അച്ഛൻ പിറന്ന വീട്
Rating:
0%
In stock
Regular Price ₹210.00 -20% Special Price ₹168.00

വേദനിര്‍ദ്ദിഷ്ടമായ സത്യം നമുക്ക് അനുഭവപ്പെടുത്താന്‍ ഇന്ന് മലയാളത്തിലുള്ള അത്യപൂര്‍വ്വം കവികളില്‍ ഒരാളാണ് വി. മധുസൂദനന്‍നായര്‍. അദ്ദേഹത്തെ ഞാന്‍ കാണുന്നത് കാവ്യപാരമ്പര്യത്തിന്റെ സുകൃതമായിട്ടാണ്.........സി. രാധാകൃഷ്ണന്‍'

Product: അച്ഛൻ പിറന്ന വീട് are being added to cart ...
x
x
Product: അച്ഛൻ പിറന്ന വീട് was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

Sold By
DCbooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

വേദനിര്‍ദ്ദിഷ്ടമായ സത്യം നമുക്ക് അനുഭവപ്പെടുത്താന്‍ ഇന്ന് മലയാളത്തിലുള്ള അത്യപൂര്‍വ്വം കവികളില്‍ ഒരാളാണ് വി. മധുസൂദനന്‍നായര്‍. അദ്ദേഹത്തെ ഞാന്‍ കാണുന്നത് കാവ്യപാരമ്പര്യത്തിന്റെ സുകൃതമായിട്ടാണ്. ഭൂമിയുടെ പുണ്യം.-വിഷ്ണുനാരായണന്‍ നമ്പൂതിരി ---- സാംസ്‌കാരികപരിണാമത്തില്‍ നാം പിന്നിട്ട ഓരോ വിതാനത്തിലെയും യഥാര്‍ത്ഥ അവസ്ഥകള്‍ കവി ഫലപ്രദമായി അനുഭവിപ്പിച്ചുതരുന്നു. ആദിവേദകാലംമുതല്‍ ഇന്നുവരെ ഈ അനുഭവങ്ങളെല്ലാം നമ്മില്‍ ഒളിഞ്ഞിരിപ്പുെണ്ടന്ന തിരിച്ചറിവ് രോമാഞ്ചജനകമാണ്. മലയാളകവിതാരംഗത്ത് ഈ കവിതകള്‍ അപൂര്‍വ്വമായ വായനാനുഭവം നല്‍കുന്നു. കവിതയുടെ കൂമ്പടഞ്ഞുവോ എന്ന വിഷയം ചര്‍ച്ച ചെയ്യുന്നിടത്ത് ഈ സമാഹാരത്തിലെ ഏതാനും വരികള്‍ വായിച്ചാല്‍ ചര്‍ച്ച തുടരേണ്ടതില്ല.''-സി. രാധാകൃഷ്ണന്‍'

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ വി.മധുസൂദനൻ നായർ
പ്രസാധകർ ഡി സി ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:അച്ഛൻ പിറന്ന വീട്

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട