അടയാളപ്പച്ച
Rating:
0%
In stock
Regular Price ₹100.00 -10% Special Price ₹90.00

"വ്യത്യസ്തമായ ബിംബങ്ങളുടെ സമന്വയവും, മടുപ്പിക്കാത്ത, ചെടിപ്പിക്കാത്ത സൂക്ഷ്മതയുള്ള കാവ്യഭാഷയുമാണ് പി കെ മുരളീകൃഷ്ണന്റെ കവിതകളുടെ പ്രത്യേകത. ഭൂതകാലത്തെ, വർത്തമാനത്തെ, ഭാവിയെ ഒക്കെ തന്നിലേക്ക് സന്നിവേശിപ്പിച്ച്, കാലം മിഴിവുള്ള ഒരു ബിംബമായി ഈ കവിതകളിൽ നിറയുന്നു". - ലോപ.

Product: അടയാളപ്പച്ച are being added to cart ...
x
x
Product: അടയാളപ്പച്ച was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

"മലയാളത്തിലെ പുതുകവികൾ അവരുടെ എഴുത്തുമുറിയിൽനിന്നും തെരുവിലേക്കും തെരുവിൽനിന്നും എഴുത്തുമുറിയിലേക്കും മാറിമാറി സഞ്ചരിക്കുകയാണ്. എഴുത്തുമുറി എന്നത് അവരുടെ മനസ്സാണ്. ചിന്തയിൽ അനുഭവങ്ങളുടെ ഇരമ്പുന്ന തെരുവ്. മഹാനഗരത്തിൽ താമസിച്ചു കൊണ്ട് മലയാള കവിതയ്ക്ക് ഇന്ധനം പകരുന്നവരിൽ ഏറെ ശ്രദ്ധേയനാണ് പി കെ മുരളീകൃഷ്ണൻ.
അദ്ദേഹത്തിന്റെ 'അടയാളപ്പച്ച' എന്ന ഈ പുസ്തകത്തിലെ ഓരോ രചനയും നവീന കവിതയുടെ കരുത്തുറ്റ നാമ്പുകളാണ്." - കുരീപ്പുഴ ശ്രീകുമാർ

"വ്യത്യസ്തമായ ബിംബങ്ങളുടെ സമന്വയവും, മടുപ്പിക്കാത്ത, ചെടിപ്പിക്കാത്ത സൂക്ഷ്മതയുള്ള കാവ്യഭാഷയുമാണ് പി കെ മുരളീകൃഷ്ണന്റെ കവിതകളുടെ പ്രത്യേകത. ഭൂതകാലത്തെ, വർത്തമാനത്തെ, ഭാവിയെ ഒക്കെ തന്നിലേക്ക് സന്നിവേശിപ്പിച്ച്, കാലം മിഴിവുള്ള ഒരു ബിംബമായി ഈ കവിതകളിൽ നിറയുന്നു". - ലോപ.

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ പി കെ മുരളീകൃഷ്ണൻ
പ്രസാധകർ ഹൊറൈസൺ പബ്ലിക്കേഷൻ ഹൗസ്

നിരൂപണങ്ങൾ എഴുതുക

You're reviewing:അടയാളപ്പച്ച
Sold By
Horizon
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട