ആത്മാവ്‌ ജീവൻ പുനർജന്മം
Rating:
0%
In stock
Regular Price ₹90.00 -10% Special Price ₹81.00

സൃഷ്ടിയെയും ജീവാത്മാവിനെയും പുനർജന്മത്തെയും കുറിച്ചുള്ള വീക്ഷണങ്ങൾ. ജീവനെക്കുറിച്ചും കർമത്തെക്കുറിച്ചും അത്‌ ആർജിക്കുന്ന സംസ്കാരത്തെക്കുറിച്ചും ഈ പുസ്തകത്തിൽ പ്രതിപാദിക്കുന്നു. ജീവാത്മാവ്‌ എന്താണെന്നും ജീവന്റെ ഗതിയെന്താണെന്നും വേദഗ്രന്ഥങ്ങളിൽ ഇവയെ സംബന്ധിച്ച്‌ പറഞ്ഞിരിക്കുന്നത്‌ എന്താണെന്നും സാധാരണക്കാർക്ക്‌ മനസ്സിലാകുന്നവിധത്തിൽ അവതരിപ്പിച്ചിരിക്കുന്ന പുസ്തകം.

Product: ആത്മാവ്‌ ജീവൻ പുനർജന്മം are being added to cart ...
x
x
Product: ആത്മാവ്‌ ജീവൻ പുനർജന്മം was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

Sold By
mathrubhumibooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

സൃഷ്ടിയെയും ജീവാത്മാവിനെയും പുനർജന്മത്തെയും കുറിച്ചുള്ള വീക്ഷണങ്ങൾ. ജീവനെക്കുറിച്ചും കർമത്തെക്കുറിച്ചും അത്‌ ആർജിക്കുന്ന സംസ്കാരത്തെക്കുറിച്ചും ഈ പുസ്തകത്തിൽ പ്രതിപാദിക്കുന്നു. ജീവാത്മാവ്‌ എന്താണെന്നും ജീവന്റെ ഗതിയെന്താണെന്നും വേദഗ്രന്ഥങ്ങളിൽ ഇവയെ സംബന്ധിച്ച്‌ പറഞ്ഞിരിക്കുന്നത്‌ എന്താണെന്നും സാധാരണക്കാർക്ക്‌ മനസ്സിലാകുന്നവിധത്തിൽ അവതരിപ്പിച്ചിരിക്കുന്ന പുസ്തകം.

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ ആചാര്യശ്രീ രാജേഷ്
പ്രസാധകർ മാതൃഭൂമി ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:ആത്മാവ്‌ ജീവൻ പുനർജന്മം