ആസിഡ് ഫ്രെയിംസ്
Rating:
0%
In stock
Regular Price ₹100.00 -10% Special Price ₹90.00

സമാന്തര ജീവിതങ്ങളുടെ മാനസിക സമസ്വയമുള്ള രണ്ട് കഥാപാത്രങ്ങളായി സ്റ്റീഫൻ ഹോക്കിങ്ങും പീറ്ററും അവരുടെ ജീവിതത്തെ മുന്നോട്ടു കൊണ്ടുപോകുന്നതിന്റെ കഥകൂടിയാണ് ഈ നോവൽ. - രാഹുൽ രാധാകൃഷ്ണൻ

Product: ആസിഡ് ഫ്രെയിംസ് are being added to cart ...
x
x
Product: ആസിഡ് ഫ്രെയിംസ് was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

മോട്ടോർ ന്യൂറോൺ രോഗം ബാധിച്ച് ചലനമറ്റ് യന്ത്രക്കസേരയിൽ കിടക്കുമ്പോഴും ദൃഢനിശ്ചയത്തിലൂടെ മാനവരാശിക്ക് എക്കാലത്തും പ്രചോദനമേകിയ അതുല്യപ്രതിഭ സ്റ്റീഫൻ ഹോക്കിങ്ങിന്റെ ജീവിതം പറയുന്ന നോവൽ. ഹോക്കിങ്ങിന്റെ ജീവിതത്തിലെ വെല്ലുവിളികളെയും പ്രതിസന്ധികളെയും പുസ്തകപ്രസാധകനായ പീറ്ററിന്റെയും ഇളയമകൾ ഇലയുടെയും കാഴ്ചപ്പാടുകളിലൂടെ അവതരിപ്പിക്കുന്നു. അതോടൊപ്പം ഹോക്കിങ്ങിന് തുണയായി നിൽക്കുകയും അദ്ദേഹത്തെ രൂപപ്പെടുത്തുകയും ചെയ്ത ജീവിതപങ്കാളിയുടെ ആരുമറിയാത്ത കഥകൂടി ഈ നോവലിൽ അനാവൃതമാകുന്നു.

സമാന്തര ജീവിതങ്ങളുടെ മാനസിക സമസ്വയമുള്ള രണ്ട് കഥാപാത്രങ്ങളായി സ്റ്റീഫൻ ഹോക്കിങ്ങും പീറ്ററും അവരുടെ ജീവിതത്തെ മുന്നോട്ടു കൊണ്ടുപോകുന്നതിന്റെ കഥകൂടിയാണ് ഈ നോവൽ. - രാഹുൽ രാധാകൃഷ്ണൻ

വിശദാംശങ്ങൾ

ISBN 9789352827978
ഗ്രന്ഥകർത്താക്കൾ ബാലന്‍ വേങ്ങര
പ്രസാധകർ ഡി സി ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:ആസിഡ് ഫ്രെയിംസ്
Sold By
DCbooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട