ആദ്യാനുരാഗം
Rating:
0%
In stock
Regular Price ₹125.00 -10% Special Price ₹112.50

ആദ്യാനുരാഗം എന്ന ഈ പുസ്തകത്തോടൊപ്പം നാസ്തികനായ ഖലീൽ എന്ന പുസ്തകം തികച്ചും സൗജന്യമായി ലഭിക്കുന്നു.

Product: ആദ്യാനുരാഗം are being added to cart ...
x
x
Product: ആദ്യാനുരാഗം was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

ഖലീല്‍ ജിബ്രാന്റെ ആത്മകഥാപരമായ നോവല്‍. ആദ്യാനുരാഗത്തിന്റെ കഥ. പാടുന്ന കൊച്ചരുവികളെ തന്റെ ആഴങ്ങളിലേക്കാവാഹിച്ച് നിശ്ശബ്ദമാക്കുന്ന പ്രശാന്തമായ ഒരു തടാകം പോലെ പ്രേമസര്‍വ്വസ്വത്തിന്റെ പ്രതീകംപോലെ സെല്‍മ എന്ന കാമുകി. അധരങ്ങളുടെയും നാവുകളുടെയും നാദങ്ങളെക്കാള്‍ ഉല്‍കൃഷ്ടമായ, കാലാതീതമായ സ്വര്‍ഗീയഭാഷ. പ്രിയതമയുടെ മുന്നിലിരുന്ന് ഭൂതവര്‍ത്തമാനകാലങ്ങളെയും അവളെയൊഴികെ എല്ലാത്തിനെയും മറക്കുന്ന ജിബ്രാന്‍. അവളുടെ നിശബ്ദതയില്‍ പ്രപഞ്ചത്തെയാകെ ത്രസിപ്പിക്കുന്ന അനശ്വരതയുടെ സംഗീതം. അലൗകികമായ അനുഭൂതികള്‍ പ്രസരിപ്പിക്കുന്ന, ജയദേവന്റെ ഗീതഗോവിന്ദത്തിനു സമാനമായ അതിമനോഹരമായു കൃതി.

വിശദാംശങ്ങൾ

ISBN 978-93-83763-39-9
ഗ്രന്ഥകർത്താക്കൾ ഖലില്‍ ജിബ്രാന്‍
പ്രസാധകർ സെന്റർ ഫോർ സൗത്ത് ഇന്ത്യൻ സ്റ്റഡീസ്

നിരൂപണങ്ങൾ എഴുതുക

You're reviewing:ആദ്യാനുരാഗം
Sold By
centreforsouthindianstudies
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട