അഭിനയത്തിന്റെ ഹരിശ്രീ
Rating:
0%
In stock
Regular Price ₹100.00 -20% Special Price ₹80.00

 നാടകാഭിനയത്തിന്റെ പ്രാഥമികപാഠങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന ഗ്രന്ഥമാണിത്.

Product: അഭിനയത്തിന്റെ ഹരിശ്രീ are being added to cart ...
x
x
Product: അഭിനയത്തിന്റെ ഹരിശ്രീ was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

Sold By
Keralasasthrasahithyaparishath
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

 നാടകാഭിനയത്തിന്റെ പ്രാഥമികപാഠങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന ഗ്രന്ഥമാണിത്. വളരെ പുരാതനകാലം തൊട്ടുതന്നെ ഭാരതത്തിൽ തനതായ ഒരു അഭിനയശൈലിയും നാടകസങ്കേതവും നിലനിന്നിരുന്നു. ഇതിന്റെ ഫലമാണ് ഭരതമുനിയുടെ'നാട്യശാസ്ത്രവും മറ്റും.'ഇതിനെ അടിസ്ഥാനമാക്കിയാണ് ഭാരതീയ നാടകസങ്കൽപ്പങ്ങൾ വികസിച്ചത്. 'അഭിനയത്തിന്റെ ഹരി:ശ്രീ'എന്ന ഈ ഗ്രന്ഥം ഭാരതീയ നാട്യസങ്കേതങ്ങളെ ഉപജീവിച്ചാണ് രചിക്കപ്പെട്ടിട്ടുള്ളത്. ഒരു സ്‌കൂൾ അധ്യാപകൻ വിദ്യാർഥികൾക്ക് കാര്യങ്ങൾ വിവരിച്ചുകൊടുക്കുന്ന രീതിയിലാണ് ഈ ഗ്രന്ഥത്തിന്റെ പ്രതിപാദനം. വളരെ ലളിതമായ ഭാഷയിൽ രചിക്കപ്പെട്ടിരിക്കുന്നതിനാൽ ആർക്കും എളുപ്പം വായിച്ചു മനസ്സിലാക്കാൻ കഴിയുമെന്നതാണ് ഈ പുസ്തകത്തിന്റെ പ്രത്യേകത. നാടകരംഗത്ത് പ്രവർത്തിക്കുന്നവർക്കും, പ്രത്യേകിച്ച് ബാലനാടകവേദിയുമായി ബന്ധപ്പെടുന്നവർക്കും, നാടകത്തിൽ താൽപര്യമുള്ള എല്ലാവർക്കും ഇത് ഒരു കൈപ്പുസ്തകമായി ഉപയോഗിക്കാവുന്നതാണ്.

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ ഡോ പി എം ജോസഫ്
പ്രസാധകർ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്

നിരൂപണങ്ങൾ എഴുതുക

You're reviewing:അഭിനയത്തിന്റെ ഹരിശ്രീ

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട