ആലീസിന്റെ അത്ഭുതലോകം
Rating:
0%
In stock
Regular Price ₹40.00 -10% Special Price ₹36.00

വളരെ പണ്ട് ചുട്ടുപൊള്ളുന്ന ഒരു വേനൽക്കാലത്ത് ഒരു ദിവസം ആലീസ് കണ്ട സ്വപ്നത്തിന്റെ കഥയാണിത്. അത്ഭുതലോകത്തെക്കുറിച്ച് ഒരു സ്വപ്നം....

Product: ആലീസിന്റെ അത്ഭുതലോകം are being added to cart ...
x
x
Product: ആലീസിന്റെ അത്ഭുതലോകം was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

" നിനക്കറിയോ, ഇവിടെ എല്ലാവർക്കും ഭ്രാന്താണ്". ചെഷയർ പൂച്ച പറഞ്ഞു. "എനിക്ക് ഭ്രാന്താണ്, നിനക്ക് ഭ്രാന്താണ്..." "എനിക്ക് ഭ്രാന്താണെന്ന് നിനക്കെങ്ങനെ അറിയാം?"ആലീസ് ചോദിച്ചു. "സംശയമില്ല നിനക്ക് ഭ്രാന്തുതന്നെയാണ്". ആ പൂച്ച തറപ്പിച്ചു പറഞ്ഞു. "തലയ്ക്ക് വെളിവില്ലാത്തവരേ ഇവിടെ വരൂ..."

വളരെ പണ്ട് ചുട്ടുപൊള്ളുന്ന ഒരു വേനൽക്കാലത്ത് ഒരു ദിവസം ആലീസ് കണ്ട സ്വപ്നത്തിന്റെ കഥയാണിത്. അത്ഭുതലോകത്തെക്കുറിച്ച് ഒരു സ്വപ്നം....

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ ലൂയിസ് കാരോൾ
പ്രസാധകർ റെഡ് ചെറി ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:ആലീസിന്റെ അത്ഭുതലോകം
Sold By
Redcherrybooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട