ആശാന്റെ കത്തുകൾ
Rating:
0%
In stock
Regular Price ₹100.00 -10% Special Price ₹90.00

കവി, നിയമസഭാസാമാജികൻ, പത്രപ്രവർത്തകൻ, സാമൂഹ്യനേതാവ് എന്നിങ്ങനെ ഭിന്നമണ്ഡലങ്ങളിൽ പ്രവർത്തിച്ച വ്യക്തിയാണ് മഹാകവി കുമാരനാശാൻ.

Product: ആശാന്റെ കത്തുകൾ are being added to cart ...
x
x
Product: ആശാന്റെ കത്തുകൾ was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

അക്കാലത്ത് സമൂഹത്തിലെ വിവിധ മണ്ഡലങ്ങളിൽ പ്രവർത്തിച്ചവരുമായി ആശയവിനിമയം നടത്തുവാൻ ആശാൻ ധാരാളം കത്തിടപാടുകൾ നടത്തിയിരുന്നു. ഇപ്രകാരം ആശാന്റെ അപ്രകാശിതമായ കത്തുകൾ സമാഹരിച്ച് അവതരിപ്പിക്കുകയാണ് ഡോ. എസ്. ഷാജി 'ആശാന്റെ കത്തുകൾ' എന്ന ഈ ഗ്രന്ഥത്തിലൂടെ.

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ കുമാരനാശാൻ
പ്രസാധകർ നാഷണൽ ബുക്ക്‌ സ്റ്റാൾ

നിരൂപണങ്ങൾ എഴുതുക

You're reviewing:ആശാന്റെ കത്തുകൾ
Sold By
Nationalbookstall
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട