ആരു ഞാനാകണം
Rating:
0%
In stock
Regular Price ₹130.00 -10% Special Price ₹117.00

ആധുനിക കാലത്തിന്റെ ആസുരതാളങ്ങൾക്കിടയിലെ നന്മത്തുടിപ്പുകൾ... സദാ ഉണർന്നിരിക്കുന്ന മനസ്സാണ് ഈ കവിതകളുടെ ചൈതന്യം. നിഷ്കപടമായ  ആഖ്യാനരീതിയാണ് ഇവയുടെ സൗന്ദര്യം. സമകാലിക ജീവിത്തിന്റെ പൊരുത്തക്കേടുകളോടും  നഷ്ടങ്ങളോടും പോയകാല വിഭൂതികളോടും സഹകജമായ സത്യസന്ധതയോടെ ഈ കവി പ്രതിസ്പന്ദിക്കുന്നതിന്റെ വൈകാരികമുദ്രകളാണ് ഈ കവിതകൾ.

Product: ആരു ഞാനാകണം are being added to cart ...
x
x
Product: ആരു ഞാനാകണം was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

ആധുനിക കാലത്തിന്റെ ആസുരതാളങ്ങൾക്കിടയിലെ നന്മത്തുടിപ്പുകൾ... സദാ ഉണർന്നിരിക്കുന്ന മനസ്സാണ് ഈ കവിതകളുടെ ചൈതന്യം. നിഷ്കപടമായ  ആഖ്യാനരീതിയാണ് ഇവയുടെ സൗന്ദര്യം. സമകാലിക ജീവിത്തിന്റെ പൊരുത്തക്കേടുകളോടും  നഷ്ടങ്ങളോടും പോയകാല വിഭൂതികളോടും സഹകജമായ സത്യസന്ധതയോടെ ഈ കവി പ്രതിസ്പന്ദിക്കുന്നതിന്റെ വൈകാരികമുദ്രകളാണ് ഈ കവിതകൾ.

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ ഡോ കെ സജി
പ്രസാധകർ ലോഗോസ് ബുക്ക്സ് പ്രൈവറ്റ് ലിമിറ്റഡ്

നിരൂപണങ്ങൾ എഴുതുക

You're reviewing:ആരു ഞാനാകണം
Sold By
Logosbooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :