്ടു മനുഷ്യർ സംസാരിക്കുന്ന ഒച്ചകൾ അബ്ദുൽ കാതറിന്റെ കഥകളെ പിന്തുടരുകയും വായനക്കാരെ മാനവീയതയിലേക്ക് കൂട്ടിക്കൊണ്ടുപോകുകയും ചെയ്യുന്നു. പരീക്ഷണാത്മകതയിലല്ല അനുഭവത്തിന്റെ ആധികാരികതയിലേക്കാണ് ഈ കഥകളെല്ലാം സഞ്ചരിക്കുന്നത്. നമുക്ക് ചുറ്റും നിറഞ്ഞ ഹൃദയഹാരിയായ കഥാപാത്രങ്ങൾ വായിക്കുന്നവർതന്നെ ആയി പോകുന്നത് തീർച്ചയായും അനുഭവങ്ങളുടെ ലോഹമുദ്രകൾ അണിചേരുന്നതു കൊണ്ടുതന്നെയാണ്. - ശിഹാബുദ്ദീൻ പൊയ്‌ത്തുംകടവ്.

Product: അടച്ചിട്ട മുറിയിലെ താമസക്കാർ are being added to cart ...
x
x
Product: അടച്ചിട്ട മുറിയിലെ താമസക്കാർ was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

അനുഭവങ്ങൾകൊണ്ട് നിർമ്മിച്ചെടുത്ത കഥാശില്പങ്ങൾ. രണ്ടു മനുഷ്യർ സംസാരിക്കുന്ന ഒച്ചകൾ അബ്ദുൽ കാതറിന്റെ കഥകളെ പിന്തുടരുകയും വായനക്കാരെ മാനവീയതയിലേക്ക് കൂട്ടിക്കൊണ്ടുപോകുകയും ചെയ്യുന്നു. പരീക്ഷണാത്മകതയിലല്ല അനുഭവത്തിന്റെ ആധികാരികതയിലേക്കാണ് ഈ കഥകളെല്ലാം സഞ്ചരിക്കുന്നത്. നമുക്ക് ചുറ്റും നിറഞ്ഞ ഹൃദയഹാരിയായ കഥാപാത്രങ്ങൾ വായിക്കുന്നവർതന്നെ ആയി പോകുന്നത് തീർച്ചയായും അനുഭവങ്ങളുടെ ലോഹമുദ്രകൾ അണിചേരുന്നതു കൊണ്ടുതന്നെയാണ്. - ശിഹാബുദ്ദീൻ പൊയ്‌ത്തുംകടവ്.

വിശദാംശങ്ങൾ

ISBN 9387357058
ഗ്രന്ഥകർത്താക്കൾ അബ്ദുൽ കാതർ അറയ്ക്കൽ
പ്രസാധകർ ഗ്രീൻ ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:അടച്ചിട്ട മുറിയിലെ താമസക്കാർ
Sold By
Greenbooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :