ആഹാരത്തിലൂടെ ആരോഗ്യം
Rating:
0%
In stock
Regular Price ₹120.00 -20% Special Price ₹96.00

മലയാളികളുടെ മാറിയ ഭക്ഷണരീതി വിരുദ്ധാഹാരങ്ങളാല്‍ വയറു നിറയ്ക്കുമ്പോള്‍ ആരോഗ്യപരിപാലനം വെല്ലുവിളിയുയര്‍ത്തുന്നു. ജീവിതശൈലീരോഗങ്ങള്‍ അണുകുടുംബങ്ങളെ ഉപരോധത്തിലാക്കുമ്പോള്‍ പറമ്പിലും മട്ടുപ്പാവിലും ചെയ്യാവുന്ന ജൈവകൃഷിരീതിയെ വീണ്ടെടുക്കാനുള്ള മാര്‍ഗദര്‍ശിയാണീ ഗ്രന്ഥം. നാട്ടറിവുകളുടെ തനതുരീതിയെ തിരിച്ചുപിടിക്കുന്ന പുസ്തകം.

Product: ആഹാരത്തിലൂടെ ആരോഗ്യം are being added to cart ...
x
x
Product: ആഹാരത്തിലൂടെ ആരോഗ്യം was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

Sold By
mathrubhumibooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

നമുക്കു പരിചിതമായ അന്‍പതോളം ഔഷധസസ്യങ്ങളുടെ കൃഷിരീതികള്‍, ഉപയോഗവിധങ്ങള്‍, ഗൃഹവൈദ്യം എന്നിവ ഉള്‍പ്പെടുത്തി രചിച്ച ഈ പുസ്തകം സാമാന്യരീതിയില്‍ എല്ലാവര്‍ക്കും ഗ്രഹിക്കാന്‍ പറ്റുന്നതാണ്. സസ്യശാസ്ത്രം കൈകാര്യം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഒരു റഫറന്‍സ് ഗ്രന്ഥമെന്ന നിലയില്‍ വളരെ ഉപകാരപ്പെടുന്നു.-വി.കെ. മാധവന്‍നായര്‍, റിട്ടയേഡ് ചീഫ് മെഡിക്കല്‍ ഓഫീസര്‍

മലയാളികളുടെ മാറിയ ഭക്ഷണരീതി വിരുദ്ധാഹാരങ്ങളാല്‍ വയറു നിറയ്ക്കുമ്പോള്‍ ആരോഗ്യപരിപാലനം വെല്ലുവിളിയുയര്‍ത്തുന്നു. ജീവിതശൈലീരോഗങ്ങള്‍ അണുകുടുംബങ്ങളെ ഉപരോധത്തിലാക്കുമ്പോള്‍ പറമ്പിലും മട്ടുപ്പാവിലും ചെയ്യാവുന്ന ജൈവകൃഷിരീതിയെ വീണ്ടെടുക്കാനുള്ള മാര്‍ഗദര്‍ശിയാണീ ഗ്രന്ഥം. നാട്ടറിവുകളുടെ തനതുരീതിയെ തിരിച്ചുപിടിക്കുന്ന പുസ്തകം.

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ കെ സുരേന്ദ്രനാഥ്
പ്രസാധകർ മാതൃഭൂമി ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:ആഹാരത്തിലൂടെ ആരോഗ്യം

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട