ആചാരങ്ങൾക്ക് കിറുക്കു പിടിക്കുമ്പോൾ
Rating:
0%
In stock
Regular Price ₹130.00 -10% Special Price ₹117.00

മലയാളമനോരമ വീക്കിലിയിൽ തുടർച്ചയായി പ്രസിദ്ധീകരിച്ചുവരുന്ന കൗതുകകരവും വിജ്ഞാനപ്രദവുമായ ലേഖനങ്ങളുടെ സമാഹാരം.

Product: ആചാരങ്ങൾക്ക് കിറുക്കു പിടിക്കുമ്പോൾ are being added to cart ...
x
x
Product: ആചാരങ്ങൾക്ക് കിറുക്കു പിടിക്കുമ്പോൾ was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

മനുഷ്യനെപ്പോലെ ഭയത്തിന്റെ വിഴുവിഴുപ്പിൽ ഇത്രമേൽ ആമഗ്നമായി കിടക്കുന്ന മറ്റൊരു ജന്തു ഭൂമുഖത്തുണ്ടാവില്ല.  പ്രേതങ്ങളെ ഭയം, കാറ്റിനെ ഭയം, തന്റെ കഴിവുകേടുകളെ ഭയം, ഭാവിയെ ഭയം, ഭൂതകാലത്തെ ഭയം, വർത്തമാന പരിസ്ഥിതികളെ ഭയം. ഇതിൽ നിന്നുള്ള മോചനത്തിനായി വെവ്വേറെ ദൈവങ്ങളെ ഓരോന്നിന്റേയും പ്രതിനിധികളായി തീർത്തെടുക്കുന്ന ഫലിതത്തിൽ അവൻ മുഴുകി. മഴയ്‌ക്കൊരു ദൈവം, കടലിനൊരു ദൈവം, മരണത്തിനൊരു ദൈവം എന്ന കണക്കിന്.  അപ്രതിരോധ്യമായവയെ വരുതിയിലാക്കാൻ മനുഷ്യൻ നടത്തിയ കുറുക്കുവഴി യത്നങ്ങളായ ആചാരങ്ങളാവട്ടെ പലപ്പോഴും കിറുക്കു പിടിച്ചവയായി.

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ മുരളി സഹ്യാദ്രി
പ്രസാധകർ യെസ് പ്രസ് ബുക്‌സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:ആചാരങ്ങൾക്ക് കിറുക്കു പിടിക്കുമ്പോൾ
Sold By
yespress
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട