ആൻഫ്രാങ്കിന്റെ ഡയറിക്കുറിപ്പുകൾ - റെഡ്ചെറി ബുക്സ്
Rating:
0%
In stock
Regular Price ₹120.00 -10% Special Price ₹108.00

യുദ്ധമെന്ന സാമൂഹികവിപത്തിന്റെ പശ്ചാത്തലത്തിൽ എഴുതപ്പെട്ട ആൻഫ്രാങ്കിന്റെ ഡയറിക്കുറിപ്പുകൾ ആ കാലഘട്ടത്തിലെ ജീവിതത്തിന്റെ നേർച്ചിത്രമായി പരിണമിക്കുന്നു. ഫാസിസം ഒരു ജനതയുടെ ജീവിതത്തെ സങ്കീർണ്ണമാക്കി തീർക്കുന്നതിന്റെ ഉദാഹരണങ്ങൾ ആനിന്റെ ഡയറിക്കുറിപ്പുകളിൽ കാണാം.

Product: ആൻഫ്രാങ്കിന്റെ ഡയറിക്കുറിപ്പുകൾ - റെഡ്ചെറി ബുക്സ് are being added to cart ...
x
x
Product: ആൻഫ്രാങ്കിന്റെ ഡയറിക്കുറിപ്പുകൾ - റെഡ്ചെറി ബുക്സ് was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

യുദ്ധമെന്ന സാമൂഹികവിപത്തിന്റെ പശ്ചാത്തലത്തിൽ എഴുതപ്പെട്ട ആൻഫ്രാങ്കിന്റെ ഡയറിക്കുറിപ്പുകൾ ആ കാലഘട്ടത്തിലെ ജീവിതത്തിന്റെ നേർച്ചിത്രമായി പരിണമിക്കുന്നു. ഫാസിസം ഒരു ജനതയുടെ ജീവിതത്തെ സങ്കീർണ്ണമാക്കി തീർക്കുന്നതിന്റെ ഉദാഹരണങ്ങൾ ആനിന്റെ ഡയറിക്കുറിപ്പുകളിൽ കാണാം. യുദ്ധം, ഫാസിസം, മുതലാളിത്തം എന്നിവ ഒരു ജനതയുടെ ജീവിതത്തെ നരകസമാനമാക്കുന്നത് ഒരു പതിമൂന്നുകാരിയുടെ നിഷ്കളങ്കമെങ്കിലും ജനമനസ്സുകളിൽ വേദനയുണർത്തുന്ന എഴുത്ത് ഈ കൃതിയിൽ കാണാം. അതുകൊണ്ടുതന്നെ ഈ കൃതി ലോകഭാഷകളിലേക്കെല്ലാം മൊഴിമാറ്റം ചെയ്യപ്പെട്ടതായി കാണുവാൻ സാധിക്കും. ഫെമിനിസം ഒരു പ്രസ്ഥാനമായി മാറുന്നതിനും രണ്ട് പതിറ്റാണ്ട് മുൻപുതന്നെ ഈ കൃതിയിൽ അവതരിപ്പിച്ചിരിക്കുന്നതായി കാണാം. ലോക ഇന്ത്യൻ രാഷ്ട്രീയ സാഹചര്യങ്ങളിൽ ഇന്നും ആൻഫ്രാങ്കിന്റെ ഡയറിക്കുറിപ്പുകൾ പ്രസക്തമായി തീരുന്നു. യുദ്ധം, വെറുപ്പിന്റെ രാഷ്ട്രീയം, അന്യവൽക്കരം, വംശവിദ്വേഷങ്ങൾ എന്നിവയുടെ അന്തിമ ഇരകൾ ദുർബലരും കുട്ടികളുമാണെന്ന് ഈ ഗ്രന്ഥം നിരീക്ഷിക്കുന്നുണ്ട്. ഫാസിസത്തിന്റെ കെടുതിയുടെ ഉപോല്പന്നങ്ങളിൽ ലോകവായനക്കാർക്കും മനുഷ്യസ്നേഹികൾക്കും കിട്ടിയ അമൂല്യ സമ്മാനമായി ആനിനെയും ഡയറിക്കുറിപ്പിനേയും നമുക്ക് കാണാം

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ ആൻ ഫ്രാങ്ക്
പ്രസാധകർ റെഡ് ചെറി ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:ആൻഫ്രാങ്കിന്റെ ഡയറിക്കുറിപ്പുകൾ - റെഡ്ചെറി ബുക്സ്
Sold By
Redcherrybooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട