ആഗോളവൽക്കരണവും ഇടിഞ്ഞുപൊളിഞ്ഞ ലോകവും
Rating:
0%
In stock
Regular Price ₹130.00 -10% Special Price ₹117.00

ചൈനയിലെ വുഹാനിൽ നിന്നും യൂറോപ്പിലേക്കും അമേരിക്കയിലേക്കും പിന്നീട് ലോകത്തിന്റെ നാനാഭാഗങ്ങളിലേക്കും കൊറോണ വ്യാപിച്ചത് ആഗോള വാണിജ്യ ശൃംഖലകളുടെ ഭാഗമായാണ്. വിമാനയാത്രക്കാരാണ് അത് ലോകത്തിന്റെ നാനാഭാഗത്തും എത്തിച്ചത്. അതിനാൽ ആഗോളവൽക്കരണത്തിന്റെ ഒരു ഉപോല്പന്നം എന്ന് ഈ മഹാമാരിയെ വിളിക്കുന്നതിൽ തെറ്റില്ല. അതിലേക്കു നയിച്ച ലോകസാഹചര്യങ്ങളെയാണ് ഈ പുസ്തകത്തിൽ പരിശോധിക്കാൻ ശ്രമിക്കുന്നത്.

Product: ആഗോളവൽക്കരണവും ഇടിഞ്ഞുപൊളിഞ്ഞ ലോകവും are being added to cart ...
x
x
Product: ആഗോളവൽക്കരണവും ഇടിഞ്ഞുപൊളിഞ്ഞ ലോകവും was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

Sold By
DCbooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

ചൈനയിലെ വുഹാനിൽ നിന്നും യൂറോപ്പിലേക്കും അമേരിക്കയിലേക്കും പിന്നീട് ലോകത്തിന്റെ നാനാഭാഗങ്ങളിലേക്കും കൊറോണ വ്യാപിച്ചത് ആഗോള വാണിജ്യ ശൃംഖലകളുടെ ഭാഗമായാണ്. വിമാനയാത്രക്കാരാണ് അത് ലോകത്തിന്റെ നാനാഭാഗത്തും എത്തിച്ചത്. അതിനാൽ ആഗോളവൽക്കരണത്തിന്റെ ഒരു ഉപോല്പന്നം എന്ന് ഈ മഹാമാരിയെ വിളിക്കുന്നതിൽ തെറ്റില്ല. അതിലേക്കു നയിച്ച ലോകസാഹചര്യങ്ങളെയാണ് ഈ പുസ്തകത്തിൽ പരിശോധിക്കാൻ ശ്രമിക്കുന്നത്.

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ എൻ പി ചെക്കുട്ടി
പ്രസാധകർ ഡി സി ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:ആഗോളവൽക്കരണവും ഇടിഞ്ഞുപൊളിഞ്ഞ ലോകവും