അക്രോപോളിസ്
Rating:
0%
In stock
Regular Price ₹175.00 -10% Special Price ₹157.50

ജനാനിപത്യത്തിന്റെ കളിത്തൊട്ടില്‍ എന്നറിയപ്പെടുന്ന ഗ്രീസിന്റെ സംസ്കാരത്തിലൂടെയും ചരിത്രത്തിലൂടെയും വര്‍ത്തമാനത്തിലൂടെയും സഞ്ചരിക്കുന്ന യാത്രാവിവരണം.

Product: അക്രോപോളിസ് are being added to cart ...
x
x
Product: അക്രോപോളിസ് was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

ജനാധിപത്യത്തിന്റെ കളിത്തൊട്ടില്‍ എന്നറിയപ്പെടുന്ന ഗ്രീസിന്റെ സംസ്‌കാരത്തിലൂടെയും ചരിത്രത്തിലൂടെയും വര്‍ത്തമാനത്തിലൂടെയും സഞ്ചരിക്കുന്ന യാത്രാവിവരണം. ആയിരക്കണക്കിന് ദ്വീപുകളുടെ സമാഹാരമായ ഗ്രീസില്‍ നമ്മള്‍ കാണുന്നതെല്ലാം ചരിത്രമാണ്. ആ പ്രാചീന യവന ചരിത്രത്തിന്റെ തിരുശേഷിപ്പുകളിലൂടെയുള്ള യാത്രാപര്യടനത്തിലൂടെ ശാസ്ത്രവും തത്ത്വശാസ്ത്രവും ജനാധിപത്യവും ആക്രമണവും അധിനിവേശവും യുദ്ധങ്ങളും ഇഴകലര്‍ന്ന് പടുത്തുയര്‍ത്തിയ ആധുനിക ഗ്രീസിലേക്കു നമ്മെ കൂട്ടിക്കൊണ്ടുപോകുന്നു.


വിശദാംശങ്ങൾ

ISBN 9789353903206
ഗ്രന്ഥകർത്താക്കൾ സെബാസ്റ്റ്യൻ പോൾ
പ്രസാധകർ ഡി സി ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:അക്രോപോളിസ്
Sold By
DCbooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട