അടൂർ - സാർവജനീനതയുടെ ദൃശ്യേതിഹാസം
Rating:
0%
In stock
Regular Price ₹140.00 -10% Special Price ₹126.00

അടൂപ് ഗോപാലകൃഷ്ണന്റെ ചലച്ചിത്രരചനകളെക്കുറിച്ച് ഒരു സമഗ്ര പഠനം.

Product: അടൂർ - സാർവജനീനതയുടെ ദൃശ്യേതിഹാസം are being added to cart ...
x
x
Product: അടൂർ - സാർവജനീനതയുടെ ദൃശ്യേതിഹാസം was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

ഓരോ അടൂര്‍ സിനിമയുടെയും സൂക്ഷ്മതലങ്ങളിലൂടെ സഞ്ചരിച്ച്, ഇഴകീറി അപഗ്രഥിച്ച് അതിന്റെ ഗുണദോഷങ്ങളും അടരുകളും ആഖ്യാനതലത്തിലെ സവിശേഷതകളും കൃത്യമായി വിലയിരുത്തേണ്ടതുണ്ട്. ഒരു ചലച്ചിത്രകാരന്‍ എന്ന നിലയില്‍ സമാനതകളില്ലാത്ത ഉയരങ്ങളിലേക്ക് അദ്ദേഹത്തെ എത്തിച്ച ഘടകങ്ങള്‍ എന്തൊക്കെയെന്ന് പരിശോധിക്കപ്പെടേണ്ടതുണ്ട്. അത്തരമൊരു അന്വേഷണത്തിന്റെയും പരിശ്രമങ്ങളുടെയും ആകെത്തുകയാണ് ഈ പുസ്തകം.

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ സജിൽ ശ്രീധർ
പ്രസാധകർ സൈകതം ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:അടൂർ - സാർവജനീനതയുടെ ദൃശ്യേതിഹാസം
Sold By
saikatham
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട