ചെമ്പവിഴം
Rating:
0%
In stock
Regular Price ₹125.00 -10% Special Price ₹112.50

പ്രകൃതിയുടെ നിയമങ്ങൾക്കു മേൽ തങ്ങളുടെതായ വിശ്വാസങ്ങൾ നിർമ്മിക്കുകയും അവയുടെ ചിറകിൽ ജീവിക്കുകയും ചെയ്യുന്ന ഒരു സമൂഹത്തിന്റെ കഥ കൂടിയാണ് ഈ നോവൽ.

Product: ചെമ്പവിഴം are being added to cart ...
x
x
Product: ചെമ്പവിഴം was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

പ്രകൃതിയുടെ നിയമങ്ങൾക്കു മേൽ തങ്ങളുടെതായ വിശ്വാസങ്ങൾ നിർമ്മിക്കുകയും അവയുടെ ചിറകിൽ ജീവിക്കുകയും ചെയ്യുന്ന ഒരു സമൂഹത്തിന്റെ കഥ കൂടിയാണ് ഈ നോവൽ. വീരാണ്ടിയുടെയും പൊന്നാഞ്ചിയുടെയും സ്നേഹബന്ധത്തിന്റെ ആഴം ഈ നോവലിൽ നമുക്ക് അനുഭവവേദ്യമാകുന്നു. താൻ സ്നേഹിക്കുന്ന പെണ്ണിൽ ദേവീ കോപം ആരോപിക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്നതിനെതിരെ ചൂണ്ടുവിരൽ ഉയർത്തുന്ന വീരാണ്ടി അവിസ്മരണീയമായ കഥാപാത്രമാണ്.  കാട്, പ്രകൃതി, മനുഷ്യനിഷ്ക്കളങ്കത ഇവയെ ഗോത്രപ്പൊലിമയുടെ ഭാഷയിലും അന്തരീക്ഷത്തിലും നിർമ്മിച്ചെടുത്ത നോവൽ.

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ യു. എ. ഖാദർ
പ്രസാധകർ ന്യൂ ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:ചെമ്പവിഴം
Sold By
Newbooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട