ആദ്യത്തെ ചിരി
Rating:
0%
In stock
Regular Price ₹180.00 -20% Special Price ₹144.00

എടുത്താൽ പൊങ്ങാത്ത പൊങ്ങച്ചങ്ങളും രചനകളുടെ രഹസ്യം അമാനുഷിക വിദ്യയാണെന്ന നാട്യവുമെല്ലാം പൊളിച്ചുകൊണ്ടുള്ള എഴുത്ത്. കുറച്ച് നർമ്മവും കൂട്ടിച്ചേർത്തപ്പോൾ വായനക്കാർക്കും അതു പിടിച്ചു. ഡണ്ണിംഗ് ക്രൂഗർ ഇഫെക്റ്റിനെക്കുറിച്ച് എഴുതിയതും ഈ പുസ്തകത്തിൽ ചേർത്തിട്ടുള്ളതുമായ കോളം ഉദാഹരണം. ബിസിനസ് ചെയ്യുന്നവർക്കും ചെയ്യാനുദ്ദേശിക്കുന്നവർക്കും പ്രായോഗിക പാഠങ്ങൾ അനേകമുണ്ട്. വെറുതെ വായിച്ചു രസിക്കുന്നതിനപ്പുറം വിജ്ഞാനവും അനുഭവങ്ങളും വേഷങ്ങളും വേഷംകെട്ടുകളുമെല്ലാം ഈ ചെറിയ കുറിപ്പുകളിലുണ്ട്.

Product: ആദ്യത്തെ ചിരി are being added to cart ...
x
x
Product: ആദ്യത്തെ ചിരി was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

Sold By
DCbooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

എടുത്താൽ പൊങ്ങാത്ത പൊങ്ങച്ചങ്ങളും രചനകളുടെ രഹസ്യം അമാനുഷിക വിദ്യയാണെന്ന നാട്യവുമെല്ലാം പൊളിച്ചുകൊണ്ടുള്ള എഴുത്ത്. കുറച്ച് നർമ്മവും കൂട്ടിച്ചേർത്തപ്പോൾ വായനക്കാർക്കും അതു പിടിച്ചു. ഡണ്ണിംഗ് ക്രൂഗർ ഇഫെക്റ്റിനെക്കുറിച്ച് എഴുതിയതും ഈ പുസ്തകത്തിൽ ചേർത്തിട്ടുള്ളതുമായ കോളം ഉദാഹരണം. ബിസിനസ് ചെയ്യുന്നവർക്കും ചെയ്യാനുദ്ദേശിക്കുന്നവർക്കും പ്രായോഗിക പാഠങ്ങൾ അനേകമുണ്ട്. വെറുതെ വായിച്ചു രസിക്കുന്നതിനപ്പുറം വിജ്ഞാനവും അനുഭവങ്ങളും വേഷങ്ങളും വേഷംകെട്ടുകളുമെല്ലാം ഈ ചെറിയ കുറിപ്പുകളിലുണ്ട്.

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ പി കിഷോർ
പ്രസാധകർ ഡി സി ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:ആദ്യത്തെ ചിരി