ദൈവം ഫലിതം സംസാരിക്കുന്നു
Rating:
0%
In stock
Regular Price ₹160.00 -10% Special Price ₹144.00

ക്രിസോസ്റ്റം തിരുമേനിയുമായി വി ആർ ജ്യോതിഷ് നടത്തിയ അഭിമുഖ സംഭാഷണങ്ങളാണ് ഈ പുസ്തകത്തിൽ.

Product: ദൈവം ഫലിതം സംസാരിക്കുന്നു are being added to cart ...
x
x
Product: ദൈവം ഫലിതം സംസാരിക്കുന്നു was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

ക്രിസോസ്റ്റം തിരുമേനിയുമായി വി ആർ ജ്യോതിഷ് നടത്തിയ അഭിമുഖ സംഭാഷണങ്ങളാണ് ഈ പുസ്തകത്തിൽ. ഒറ്റയിരിപ്പിനു വായിച്ചുതീർക്കാൻ തോന്നും. എന്നാൽ അങ്ങനെ വായിച്ചു തീർക്കരുത് എന്നാണ് എനിക്ക് അഭ്യർഥിക്കാനുള്ളത്. കാരണം, തിരുമേനി പറയുന്ന മറുപടികളിൽ ഓരോന്നിലും ഓരോ സന്ദേശമുണ്ട്. ജീവിതത്തെ സംബന്ധിച്ച ആഴമുള്ള ദർശനങ്ങൾ ഉണ്ട്. ദൈവവും മനുഷ്യനും തമ്മിലുള്ള സുക്ഷ്മമായ ആശയവിനിമയമുണ്ട്. ദൈവത്തിന്റെ അദൃശ്യമായ സാന്നിധ്യമുണ്ട്.

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ വി ആർ ജ്യോതിഷ്
പ്രസാധകർ മനോരമ ബുക്ക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:ദൈവം ഫലിതം സംസാരിക്കുന്നു
Sold By
Manorama
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട