ആദിവാസി വിജ്ഞാന നിഘണ്ടു
Rating:
0%
In stock
Regular Price ₹250.00 -10% Special Price ₹225.00

ആദിവാസിഭാഷയെക്കുറിച്ചും സംസ്‌കാരത്തെക്കുറിച്ചുമുള്ള അറിവുകളാണ് ഈ നിഘണ്ടുവിൽ അകാരാദി ക്രമത്തിൽ ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഒട്ടനവധി ഫോക്‌ലോർ ഗ്രന്ഥങ്ങൾ മലയാളത്തിൽ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്ന ഇക്കാലത്ത് ഇത്തരമൊരു നിഘണ്ടു മലയാളഭാഷയ്‌ക്ക് മുതൽക്കൂട്ടാണ്.

Product: ആദിവാസി വിജ്ഞാന നിഘണ്ടു are being added to cart ...
x
x
Product: ആദിവാസി വിജ്ഞാന നിഘണ്ടു was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

ആദിവാസിസമൂഹത്തെക്കുറിച്ച് ഒരു പൊതുധാരണ സമഗ്രമായി ഉണ്ടാക്കിയെടുക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. അതിന്റെ പ്രധാന കാരണം ആദിവാസി മേഖലയിൽ വ്യവഹരിക്കപ്പെടുന്ന സംസാര - സാങ്കേതിക ഭാഷകളുടെ അർഥത്തെക്കുറിച്ചുള്ള അറിവില്ലായ്മയും പ്രചാരമില്ലായ്മയുമാണ്. ഈ അപര്യാപ്തതയെ പരിഹരിക്കുന്ന ഗ്രന്ഥമാണിത്. ആദിവാസിഭാഷയെക്കുറിച്ചും സംസ്‌കാരത്തെക്കുറിച്ചുമുള്ള അറിവുകളാണ് ഈ നിഘണ്ടുവിൽ അകാരാദി ക്രമത്തിൽ ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഒട്ടനവധി ഫോക്‌ലോർ ഗ്രന്ഥങ്ങൾ മലയാളത്തിൽ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്ന ഇക്കാലത്ത് ഇത്തരമൊരു നിഘണ്ടു മലയാളഭാഷയ്‌ക്ക് മുതൽക്കൂട്ടാണ്.

വിശദാംശങ്ങൾ

ISBN 9788176382083
ഗ്രന്ഥകർത്താക്കൾ ഡോ കുമാരൻ വയലേരി
പ്രസാധകർ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്

നിരൂപണങ്ങൾ എഴുതുക

You're reviewing:ആദിവാസി വിജ്ഞാന നിഘണ്ടു
Sold By
Bashainstitute
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട