ആഴക്കടൽ ചുവന്നപ്പോൾ
Rating:
0%
In stock
Regular Price ₹150.00 -10% Special Price ₹135.00

ആഴക്കടലിൽ ജീവൻ പണയംവെച്ച് ഉപജീവനം നടത്തുന്ന മത്സ്യത്തൊഴിലാളികളുടെ കഥ. കടലിന്റെ മാത്രമല്ല, കണ്ണീരിന്റേയും ഉപ്പുണ്ട് ഈ നോവലിൽ.

Product: ആഴക്കടൽ ചുവന്നപ്പോൾ are being added to cart ...
x
x
Product: ആഴക്കടൽ ചുവന്നപ്പോൾ was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

നീലവർണചാരുതയിൽ സൗന്ദര്യപ്പട്ടം ചൂടി നീലാകാശത്തിന്റെ കീഴെ നീണ്ടുനിവർന്നു കിടക്കുന്ന കടൽ മനോഹരി മാത്രമല്ല, ഒരിക്കലും വറ്റാത്ത അളവറ്റ സമ്പത്തിന്റെ അക്ഷയഖനി കൂടിയാണവൾ. ദിനംതോറും ലക്ഷക്കണക്കിനു മനുഷ്യർക്ക് ആ കനിയവൾ ഭക്ഷിപ്പാൻ കൊടുക്കുന്നു. എന്നാൽ, അവൾ ചിലപ്പോഴെല്ലാം മനസുമാറി പ്രവർത്തിക്കുകയും ചെയ്യും. കനി തേടിയെത്തുന്ന മനുഷ്യരെ അവൾ കൊന്നെറിയും. ആഴക്കടലിൽ ജീവൻ പണയംവെച്ച് ഉപജീവനം നടത്തുന്ന മത്സ്യത്തൊഴിലാളികളുടെ കഥ. കടലിന്റെ മാത്രമല്ല, കണ്ണീരിന്റേയും ഉപ്പുണ്ട്
ഈ നോവലിൽ.

വിശദാംശങ്ങൾ

ISBN 8193157008
ഗ്രന്ഥകർത്താക്കൾ ചന്ദ്രൻ ആലപ്പാട്
പ്രസാധകർ യെസ് പ്രസ് ബുക്‌സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:ആഴക്കടൽ ചുവന്നപ്പോൾ
Sold By
yespress
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട