അടിയോർ മിശിഹ എന്ന നോവൽ
Rating:
0%
In stock
Regular Price ₹150.00 -20% Special Price ₹120.00

"കുടിയേറ്റജീവിതത്തിലെ മഞ്ഞും മാംസവും ലഹരിയും കാമവും നിറഞ്ഞ കറുത്തഹാസ്യത്തിന്റെ കളിസ്ഥലമാണ് വിനോയ് തോമസിന്റെ കഥകള്‍. അവിടെ നിറഞ്ഞുകളിക്കുന്ന അപരിചിതാനുഭവങ്ങളുടെയും ത്രസിപ്പിക്കുന്ന ആഖ്യാനങ്ങളുടെയും ഊര്‍ജ്ജമാണ് അടിയോര്‍ മിശിഹ എന്ന നോവല്‍ എന്ന സമാഹാരത്തിലെ കഥകള്‍. മലയാളകഥയെ കുടിയേറ്റാനുഭവങ്ങള്‍കൊണ്ട് വിറപ്പിച്ച വിനോയ് തോമസിന്റെ പുതുപുത്തന്‍ കഥകള്‍. "

Product: അടിയോർ മിശിഹ എന്ന നോവൽ are being added to cart ...
x
x
Product: അടിയോർ മിശിഹ എന്ന നോവൽ was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

Sold By
DCbooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

"കുടിയേറ്റജീവിതത്തിലെ മഞ്ഞും മാംസവും ലഹരിയും കാമവും നിറഞ്ഞ കറുത്തഹാസ്യത്തിന്റെ കളിസ്ഥലമാണ് വിനോയ് തോമസിന്റെ കഥകള്‍. അവിടെ നിറഞ്ഞുകളിക്കുന്ന അപരിചിതാനുഭവങ്ങളുടെയും ത്രസിപ്പിക്കുന്ന ആഖ്യാനങ്ങളുടെയും ഊര്‍ജ്ജമാണ് അടിയോര്‍ മിശിഹ എന്ന നോവല്‍ എന്ന സമാഹാരത്തിലെ കഥകള്‍. മലയാളകഥയെ കുടിയേറ്റാനുഭവങ്ങള്‍കൊണ്ട് വിറപ്പിച്ച വിനോയ് തോമസിന്റെ പുതുപുത്തന്‍ കഥകള്‍. "

വിശദാംശങ്ങൾ

ISBN 9789354821370
ഗ്രന്ഥകർത്താക്കൾ വിനോയ് തോമസ്‌
പ്രസാധകർ ഡി സി ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:അടിയോർ മിശിഹ എന്ന നോവൽ