ആദികൈലാസയാത്ര
Rating:
0%
In stock
Regular Price ₹360.00 -10% Special Price ₹324.00

ഹിമാലയമെന്ന മഹാവിസ്മയം മനസ്സിലാക്കാന്‍ നാം ആദികൈലാസത്തിലൂടെ കടന്നുപോകണമെന്ന് ഈ പുസ്തകം നമ്മെ ഓര്‍മ്മിപ്പിക്കുന്നു.

Product: ആദികൈലാസയാത്ര are being added to cart ...
x
x
Product: ആദികൈലാസയാത്ര was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

ഹിമാലയമെന്ന മഹാവിസ്മയം മനസ്സിലാക്കാന്‍ നാം ആദികൈലാസത്തിലൂടെ കടന്നുപോകണമെന്ന് ഈ പുസ്തകം നമ്മെ ഓര്‍മ്മിപ്പിക്കുന്നു. വിശ്വപ്രകൃതിയുടെ അചഞ്ചലശൃംഗങ്ങളുടെയും മഹാനദികളുടെയും മുമ്പില്‍ നാം മനുഷ്യര്‍ എത്ര നിസ്സാരന്മാരാണെന്ന് രാമചന്ദ്രന്റെ ഗ്രന്ഥങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നു. രാമചന്ദ്രന്റെ ഈ മൂന്നാം യാത്ര ഒരാധ്യാത്മികയാത്ര കൂടിയാണ്. വേദങ്ങളും പുരാണങ്ങളും മഹാകാവ്യങ്ങളും മുമ്പേ പോയ മഹായോഗികളുടെ ജ്ഞാനാന്വേഷണങ്ങളുമെല്ലാം ഗ്രന്ഥകാരന് വഴികാട്ടിക്കൊണ്ട് കൂടെയുണ്ട്.

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ എം.കെ.രാമചന്ദ്രന്‍
പ്രസാധകർ കറന്റ് ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:ആദികൈലാസയാത്ര
Sold By
Currentbooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട