ചലച്ചിത്രത്തിലെ ശബ്ദം
Rating:
0%
In stock
Regular Price ₹60.00 -10% Special Price ₹54.00

ഇന്ത്യന്‍ സിനിമ പ്രത്യേകിച്ച്; മലയാള സിനിമാലോകം ദീര്‍ഘകാലമായി കാത്തിരുന്ന ഒരു പുസ്തകം ഇവിടെ സാക്ഷാല്‍ക്കരിക്കപ്പെടുകയാണ്. ഒരു വിദഗ്ധ സൗണ്ട് എഞ്ചിനീയറും അനേകം ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങളുടെ ജേതാവുമായ ടി കൃഷ്ണനുണ്ണി നമ്മുടെ സിനിമാ ...

Product: ചലച്ചിത്രത്തിലെ ശബ്ദം are being added to cart ...
x
x
Product: ചലച്ചിത്രത്തിലെ ശബ്ദം was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

Sold By
chintha
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

ഇന്ത്യന്‍ സിനിമ പ്രത്യേകിച്ച്; മലയാള സിനിമാലോകം ദീര്‍ഘകാലമായി കാത്തിരുന്ന ഒരു പുസ്തകം ഇവിടെ സാക്ഷാല്‍ക്കരിക്കപ്പെടുകയാണ്. ഒരു വിദഗ്ധ സൗണ്ട് എഞ്ചിനീയറും അനേകം ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങളുടെ ജേതാവുമായ ടി കൃഷ്ണനുണ്ണി നമ്മുടെ സിനിമാ വൃത്തങ്ങളില്‍ തീരെ മനസിലാക്കിയിട്ടില്ലാത്തതും വിലമതിച്ചിട്ടില്ലാത്തതുമായ ഒരു വിഷയത്തെക്കുറിച്ചു  സംസാരിക്കുകയാണ്. അവതാരികയില്‍ അടൂര്‍ ഗോപാലകൃഷ്ണന്‍
ശ്രീ. കൃഷ്ണനുണ്ണിയുടെ വിലപ്പെട്ട ഗ്രന്ഥം സിനിമയുമായി ബന്ധപ്പെട്ട ഒരു ശബ്ദത്തിന്റെ സൗന്ദര്യശാസ്ത്ര നിരീക്ഷണമാണ്. ശ്രവണത്തിന്റെയും അതിന്റെ പുനരാവിഷ്‌കരണത്തിന്റെയും പ്രാവീണ്യമാണ് നമുക്കാവശ്യം. ഷാജി എന്‍ കരുണ്‍ ചലച്ചിത്രത്തിലെ ശബ്ദവിന്യാസത്തിന്റെ അതിസൂക്ഷ്മ ഭാവങ്ങളെ സൗന്ദര്യശാസ്ത്രപരമായി അവതരിപ്പിക്കുന്ന മലയാളത്തിലെ അപൂര്‍വരചന. ചലച്ചിത്രവിദ്യാര്‍ഥികള്‍ക്കും നിരൂപകര്‍ക്കുമെന്നപോലെ സിനിമാസ്വാദകര്‍ക്കും ഒരുപോലെ പ്രയോജനപ്രദമായ കൃതി.

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ ടി കൃഷ്ണനുണ്ണി
പ്രസാധകർ ചിന്ത പബ്ലിഷേഴ്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:ചലച്ചിത്രത്തിലെ ശബ്ദം

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട