100 ക്ലാസിക് സിനിമകൾ
Rating:
0%
In stock
Regular Price ₹350.00 -10% Special Price ₹315.00

ഏതു ചിത്രം കാണണം, എങ്ങനെ, ഏതർഥത്തിൽ, എന്തിന്റെ പേരിൽ എന്നറിയാതെ ആശയക്കുഴപ്പത്തിൽ നില്ക്കുന്ന ചലച്ചിത്ര വിദ്യാർഥികൾക്ക് അക്കാര്യത്തിൽ ഒരു ദിശാമുഖം നേടുന്നതിന് ഏറെ സഹായകമായി ഭവിച്ചിരിക്കുന്നു ഈ പുസ്തകം. മലയാളത്തിലും ക്ലാസിക് സിനിമകളെക്കുറിച്ചുള്ള അനവധി പഠനരചനകൾ പുസ്തകരൂപത്തിലും ലേഖനങ്ങളായും പുറത്തിറങ്ങിയിട്ടുണ്ട്. പക്ഷേ, അവയെല്ലാം ഒരു ചിത്രത്തെ അധികരിച്ച്, അല്ലെങ്കിൽ ഒരു പിടി ചിത്രങ്ങളെ കുറിച്ചു മാത്രം എഴുതപ്പെട്ടവയാണ്. സാജൻ തെരുവപ്പുഴയുടെ പുസ്തകം സ്പർശിക്കുന്നത് നൂറ് ചലച്ചിത്രേതിഹാസങ്ങളെയാണ്. ഇങ്ങനെയൊരു ക്രമം, പ്രകാശനം മലയാളത്തിലെങ്കിലും ഇതാദ്യമാണ്.

Product: 100 ക്ലാസിക് സിനിമകൾ are being added to cart ...
x
x
Product: 100 ക്ലാസിക് സിനിമകൾ was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

Sold By
mathrubhumibooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

ഏതു ചിത്രം കാണണം, എങ്ങനെ, ഏതർഥത്തിൽ, എന്തിന്റെ പേരിൽ എന്നറിയാതെ ആശയക്കുഴപ്പത്തിൽ നില്ക്കുന്ന ചലച്ചിത്ര വിദ്യാർഥികൾക്ക് അക്കാര്യത്തിൽ ഒരു ദിശാമുഖം നേടുന്നതിന് ഏറെ സഹായകമായി ഭവിച്ചിരിക്കുന്നു ഈ പുസ്തകം. മലയാളത്തിലും ക്ലാസിക് സിനിമകളെക്കുറിച്ചുള്ള അനവധി പഠനരചനകൾ പുസ്തകരൂപത്തിലും ലേഖനങ്ങളായും പുറത്തിറങ്ങിയിട്ടുണ്ട്. പക്ഷേ, അവയെല്ലാം ഒരു ചിത്രത്തെ അധികരിച്ച്, അല്ലെങ്കിൽ ഒരു പിടി ചിത്രങ്ങളെ കുറിച്ചു മാത്രം എഴുതപ്പെട്ടവയാണ്. സാജൻ തെരുവപ്പുഴയുടെ പുസ്തകം സ്പർശിക്കുന്നത് നൂറ് ചലച്ചിത്രേതിഹാസങ്ങളെയാണ്. ഇങ്ങനെയൊരു ക്രമം, പ്രകാശനം മലയാളത്തിലെങ്കിലും ഇതാദ്യമാണ്.

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ സാജന്‍ തെരുവപ്പുഴ
പ്രസാധകർ മാതൃഭൂമി ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:100 ക്ലാസിക് സിനിമകൾ