1984
Rating:
0%
In stock
Regular Price ₹320.00 -20% Special Price ₹256.00

സര്‍വാധിപത്യം കൊടികുത്തി വാഴുന്ന ഒരു രാജ്യം, ഭാവിയില്‍ സങ്കല്പിച്ച്, ഭാവനയില്‍ സൃഷ്ടിക്കുകയായിരുന്നു ‘1984’-ല്‍ ഓര്‍വെല്‍. അചഞ്ചലമായ ‘ദേശസ്‌നേഹ’ത്താല്‍ എഴുതപ്പെട്ടതാണ് ഈ രാജ്യത്തിന്റെ ഭരണഘടന; പ്രജകളെ നിരീക്ഷിക്കുകയും അഭിപ്രായസ്വാതന്ത്ര്യത്തെ വിലക്കുകയും എതിര്‍സ്വരങ്ങളെ ‘ആവിയാക്കുക’യുമാണ് ഭരണശൈലി. വംശാവലിയുടെ ചരിത്രത്തെയും പൗരാവലിയുടെ ചിന്തയെയും വക്രീകരിച്ച് ഏകാധിപതികള്‍ എങ്ങനെ അധികാരത്തിലേക്കു നടന്നുകയറുന്നുവെന്നു വരച്ചുകാട്ടിയ ഈ ക്ലാസിക് നോവല്‍ ഏറ്റവും സമകാലികമായ ഒരു മുന്നറിയിപ്പാണ്

Product: 1984 are being added to cart ...
x
x
Product: 1984 was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

Sold By
handcbooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

സര്‍വാധിപത്യം കൊടികുത്തി വാഴുന്ന ഒരു രാജ്യം, ഭാവിയില്‍ സങ്കല്പിച്ച്, ഭാവനയില്‍ സൃഷ്ടിക്കുകയായിരുന്നു ‘1984’-ല്‍ ഓര്‍വെല്‍. അചഞ്ചലമായ ‘ദേശസ്‌നേഹ’ത്താല്‍ എഴുതപ്പെട്ടതാണ് ഈ രാജ്യത്തിന്റെ ഭരണഘടന; പ്രജകളെ നിരീക്ഷിക്കുകയും അഭിപ്രായസ്വാതന്ത്ര്യത്തെ വിലക്കുകയും എതിര്‍സ്വരങ്ങളെ ‘ആവിയാക്കുക’യുമാണ് ഭരണശൈലി. വംശാവലിയുടെ ചരിത്രത്തെയും പൗരാവലിയുടെ ചിന്തയെയും വക്രീകരിച്ച് ഏകാധിപതികള്‍ എങ്ങനെ അധികാരത്തിലേക്കു നടന്നുകയറുന്നുവെന്നു വരച്ചുകാട്ടിയ ഈ ക്ലാസിക് നോവല്‍ ഏറ്റവും സമകാലികമായ ഒരു മുന്നറിയിപ്പാണ്

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ ജോർജ് ഓർവെൽ
പ്രസാധകർ H&C Books

നിരൂപണങ്ങൾ എഴുതുക

You're reviewing:1984