കേരളത്തിലെ അനേകം തലമുറകൾക്ക് നിത്യവും ഭക്തിപൂർവ്വം പാരായണം ചെയ്യപ്പെടേണ്ട വിശുദ്ധ ഗ്രന്ഥമാണ് അദ്ധ്യാത്മരാമായണം.
Categories: | വിഭാഗങ്ങൾ, പുരാണം |
Pusthakakada - Buy Malayalam Books Online - പുസ്തകക്കട
കേരളത്തിലെ അനേകം തലമുറകൾക്ക് നിത്യവും ഭക്തിപൂർവ്വം പാരായണം ചെയ്യപ്പെടേണ്ട വിശുദ്ധ ഗ്രന്ഥമാണ് അദ്ധ്യാത്മരാമായണം. കേരളത്തിലെ വലിയ ഒരു വിഭാഗം ജനങ്ങളെ സംബന്ധിച്ചിടത്തോളം ആദ്ധ്യാത്മികബോധത്തിന്റെ ഉറവിടം ഈ ഒരു ഗ്രന്ഥം മാത്രമായിരുന്നു ഏറെക്കാലം. ഭാഷാപരവും സാഹിത്യപരവും ആധ്യാത്മികവുമായ വിദ്യാഭ്യാസത്തെ സഹായിച്ച മറ്റൊരു ഗ്രന്ഥം അദ്ധ്യാത്മ രാമായണത്തിനു തുല്യമായി ഇല്ലെന്നു തന്നെ പറയാം.കർക്കടക മാസമെന്നതു മലയാളികൾക്ക് രാമായണ മാസമാണ്.'രാമ' എന്ന ഒറ്റ മന്ത്രം മതി മോക്ഷപ്രാപ്തിക്ക്.രാമഭക്തർക്കെല്ലാം രാമനോടൊപ്പം സ്വർഗ്ഗം പൂകാൻ സാധിച്ചത് ഇതുകൊണ്ടാണ്.
വിശദാംശങ്ങൾ
ഗ്രന്ഥകർത്താക്കൾ | തുഞ്ചത്തെഴുത്തച്ഛൻ |
---|---|
പ്രസാധകർ | ഡി സി ബുക്സ് |
നിരൂപണങ്ങൾ എഴുതുക
Pusthakakada - Buy Malayalam Books Online - പുസ്തകക്കട