ആരോഹണം
Rating:
0%
In stock
Regular Price ₹250.00 -10% Special Price ₹225.00

നര്‍മ്മത്തിന്റെ ഉപരിതലത്തില്‍ മാത്രം ശ്രദ്ധവെക്കുകയാണെങ്കില്‍ രാഷ്ട്രീയ വിമര്‍ശനമായും മൂല്യച്യുതിക്കെതിരായ ധാര്‍മ്മികരോഷമായും വിലയിരുത്താവുന്ന ആരോഹണം അതിന്റെ ഘടനയുടെ ആഴത്തില്‍ അതിന്റെ സമകാലികരായിരുന്ന ആധുനിക്അരുടെ തലതിരിഞ്ഞ ഒരു വിപരീതചരിത്രത്തെക്കൂടി പ്രതിഫലിപ്പിക്കുന്നു.

Product: ആരോഹണം are being added to cart ...
x
x
Product: ആരോഹണം was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

“ നര്‍മ്മത്തിന്റെ ഉപരിതലത്തില്‍ മാത്രം ശ്രദ്ധവെക്കുകയാണെങ്കില്‍ രാഷ്ട്രീയ വിമര്‍ശനമായും മൂല്യച്യുതിക്കെതിരായ ധാര്‍മ്മികരോഷമായും വിലയിരുത്താവുന്ന ആരോഹണം അതിന്റെ ഘടനയുടെ ആഴത്തില്‍ അതിന്റെ സമകാലികരായിരുന്ന ആധുനിക്അരുടെ തലതിരിഞ്ഞ ഒരു വിപരീതചരിത്രത്തെക്കൂടി പ്രതിഫലിപ്പിക്കുന്നു . രാഷ്ട്രീയമായപ്രതിബദ്ധതയും അരാഷ്ട്രീയതയും തമ്മിലുള്ള വൈരുദ്ധ്യവും ആധുനികതയുടെ ലക്ഷണമായിരുന്നെങ്കില്‍ ആവൈരുദ്ധ്യത്തിന് വ്യത്യസ്തമായ പരിഹാരം ആരോഹണം നിര്‍ദ്ദേശിക്കുന്നു “ - വി സി ശ്രീജ‌ന്‍

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ വി.കെ.എൻ
പ്രസാധകർ ഡി സി ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:ആരോഹണം

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട