5 മിനിറ്റ് പ്രസംഗങ്ങൾ
Rating:
0%
In stock
Regular Price ₹130.00 -10% Special Price ₹117.00

പ്രസംഗവേദികളില്‍ പ്രശോഭിക്കുവാന്‍ വിദ്യാര്‍ഥികളെ പ്രാപ്തരാക്കുന്ന ‘5 മിനിറ്റ് പ്രസംഗങ്ങള്‍.’ ചിന്താധാരകളെ ഉയര്‍ത്തുവാന്‍ വിദ്യാര്‍ഥികള്‍തന്നെ തയ്യാറാക്കിയ പ്രസംഗസമാഹാരമാണിത്. വിളക്കുമരം, എന്റെ ജീവിതം… എന്റെ സന്ദേശം, നവകേരളം എന്ന ശീര്‍ഷകങ്ങളിലൂടെ വിവിധ വിഷയങ്ങള്‍ അനുവാചകര്‍ക്കു മുന്നിലെത്തുന്നു. ക്ലാസ്സ് മുറികളിലും പ്രസംഗവേദികളിലും തിളങ്ങാന്‍ വിദ്യാര്‍ഥികള്‍ക്ക് ഈ പുസ്തകം തീര്‍ച്ചയായും പ്രചോദനമാകും.

Product: 5 മിനിറ്റ് പ്രസംഗങ്ങൾ are being added to cart ...
x
x
Product: 5 മിനിറ്റ് പ്രസംഗങ്ങൾ was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

Sold By
handcbooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

പ്രസംഗവേദികളില്‍ പ്രശോഭിക്കുവാന്‍ വിദ്യാര്‍ഥികളെ പ്രാപ്തരാക്കുന്ന ‘5 മിനിറ്റ് പ്രസംഗങ്ങള്‍.’ ചിന്താധാരകളെ ഉയര്‍ത്തുവാന്‍ വിദ്യാര്‍ഥികള്‍തന്നെ തയ്യാറാക്കിയ പ്രസംഗസമാഹാരമാണിത്. വിളക്കുമരം, എന്റെ ജീവിതം… എന്റെ സന്ദേശം, നവകേരളം എന്ന ശീര്‍ഷകങ്ങളിലൂടെ വിവിധ വിഷയങ്ങള്‍ അനുവാചകര്‍ക്കു മുന്നിലെത്തുന്നു. ക്ലാസ്സ് മുറികളിലും പ്രസംഗവേദികളിലും തിളങ്ങാന്‍ വിദ്യാര്‍ഥികള്‍ക്ക് ഈ പുസ്തകം തീര്‍ച്ചയായും പ്രചോദനമാകും.

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ ഫാ ഡോ വിൽ‌സൺ കോക്കാട്ട്
പ്രസാധകർ H&C Books

നിരൂപണങ്ങൾ എഴുതുക

You're reviewing:5 മിനിറ്റ് പ്രസംഗങ്ങൾ