അധോലോക ഗായകൻ
Rating:
0%
In stock
Regular Price ₹120.00 -10% Special Price ₹108.00

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ മലയാളകഥയുടെ ഏറ്റവും കാതലുള്ള എഴുത്തുവഴികളാണ് വിനു ഏബ്രഹാമിന്റേത്. യാതൊരു ശാഠ്യങ്ങളും ഇല്ലാതെ ജീവിതത്തിന്റെ ഉണ്മയേയും ഭാവനയുടെ സൗന്ദര്യത്തേയും തേടുന്ന വിനുവിന്റെ കഥാലോകത്തിന്റെ മികച്ച നിദർശനങ്ങൾ ആണ് ഈ സമാഹാരത്തിലെ എല്ലാ കഥകളും. കലയുടെയും ജീവിതത്തിന്റേയും വിസ്മയാവഹമായ വൈവിധ്യം കാഴ്ചവെക്കുന്ന ഒരു പിടി കഥകൾ.

Product: അധോലോക ഗായകൻ are being added to cart ...
x
x
Product: അധോലോക ഗായകൻ was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ മലയാളകഥയുടെ ഏറ്റവും കാതലുള്ള എഴുത്തുവഴികളാണ് വിനു ഏബ്രഹാമിന്റേത്. യാതൊരു ശാഠ്യങ്ങളും ഇല്ലാതെ ജീവിതത്തിന്റെ ഉണ്മയേയും ഭാവനയുടെ സൗന്ദര്യത്തേയും തേടുന്ന വിനുവിന്റെ കഥാലോകത്തിന്റെ മികച്ച നിദർശനങ്ങൾ ആണ് ഈ സമാഹാരത്തിലെ എല്ലാ കഥകളും. കലയുടെയും ജീവിതത്തിന്റേയും വിസ്മയാവഹമായ വൈവിധ്യം കാഴ്ചവെക്കുന്ന ഒരു പിടി കഥകൾ.

വിശദാംശങ്ങൾ

ISBN 9789388343435
ഗ്രന്ഥകർത്താക്കൾ വിനു എബ്രഹാം
പ്രസാധകർ സൈകതം ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:അധോലോക ഗായകൻ
Sold By
saikatham
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :